പി.എം. എബ്രഹാം

കാഞ്ഞങ്ങാട്: റിട്ട.കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ കോളിച്ചാല്‍ പുന്നാംകുഴിയില്‍ പി.എം.എബ്രഹാം(66) അന്തരിച്ചു. മക്കള്‍: റോബിന്‍ എബ്രഹാം, റിനി എബ്രഹാം. മരുമക്കള്‍: ഡോ. ആശ ജോര്‍ജ്, സന്ദീപ് (കോന്നി). സഹോദരങ്ങള്‍: പി.എം വര്‍ക്കി, പി.എം. കുര്യാക്കോസ്, പി.എം. കുരുവിള (ഇംഗ്ലണ്ട്).

Related Articles
Next Story
Share it