തെങ്ങില്‍ നിന്ന് വീണ് മരിച്ചു

പെര്‍ള: തെങ്ങില്‍ നിന്ന് വീണ് ബെദിരംപള്ള കുക്കിലയിലെ മഹാലിംഗനായക്-സരസ്വതി ദമ്പതികളുടെ മകന്‍ കൃഷ്ണനായക്(55) മരിച്ചു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. വീടിന് സമീപത്തെ തെങ്ങില്‍ കയറുന്നതിനിടെയാണ് വീണത്. ആസ്പത്രിയില്‍വെച്ച് രാത്രിയോടെ മരണപ്പെടുകയായിരുന്നു. ഭാര്യ: ജാനകി. മക്കള്‍: യോഗീഷ്, അക്ഷിത, തന്‍വിത. പുഷ്പ ഏകസഹോദരിയാണ്.

Related Articles
Next Story
Share it