Utharadesam

Utharadesam

‘കാസര്‍കോട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കണം’

‘കാസര്‍കോട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കണം’

പാലക്കുന്ന്: ഉദ്ഘാടനം ചെയ്യപ്പെട്ടുവെങ്കിലും ഒ.പി പരിശോധനയില്‍ മാത്രം ഒതുങ്ങിപ്പോയ കാസര്‍കോട് മെഡിക്കല്‍ കോളേജ് പൂര്‍ണമായ രീതിയില്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് പാലക്കുന്ന് കഴകം കരിപ്പോടി പ്രാദേശിക സമിതി ജനറല്‍ ബോഡി...

ലഹരിയുടെ കാണാപ്പുറങ്ങളില്‍ സമൂഹം ശ്രദ്ധയൂന്നണം-ഡി.വൈ.എസ്.പി റഹീം

ലഹരിയുടെ കാണാപ്പുറങ്ങളില്‍ സമൂഹം ശ്രദ്ധയൂന്നണം-ഡി.വൈ.എസ്.പി റഹീം

കാസര്‍കോട്: ലഹരിയുടെ കാണാപ്പുറങ്ങളില്‍ കൂടി രക്ഷിതാക്കളും സമൂഹവും ശ്രദ്ധയൂന്നണമെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സി.എ. അബ്ദുറഹിം പറഞ്ഞു. കാസര്‍കോട് മസ്ജിദ് ഹസനത്തുജ്ജാരിയയില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണം നടത്തുകയായിരുന്നു അദ്ദേഹം.പരീക്ഷണത്തില്‍...

ചെര്‍ക്കളയിലെ ഡോ. എം.എ ലത്തീഫ് അന്തരിച്ചു

ചെര്‍ക്കളത്തിന്റെ ജനകീയനായ ഡോ.ലത്തീഫ് വിടവാങ്ങി

ഭൂമിയില്‍ ജനിച്ചാല്‍ മരിക്കും എന്നത് അലംഘനീയമായ സ്രഷ്ടാവിന്റെ കല്‍പന തന്നെയാണെങ്കിലും ചിലരുടെ മരണം ഞെട്ടലോടു കൂടിയല്ലാതെ ശ്രവിക്കാന്‍ സാധിക്കില്ല. അത്തരം ഒരു മരണമാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെ...

സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനെതിരെ മനുഷ്യച്ചങ്ങല തീര്‍ത്തു

സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനെതിരെ മനുഷ്യച്ചങ്ങല തീര്‍ത്തു

പെരിയ: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ സന്ദേശമുയര്‍ത്തി കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് ഇന്റേണല്‍ കംപ്ലയിന്റ്സ് കമ്മിറ്റി, വിമന്‍സ് സെല്‍, സെന്റര്‍...

അറബിക് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഉദുമക്ക് ചാമ്പ്യന്‍ഷിപ്പ്

അറബിക് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഉദുമക്ക് ചാമ്പ്യന്‍ഷിപ്പ്

ഉദുമ: ബേക്കല്‍ ഉപജില്ല കലോത്സവത്തില്‍ അറബിക് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഉദുമ ജി.എച്ച്.എച്ച് സ്‌കൂളിലെ കുട്ടികള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.കുട്ടികളെ സ്‌കൂള്‍ അധ്യാപകരും പി.ടി.എ.യും അഭിനന്ദിച്ചു.ഉപജില്ല ഓവറോള്‍ പട്ടവും...

കേരളത്തെ ഇങ്ങനെ ശ്വാസം മുട്ടിക്കരുത്

കേരളം മഹാപ്രളയത്തെ അഭിമുഖീകരിച്ചിരുന്ന സമയത്ത് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്ന സൗജന്യ അരിയുടെ വില തിരികെ വേണമെന്ന ആവശ്യം നമ്മുടെ നാട് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ വലിയ...

ബെല്‍ത്തങ്ങാടിയില്‍ മകളെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച പിതാവിന് തടവും പിഴയും

മംഗളൂരു: ബെല്‍ത്തങ്ങാടിയില്‍ മകളെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച പിതാവിനെ സിറ്റി കോടതി ഒരുവര്‍ഷം തടവും 1000 രൂപ പിഴയും വിധിച്ചു. ബെല്‍ത്തങ്ങാടി താലൂക്കിലെ പുതുവെട്ട് വില്ലേജില്‍ താമസിക്കുന്ന ജോയിയെയാണ്...

സമനിലയില്‍ പിരിഞ്ഞ് സ്‌പെയിന്‍-ജര്‍മ്മനി ക്ലാസിക് പോര്; കാനഡക്കെതിരെ ക്രൊയേഷ്യക്ക് തകര്‍പ്പന്‍ ജയം

സമനിലയില്‍ പിരിഞ്ഞ് സ്‌പെയിന്‍-ജര്‍മ്മനി ക്ലാസിക് പോര്; കാനഡക്കെതിരെ ക്രൊയേഷ്യക്ക് തകര്‍പ്പന്‍ ജയം

ദോഹ: ജര്‍മ്മനി-സ്‌പെയിന്‍. തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടം ക്ലാസിക് പോരാട്ടമായി. തന്ത്രത്തിന് മറുതന്ത്രവും ടിക്കി ടാക്കയും കട്ടപ്രതിരോധവും എല്ലാം സമം ചേര്‍ന്നതായി മത്സരം. ഒടുവില്‍ ഗോളിന് മറുപടി ഗോളും....

മതമേലധ്യക്ഷന്‍മാര്‍ക്കെതിരെ കേസെടുത്തത് ശരിയല്ല- പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: വിഴിഞ്ഞം സംഘര്‍ഷവുമായി ബന്ധപ്പെട്ട് മതമേലധ്യക്ഷന്‍മാര്‍ക്കെതിരെ കേസെടുത്തത് ശരിയായില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. എരിതീയില്‍ എണ്ണ ഒഴിക്കാനില്ല. യു.ഡി.എഫ് പദ്ധതിക്കെതിരല്ല. മല്‍സ്യതൊഴിലാളികളുടെ ആശങ്ക...

വിഴിഞ്ഞം സംഘര്‍ഷം: 3000 പേര്‍ക്കെതിരെ കേസ്; എന്തുവന്നാലും തുറമുഖനിര്‍മാണം നിര്‍ത്തിവെക്കില്ലെന്ന് മന്ത്രി

വിഴിഞ്ഞം സംഘര്‍ഷം: 3000 പേര്‍ക്കെതിരെ കേസ്; എന്തുവന്നാലും തുറമുഖനിര്‍മാണം നിര്‍ത്തിവെക്കില്ലെന്ന് മന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന മൂവായിരം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വൈദികരടക്കം ആരേയും പേരെടുത്ത് പറഞ്ഞ് പ്രതിയാക്കിയിട്ടില്ല. സംഘം ചേര്‍ന്ന് പൊലീസിനെ ബന്ദിയാക്കിയെന്നും കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടിയില്ലെങ്കില്‍...

Page 734 of 914 1 733 734 735 914

Recent Comments

No comments to show.