ഉദുമ: കൊക്കാല്‍ അച്ചേരിയിലെ മാധവി (82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്. മക്കള്‍: രേവതി, പ്രേമ, ശ്യാമള, വേണു, ദിനേശന്, ഉണ്ണി. മരുമക്കള്‍: ബാലന് പള്ളം, സുജാത, സജിനി, നിമിഷ, പരേതരായ ജയരാമന്, കുമാരന്. സഹോദരങ്ങള്‍: സുകുമാരന്‍ (ഗള്‍ഫ്), ചോയിച്ചി, യാശോദ, സരോജിനി, പരേതയായ ജാനകി.