ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് കാസര്‍കോട്ട് മാധ്യമ പ്രവര്‍ത്തകരുടെ പ്രകടനം
കാസര്‍കോട്: ഇന്നലെ രാവിലെ എറണാകുളം ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരെ വിളിച്ചുവരുത്തി കൈരളി, മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍മാരെ പുറത്താക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഇന്ന് രാവിലെ കാസര്‍കോട്ട് പ്രകടനം നടത്തി. തുടര്‍ന്ന് ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി പത്മേഷ് സ്വാഗതം പറഞ്ഞു. ജി.എന്‍ പ്രദീപ്, ഷഫീഖ് നസറുള്ള, […]

കാസര്‍കോട്: ഇന്നലെ രാവിലെ എറണാകുളം ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരെ വിളിച്ചുവരുത്തി കൈരളി, മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍മാരെ പുറത്താക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഇന്ന് രാവിലെ കാസര്‍കോട്ട് പ്രകടനം നടത്തി. തുടര്‍ന്ന് ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി പത്മേഷ് സ്വാഗതം പറഞ്ഞു. ജി.എന്‍ പ്രദീപ്, ഷഫീഖ് നസറുള്ള, അബ്ദുല്‍റഹ്‌മാന്‍ ആലൂര്‍, ഫൈസല്‍ ബിന്‍ അഹമദ്, നഹാസ് മുഹമ്മദ്, ടി.എ ഷാഫി, രവീന്ദ്രന്‍ രാവണേശ്വരം, വിനോദ് പായം, വേണുഗോപാല, സുനില്‍, നാരായണന്‍ കരിച്ചേരി, ഷാഫി തെരുവത്ത്, സുബൈര്‍ പള്ളിക്കാല്‍, ഖാലിദ് പൊവ്വല്‍, നിഹ്‌മത്ത്, അഷ്‌റഫ് കൈന്താര്‍, സുമേഷ്, ഹാരിസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ട്രഷറര്‍ ഷൈജു പിലാത്തറ നന്ദി പറഞ്ഞു