Utharadesam

Utharadesam

കലബുര്‍ഗിയില്‍ എഴുപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 28കാരന്‍ അറസ്റ്റില്‍

കലബുര്‍ഗിയില്‍ എഴുപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 28കാരന്‍ അറസ്റ്റില്‍

കലബുര്‍ഗി: കലബുര്‍ഗി ജില്ലയിലെ അലന്ദ് താലൂക്കില്‍ അന്നൂര്‍ ഗ്രാമത്തിലെ 70 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 28 കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സന്തോഷ് എന്ന...

ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് കാസര്‍കോട്ട് മാധ്യമ പ്രവര്‍ത്തകരുടെ പ്രകടനം

ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് കാസര്‍കോട്ട് മാധ്യമ പ്രവര്‍ത്തകരുടെ പ്രകടനം

കാസര്‍കോട്: ഇന്നലെ രാവിലെ എറണാകുളം ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരെ വിളിച്ചുവരുത്തി കൈരളി, മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍മാരെ പുറത്താക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയില്‍ പ്രതിഷേധിച്ച്...

എം.ഫാം ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രിയില്‍ സാക്കിയക്ക് ഒന്നാം റാങ്ക്

എം.ഫാം ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രിയില്‍ സാക്കിയക്ക് ഒന്നാം റാങ്ക്

കാസര്‍കോട്: മംഗളൂരു നിട്ടെ യൂണിവേഴ്‌സിറ്റി എം.ഫാം ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി പരീക്ഷയില്‍ ചേരങ്കൈ സ്വദേശിനി സി. സാക്കിയ ഫാത്തിമക്ക് ഒന്നാം റാങ്ക്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ചാന്‍സിലര്‍...

ചോയ്‌സ് ഗോള്‍ഡിന്റെ മംഗളൂരു ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

ചോയ്‌സ് ഗോള്‍ഡിന്റെ മംഗളൂരു ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

മംഗളൂരു: ഹംപനകട്ടയില്‍ ചോയ്‌സ് ഗോള്‍ഡിന്റെ ആറാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് പണിക്കൂലിയില്‍ 50% ഡിസ്‌കൗണ്ടും ഡയമണ്ട് ആഭരണങ്ങളില്‍ 10% ഡിസ്‌കൗണ്ടും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഷോറൂം ഉദ്ഘാടനം സയ്യിദ് കെ.എസ്...

പി.എം. എബ്രഹാം

പി.എം. എബ്രഹാം

കാഞ്ഞങ്ങാട്: റിട്ട.കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ കോളിച്ചാല്‍ പുന്നാംകുഴിയില്‍ പി.എം.എബ്രഹാം(66) അന്തരിച്ചു. മക്കള്‍: റോബിന്‍ എബ്രഹാം, റിനി എബ്രഹാം. മരുമക്കള്‍: ഡോ. ആശ ജോര്‍ജ്, സന്ദീപ് (കോന്നി). സഹോദരങ്ങള്‍: പി.എം...

വൈവിധ്യമാര്‍ന്ന പരിപാടികളോടെ ജില്ലയില്‍ പ്രിന്റേര്‍സ് ഡേ ആഘോഷിച്ചു

വൈവിധ്യമാര്‍ന്ന പരിപാടികളോടെ ജില്ലയില്‍ പ്രിന്റേര്‍സ് ഡേ ആഘോഷിച്ചു

കാസര്‍കോട്: കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ (കെ.പി.എ) സ്ഥാപിത ദിനം ജില്ലയില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. കെ.എസ്.എസ്.ഐ.എ പ്രസിഡണ്ട് രാജാറാം പെര്‍ള ഉദ്ഘാടനം ചെയ്തു. കെ.പി.എ സംസ്ഥാന വൈസ്...

എം.ഡി.എം.എയുമായി കാസര്‍കോട് സ്വദേശികള്‍ അടക്കം മൂന്നുപേര്‍ കൊച്ചിയില്‍ പിടിയില്‍

എം.ഡി.എം.എയുമായി കാസര്‍കോട് സ്വദേശികള്‍ അടക്കം മൂന്നുപേര്‍ കൊച്ചിയില്‍ പിടിയില്‍

കൊച്ചി: 5.6 ഗ്രാം എം.ഡി.എം.എയുമായി കാസര്‍കോട് സ്വദേശികള്‍ ഉള്‍പ്പെടെ മൂന്ന് യുവാക്കള്‍ കൊച്ചിയില്‍ പൊലീസ് പിടിയിലായി. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അമീര്‍ (24), കലന്തര്‍ ഇബ്രാഹിം...

യുവാവ് തൂങ്ങി മരിച്ച നിലയില്‍

യുവാവ് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: യുവാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൂഡ്‌ലു പാറക്കട്ടയിലെ സന്ദീപി(40)നെയാണ് ഇന്നലെ വൈകിട്ട് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കാസര്‍കോട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി....

വിഷം കഴിച്ച് യുവതി മരിച്ചു; യുവാവ് ഗുരുതരാവസ്ഥയില്‍, പൊലീസ് അന്വേഷണം തുടങ്ങി

വിഷം കഴിച്ച് യുവതി മരിച്ചു; യുവാവ് ഗുരുതരാവസ്ഥയില്‍, പൊലീസ് അന്വേഷണം തുടങ്ങി

കാഞ്ഞങ്ങാട്: ക്വാര്‍ട്ടേഴ്‌സില്‍ ഒന്നിച്ച് താമസിക്കുന്ന യുവതിയും യുവാവും വിഷം കഴിച്ച് യുവതി മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ആവിക്കര എ.കെ.ജി ക്ലബ്ബിന് സമീപത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന...

ചേര്‍ത്തു നിര്‍ത്തണം നന്മയുടെ ലോകത്തേക്ക് അവരെ കൈ പിടിച്ചു കയറ്റാം…

ചേര്‍ത്തു നിര്‍ത്തണം നന്മയുടെ ലോകത്തേക്ക് അവരെ കൈ പിടിച്ചു കയറ്റാം…

ലഹരിയുടെ ഇരകള്‍ മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ല, അവരും ഈ സമൂഹത്തിന്റെ ഭാഗമാണ്. മനുഷ്യന് സുഖം നല്‍കുന്ന ഒരനുഭൂതിയാണ് ലഹരി ഉപയോഗങ്ങള്‍ എന്ന തെറ്റിദ്ധാരണകളില്‍ നിന്നാണ് ഈയൊരു വിപത്തിലേക്ക് അവര്‍ എത്തിപ്പെട്ടത്....

Page 765 of 913 1 764 765 766 913

Recent Comments

No comments to show.