• #102645 (no title)
  • We are Under Maintenance
Friday, January 27, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

മതമേലധ്യക്ഷന്‍മാര്‍ക്കെതിരെ കേസെടുത്തത് ശരിയല്ല- പി.കെ കുഞ്ഞാലിക്കുട്ടി

Utharadesam by Utharadesam
November 28, 2022
in KERALA, TOP STORY
Reading Time: 1 min read
A A
0

മലപ്പുറം: വിഴിഞ്ഞം സംഘര്‍ഷവുമായി ബന്ധപ്പെട്ട് മതമേലധ്യക്ഷന്‍മാര്‍ക്കെതിരെ കേസെടുത്തത് ശരിയായില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. എരിതീയില്‍ എണ്ണ ഒഴിക്കാനില്ല. യു.ഡി.എഫ് പദ്ധതിക്കെതിരല്ല. മല്‍സ്യതൊഴിലാളികളുടെ ആശങ്ക പരിഹരിക്കണം. ചര്‍ച്ചകളുമായി സഹകരിക്കാന്‍ യു.ഡി.എഫ് തയാറാണ്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ആസൂത്രിതമായി സമരം പൊളിക്കാന്‍ സര്‍ക്കാര്‍ തിരക്കഥ ഉണ്ടാക്കി. അതാണ് ഇന്നലെ സംഘര്‍ഷത്തില്‍ എത്തിയത്. ന്യായമായ സമരത്തിന് വരുന്നവരെ ആക്രമിക്കാന്‍ ആരാണ് മുന്‍കയ്യെടുത്തതെന്ന് അദ്ദേഹം ചോദിച്ചു. പ്രകോപനം ഉണ്ടായപ്പോള്‍ അതിനെതിരായ വികാരം ആണ് പ്രകടിപ്പിച്ചത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത തിരക്കഥ ജനം അറിയണം. സമരത്തെ പ്രതിരോധിക്കാനും നിര്‍വീര്യമാക്കാനും ശ്രമം നടക്കുന്നു. ഒരു കുറ്റകൃത്യത്തിലും ഉള്‍പ്പെടാത്തവരെയാണ് വധശ്രമം അടക്കം വകുപ്പിട്ട് പൊലീസ് പിടിച്ച് കൊണ്ട് പോയത്. മത്സ്യതൊഴിലാളികളെ പ്രകോപിപ്പിക്കരുതെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. അറസ്റ്റിന് കാരണം അന്വേഷിച്ചവരെ പൊലീസ് പിടികൂടി. അദാനി ഏജന്റുമാര്‍ ഇന്നലെ നടന്ന ആക്രമണത്തിന് പിന്നിലും ഉണ്ട്. പൊലിസിനെതിരായ അനിഷ്ട സംഭവങ്ങള്‍ ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ShareTweetShare
Previous Post

വിഴിഞ്ഞം സംഘര്‍ഷം: 3000 പേര്‍ക്കെതിരെ കേസ്; എന്തുവന്നാലും തുറമുഖനിര്‍മാണം നിര്‍ത്തിവെക്കില്ലെന്ന് മന്ത്രി

Next Post

സമനിലയില്‍ പിരിഞ്ഞ് സ്‌പെയിന്‍-ജര്‍മ്മനി ക്ലാസിക് പോര്; കാനഡക്കെതിരെ ക്രൊയേഷ്യക്ക് തകര്‍പ്പന്‍ ജയം

Related Posts

ഷാരോണ്‍ വധം; കുറ്റപത്രം സമര്‍പ്പിച്ചു

ഷാരോണ്‍ വധം; കുറ്റപത്രം സമര്‍പ്പിച്ചു

January 25, 2023
ബി.ബി.സി വിവാദം; അനില്‍ ആന്റണി പദവികള്‍ രാജിവെച്ചു

ബി.ബി.സി വിവാദം; അനില്‍ ആന്റണി പദവികള്‍ രാജിവെച്ചു

January 25, 2023
നടിയെ അക്രമിച്ച കേസില്‍ മഞ്ജുവാര്യരെയടക്കം നാളെ മുതല്‍ വിസ്തരിക്കും

നടിയെ അക്രമിച്ച കേസില്‍ മഞ്ജുവാര്യരെയടക്കം നാളെ മുതല്‍ വിസ്തരിക്കും

January 24, 2023
സില്‍വര്‍ലൈന്‍ ഉപേക്ഷിച്ചിട്ടില്ല; നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍

സില്‍വര്‍ലൈന്‍ ഉപേക്ഷിച്ചിട്ടില്ല; നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍

January 23, 2023
ന്യൂസിലാന്റ്: ക്രിസ് ഹിപ്കിന്‍സ് ജസിന്തയുടെ പിന്‍ഗാമി

ന്യൂസിലാന്റ്: ക്രിസ് ഹിപ്കിന്‍സ് ജസിന്തയുടെ പിന്‍ഗാമി

January 21, 2023

ക്രിമിനലുകളുമായി ബന്ധം; തലസ്ഥാനത്ത് ആറ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

January 20, 2023
Next Post
സമനിലയില്‍ പിരിഞ്ഞ് സ്‌പെയിന്‍-ജര്‍മ്മനി ക്ലാസിക് പോര്; കാനഡക്കെതിരെ ക്രൊയേഷ്യക്ക് തകര്‍പ്പന്‍ ജയം

സമനിലയില്‍ പിരിഞ്ഞ് സ്‌പെയിന്‍-ജര്‍മ്മനി ക്ലാസിക് പോര്; കാനഡക്കെതിരെ ക്രൊയേഷ്യക്ക് തകര്‍പ്പന്‍ ജയം

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS