ജല്‍ ജീവന്‍ മിഷന്‍ ചെമ്മനാട് പഞ്ചായത്ത് ജലസഭ നടത്തി

പൊയിനാച്ചി: ചെമ്മനാട് പഞ്ചായത്ത് ജല്‍ ജീവന്‍ മിഷന്‍ സാമൂഹ്യ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി പറമ്പ് രാജീവ്ജി ഗ്രന്ഥാലയത്തില്‍ വെച്ച് 8, 9, 10 വാര്‍ഡുകളുടെ പ്രത്യേക ഗ്രാമസഭ ജലസഭ നടന്നു.ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇബ്രാഹിം മന്‍സൂര്‍ കുരിക്കള്‍ ജലസഭ ഉദ്ഘാടനം ചെയ്തു. ചെമ്മനാട് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഹാഷിം കെ.പി സ്വാഗതം പറഞ്ഞു.ആന്റണി ജോസഫ് പദ്ധതി വിശദീകരണം ചെയ്തു. രാജീവ്ജി ഗ്രന്ഥാലയം പ്രസിഡണ്ട് […]

പൊയിനാച്ചി: ചെമ്മനാട് പഞ്ചായത്ത് ജല്‍ ജീവന്‍ മിഷന്‍ സാമൂഹ്യ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി പറമ്പ് രാജീവ്ജി ഗ്രന്ഥാലയത്തില്‍ വെച്ച് 8, 9, 10 വാര്‍ഡുകളുടെ പ്രത്യേക ഗ്രാമസഭ ജലസഭ നടന്നു.
ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇബ്രാഹിം മന്‍സൂര്‍ കുരിക്കള്‍ ജലസഭ ഉദ്ഘാടനം ചെയ്തു. ചെമ്മനാട് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഹാഷിം കെ.പി സ്വാഗതം പറഞ്ഞു.
ആന്റണി ജോസഫ് പദ്ധതി വിശദീകരണം ചെയ്തു. രാജീവ്ജി ഗ്രന്ഥാലയം പ്രസിഡണ്ട് രാഘവന്‍ വലിയവീട് സംസാരിച്ചു. സി.ഡി.എസ് മെമ്പര്‍ പത്മാവതി നന്ദി പറഞ്ഞു.

Related Articles
Next Story
Share it