ചോയ്‌സ് ഗോള്‍ഡിന്റെ മംഗളൂരു ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

മംഗളൂരു: ഹംപനകട്ടയില്‍ ചോയ്‌സ് ഗോള്‍ഡിന്റെ ആറാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് പണിക്കൂലിയില്‍ 50% ഡിസ്‌കൗണ്ടും ഡയമണ്ട് ആഭരണങ്ങളില്‍ 10% ഡിസ്‌കൗണ്ടും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഷോറൂം ഉദ്ഘാടനം സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വഹിച്ചു. സ്വാമി ശ്രീ ഗുരുദേവാനന്ദ സ്വാമിജി (ഒഡിയൂര്‍), ബിഷപ്പ് തോമസ് ഡി കാസ്‌ട്രൊ, കെ.പി.സി.സി വൈസ് പ്രസിഡണ്ട് ഐവന്‍ ഡിസൂസ തുടങ്ങിയവര്‍ സംബന്ധിച്

Related Articles
Next Story
Share it