Utharadesam

Utharadesam

ടാപ്പിങ്ങ് തൊഴിലാളിയെ അക്രമിച്ച് പണം തട്ടിപ്പറിച്ചത് നിരവധി കേസുകളിലെ പ്രതി

ടാപ്പിങ്ങ് തൊഴിലാളിയെ അക്രമിച്ച് പണം തട്ടിപ്പറിച്ചത് നിരവധി കേസുകളിലെ പ്രതി

കാഞ്ഞങ്ങാട്: കള്ളാറില്‍ ടാപ്പിങ്ങ് തൊഴിലാളിയെ അക്രമിച്ച് പണവും മൊബൈല്‍ ഫോണും തട്ടിപ്പറിച്ച് രക്ഷപ്പെട്ടത് നിരവധി കേസുകളില്‍ പ്രതിയായ കുറ്റിക്കോല്‍ സ്വദേശിയാണെന്ന് പൊലീസിന് വിവരം ലഭിച്ചു. കുറ്റിക്കോലില്‍ താമസിക്കുന്ന...

ചായമണിഞ്ഞ് ചായ്യോത്ത് ഒരുങ്ങി; റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങള്‍ തുടങ്ങി

ചായമണിഞ്ഞ് ചായ്യോത്ത് ഒരുങ്ങി; റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങള്‍ തുടങ്ങി

കാഞ്ഞങ്ങാട്: ചായ്യോത്ത് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങള്‍ ഇന്ന് രാവിലെ തുടങ്ങി. നാളെയും മത്സരങ്ങള്‍ തുടരും. 30, ഡിസംബര്‍ ഒന്ന്,...

കെ.എം അഹ്‌മദ് സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു

കാസര്‍കോട്: കാസര്‍കോട് പ്രസ്‌ക്ലബ് ഏര്‍പ്പെടുത്തിയ കെ.എം അഹ്‌മദ് സ്മാരക പത്ര പ്രവര്‍ത്തക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. മലയാള ദിനപത്രങ്ങളിലെ വനിതാമാധ്യമ പ്രവര്‍ത്തകരുടെ മികച്ച വാര്‍ത്താറിപ്പോര്‍ട്ടിംഗിനാണ് അവാര്‍ഡ്. 2021...

പുഴയ്ക്ക് കുറുകെ പാലമില്ലാത്തത് അപകടഭീഷണിയുയര്‍ത്തുന്നു; പുരുഷോത്തമന്‍ മരിച്ചത് കല്ലില്‍ കാല്‍ത്തട്ടി വെള്ളത്തില്‍ വീണ്

പുഴയ്ക്ക് കുറുകെ പാലമില്ലാത്തത് അപകടഭീഷണിയുയര്‍ത്തുന്നു; പുരുഷോത്തമന്‍ മരിച്ചത് കല്ലില്‍ കാല്‍ത്തട്ടി വെള്ളത്തില്‍ വീണ്

ആദൂര്‍: പുഴയ്ക്ക് കുറുകെ പാലമില്ലാത്തത് അപകടഭീഷണിയുയര്‍ത്തുന്നു. കുണ്ടാര്‍ ചാര്‍ളിക്കയത്തെ കൃഷ്ണനായകിന്റെയും രത്നയുടെയും മകന്‍ പുരുഷോത്തമ(43)ന്റെ മരണത്തിന് കാരണമായത് പുഴയിലൂടെ നടന്നുപോകുന്നതിനെ തുടര്‍ന്ന് കാല്‍ കല്ലില്‍ കുടുങ്ങി വെള്ളത്തില്‍...

ടെറസില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ടെറസില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാഞ്ഞങ്ങാട്: ക്വാര്‍ട്ടേഴ്‌സിന്റെ ടെറസില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നോര്‍ത്ത് ചിത്താരിയിലെ സത്താറിന്റെ ഭാര്യ സമീറ (48)യാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് അപകടം. ടാങ്കില്‍ വെള്ളമുണ്ടോയെന്നറിയാന്‍...

മംഗളൂരു ബജ്പെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഭാര്യയെ ഭര്‍ത്താവ് മദ്യലഹരിയില്‍ കൊലപ്പെടുത്തി

മംഗളൂരു ബജ്പെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഭാര്യയെ ഭര്‍ത്താവ് മദ്യലഹരിയില്‍ കൊലപ്പെടുത്തി

മംഗളൂരു: മംഗളൂരു ബജ്പെ പൊലീസ് സ്റ്റേഷന്‍ പരിതിയില്‍ ഭാര്യയെ ഭര്‍ത്താവ് മദ്യലഹരിയില്‍ കൊലപ്പെടുത്തി. ഞായറാഴ്ച രാത്രി ബജ്പെ തേങ്ക എക്കരു ഗ്രാമത്തിലാണ് സംഭവം. എക്കരുവിലെ ദുര്‍ഗേഷിനെതിരെ ബജ്പെ...

മാധവി

മാധവി

ഉദുമ: കൊക്കാല്‍ അച്ചേരിയിലെ മാധവി (82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍. മക്കള്‍: രേവതി, പ്രേമ, ശ്യാമള, വേണു, ദിനേശന്‍, ഉണ്ണി. മരുമക്കള്‍: ബാലന്‍ പള്ളം, സുജാത,...

വിട്ടല മുഖാരി

വിട്ടല മുഖാരി

കുമ്പഡാജെ: ഗോസാഡ മഹിഷ മര്‍ദ്ദിനി ഭജന സംഘം മുന്‍ വൈസ് പ്രസിഡണ്ട് വിട്ടല മുഖാരി (68)അന്തരിച്ചു. ഭാര്യ: ബേബി. മക്കള്‍: ശര്‍മ്മിള, നിര്‍മ്മല. സഹോദരങ്ങള്‍: ബാലകൃഷ്ണ, രാമചന്ദ്ര,...

പൊലീസ് ഇന്റേണല്‍ വിജിലന്‍സ് സെല്‍ പുന:സംഘടിപ്പിച്ചു; സി.എ. അബ്ദുല്‍ റഹീമിന് ഉത്തരമേഖല ചുമതല

പൊലീസ് ഇന്റേണല്‍ വിജിലന്‍സ് സെല്‍ പുന:സംഘടിപ്പിച്ചു; സി.എ. അബ്ദുല്‍ റഹീമിന് ഉത്തരമേഖല ചുമതല

കാസര്‍കോട്: പൊലീസ് സംവിധാനത്തിലെ ക്രമക്കേടുകളും അഴിമതിയും കണ്ടെത്തുന്നതിന് സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റേണല്‍ വിജിലന്‍സ് സെല്‍ പുന:സംഘടിപ്പിച്ചു. 1997 ജൂണ്‍ ഒന്നിന് ഏര്‍പ്പെടുത്തിയ ഈ...

ജല്‍ ജീവന്‍ മിഷന്‍ ചെമ്മനാട് പഞ്ചായത്ത് ജലസഭ നടത്തി

ജല്‍ ജീവന്‍ മിഷന്‍ ചെമ്മനാട് പഞ്ചായത്ത് ജലസഭ നടത്തി

പൊയിനാച്ചി: ചെമ്മനാട് പഞ്ചായത്ത് ജല്‍ ജീവന്‍ മിഷന്‍ സാമൂഹ്യ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി പറമ്പ് രാജീവ്ജി ഗ്രന്ഥാലയത്തില്‍ വെച്ച് 8, 9, 10 വാര്‍ഡുകളുടെ പ്രത്യേക ഗ്രാമസഭ...

Page 733 of 914 1 732 733 734 914

Recent Comments

No comments to show.