Utharadesam

Utharadesam

എ. സുഹറ

എ. സുഹറ

ബോവിക്കാനം: മുതലപ്പാറയിലെ അബ്ദുള്‍ റഹിമാന്റെ ഭാര്യ എ. സുഹറ (42) അന്തരിച്ചു. അസുഖം മൂലം ചികിത്സയിലായിരുന്നു. അബൂബക്കറിന്റെയും മറിയമ്മയുടെയും മകളാണ്. മക്കള്‍: അനസ്, ഹാരിസ്. സഹോദരങ്ങള്‍: മൈമുന,...

ഉദുമ മണ്ഡലം മുസ്ലിം ലീഗ്: കല്ലട്ര അബ്ദുല്‍ ഖാദര്‍ പ്രസി.; കെ.ബി. മുഹമ്മദ് കുഞ്ഞി സെക്ര.

ഉദുമ മണ്ഡലം മുസ്ലിം ലീഗ്: കല്ലട്ര അബ്ദുല്‍ ഖാദര്‍ പ്രസി.; കെ.ബി. മുഹമ്മദ് കുഞ്ഞി സെക്ര.

പള്ളിക്കര: ഉദുമ നിയോജക മണ്ഡലം മുസ്ലിം ലീഗ് കൗണ്‍സിലേഴ്‌സ് മീറ്റ് പളളിക്കര ഓക്‌സ് റസിഡന്‍സിയില്‍ പ്രസിഡണ്ട് കെ.ഇ.എ ബക്കറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍...

മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ടും കാസര്‍കോട് നഗരസഭ മുന്‍ ചെയര്‍മാനുമായ ടി.ഇ. അബ്ദുല്ല അന്തരിച്ചു

തിങ്കളാഴ്ച, അവസാനത്തെ കൂടിക്കാഴ്ച…

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആസ്പത്രിയിലെ നാലാം നിലയിലെ മുറിയില്‍ ശാന്തമായി ഉറങ്ങുകയായിരുന്നു തിങ്കളാഴ്ച കാണാന്‍ ചെല്ലുമ്പോള്‍ ടി.ഇ അബ്ദുല്ല സാഹിബ്. സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല എന്ന് വാതിലില്‍ എഴുതി...

‘പുതിയ ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ പൊളിച്ചു മാറ്റിയ ഏണിപ്പടിക്ക് പകരം ബദല്‍ സംവിധാനം ഒരുക്കണം’

‘പുതിയ ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ പൊളിച്ചു മാറ്റിയ ഏണിപ്പടിക്ക് പകരം ബദല്‍ സംവിധാനം ഒരുക്കണം’

കാസര്‍കോട്: നൂറുക്കണക്കിന് വ്യാപാരികള്‍ കച്ചവടം ചെയ്യുന്ന പുതിയ ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിലേക്ക് കയറിപ്പോകുന്ന ഏണിപ്പടി ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് പൊളിച്ച് മാറ്റിയിട്ട് മാസങ്ങളോളമായി. ഭീമമായ വാടകയും...

മൂലയില്‍ തറവാട് കുടുംബ സംഗമം സമാപിച്ചു

മൂലയില്‍ തറവാട് കുടുംബ സംഗമം സമാപിച്ചു

ആലംപാടി: പരസ്പരം മനസിലാക്കി മുന്നോട്ട് പോകുമ്പോഴാണ് കുടുംബം ഇമ്പമുള്ളതാകുന്നതെന്നും കുടുംബബന്ധം ചേര്‍ക്കല്‍ വലിയ പുണ്യകാര്യമാണെന്നും സമസ്ത കേന്ദ്ര മുശാവറാ അംഗം പി.വി. അബ്ദുല്‍സലാം ദാരിമി ആലംപാടി പറഞ്ഞു....

നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം-സി.ഐ.ടി.യു

നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം-സി.ഐ.ടി.യു

കാലിക്കടവ്: നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് നിര്‍മാണ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വിലക്കയറ്റവും നിര്‍മാണ സാമഗ്രികളുടെ ലഭ്യതക്കുറവും ജില്ലയില്‍ രൂക്ഷമാണ്. ഇതില്‍ ഏറ്റവും...

ആനപ്പേടിയില്‍ ഇങ്ങനെ എത്രനാള്‍ ജീവിക്കും

കേരളത്തിലെ തെക്കന്‍ ജില്ലകളിലെ വനമേഖലകളിലൊക്കെയും കാട്ടാനകളുടെ അക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്ന കാട്ടാനകള്‍ വഴിയാത്രക്കാരെ അക്രമിക്കുന്നു. ചിലര്‍ കൊല്ലപ്പെടുന്നു. മറ്റ് ചിലര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നു....

മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ടും കാസര്‍കോട് നഗരസഭ മുന്‍ ചെയര്‍മാനുമായ ടി.ഇ. അബ്ദുല്ല അന്തരിച്ചു

മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ടും കാസര്‍കോട് നഗരസഭ മുന്‍ ചെയര്‍മാനുമായ ടി.ഇ. അബ്ദുല്ല അന്തരിച്ചു

തളങ്കര: മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ടും കാസര്‍കോട് നഗരസഭ മുന്‍ ചെയര്‍മാനും നവ കാസര്‍കോടിന്റെ ശില്‍പികളിലൊരാളുമായ ടി.ഇ. അബ്ദുല്ല (64) അന്തരിച്ചു.അസുഖ ബാധിതനായി കോഴിക്കോട് ബേബി...

പുതിയ 50 വിമാനത്താവളങ്ങള്‍; 7 ലക്ഷം വരെ ആദായനികുതിയില്ല

പുതിയ 50 വിമാനത്താവളങ്ങള്‍; 7 ലക്ഷം വരെ ആദായനികുതിയില്ല

ന്യൂഡല്‍ഹി: ആരോഗ്യ, കാര്‍ഷിക, ഗതാഗത, തൊഴില്‍ മേഖലകളില്‍ വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് രണ്ടാമത് നരേന്ദ്രമോദി സര്‍ക്കാറിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് രാവിലെ...

ബധിരയും മൂകയുമായ യുവതി ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍, കൈയും വായും ബന്ധിച്ചതിനാല്‍ മരണത്തില്‍ സംശയം; യുവാവ് കസ്റ്റഡിയില്‍

ബധിരയും മൂകയുമായ യുവതി ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍, കൈയും വായും ബന്ധിച്ചതിനാല്‍ മരണത്തില്‍ സംശയം; യുവാവ് കസ്റ്റഡിയില്‍

മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോല്യ സര്‍സ്വത്ത് കോളനിയിലെ വാടകവീട്ടില്‍ ബധിരയും മൂകയുമായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബിഹാര്‍ സ്വദേശിനി സരിത...

Page 639 of 921 1 638 639 640 921

Recent Comments

No comments to show.