Month: August 2024

ഉള്ളാളില്‍ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ നാല് പേര്‍ അറസ്റ്റില്‍

മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കല്ലാപ്പില്‍ കടപ്പുരയിലെ സമീറിനെ കാറില്‍ പിന്തുടര്‍ന്നെത്തി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് നൗഷാദ്, നാടേക്കല്‍ ...

Read more

ഡോ. എം.എ. ഷംനാട് അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട്ടെ പ്രമുഖ ഡോക്ടര്‍മാരില്‍ ഒരാളും റിട്ട. ഡി.എം.ഒയുമായ കാസര്‍കോട് ഫോര്‍ട്ട് റോഡ് ഷംനാട് വില്ലയില്‍ ഡോ. എം.എ. ഷംനാട് (മുഹമ്മദലി ഷംനാട്-94) അന്തരിച്ചു. ആദ്യകാല ജില്ലാ ...

Read more

സംശയ സാഹചര്യത്തില്‍ കണ്ട് നാട്ടുകാര്‍ പിടികൂടിയ 3 പേര്‍ കവര്‍ച്ചക്ക് എത്തിയതെന്ന് പൊലീസ്; റിമാണ്ടില്‍

കുമ്പള: ശനിയാഴ്ച അര്‍ധരാത്രി കുമ്പളയില്‍ സംശയ സാഹചര്യത്തില്‍ കണ്ട് നാട്ടുകാര്‍ പിടികൂടിയ മൂന്നുപേര്‍ കവര്‍ച്ചക്ക് എത്തിയതാണെന്ന് പൊലീസ്. അറസ്റ്റിലായ പ്രതികളെ കോടതി റിമാണ്ട് ചെയ്തു. ഉളിയത്തടുക്ക നാഷണല്‍ ...

Read more

അച്ഛന് കരള്‍ പകുത്തു നല്‍കി മകന്റെ സ്‌നേഹം; ഇരുവരെയും കാക്കാന്‍ നാടിന്റെ സ്‌നേഹക്കൂട്ട്

കാഞ്ഞങ്ങാട്: മകന്‍ അച്ഛന് കരള്‍ പകുത്തുനല്‍കി ഉയിര് കാത്തപ്പോള്‍ കുടുംബത്തെ കാക്കാന്‍ നാടും കരുതലുമായി കൂടെനിന്നു. ബളാല്‍ പഞ്ചായത്തിനാണ് മകന്‍ അച്ഛന് കരള്‍ പകുത്തുനല്‍കിയ സ്‌നേഹത്തിന് പിന്നാലെ ...

Read more

ഉപ്പയുടെയും മകന്റെയും പുസ്തകങ്ങള്‍ ഒരേ വേദിയില്‍ പ്രകാശനം ചെയ്തു

കാസര്‍കോട്: ഹുസൈന്‍ സിറ്റിസണ്‍ രചിച്ച ഈ ലോകം അവിടെ കുറെ മനുഷ്യര്‍ എന്ന കഥാ സമാഹാരവും മകന്‍ അഹമ്മദ് മന്‍ഹല്‍ ഹുസൈന്റെ ഇനിഫിനിറ്റ് എന്‍ഡ് എന്ന കുറ്റാന്വേഷണ ...

Read more

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് സ്വന്തമാക്കി കാസര്‍കോട്ടെ രണ്ട് വയസുകാരന്‍

കാസര്‍കോട്: ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് സ്വന്തമാക്കി കാസര്‍കോട്ടെ രണ്ട് വയസുകാരന്‍.രൂപങ്ങള്‍, ഭക്ഷ്യയോഗ്യമായ ഇനങ്ങള്‍, പഴങ്ങള്‍, നിറങ്ങള്‍, പച്ചക്കറികള്‍, മൃഗങ്ങള്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടുന്ന 54 ചിത്രങ്ങള്‍ ...

Read more

കാസര്‍കോട് ജനറല്‍ ആസ്പത്രിയടക്കം ജില്ലയിലെ മൂന്ന് ആസ്പത്രികള്‍ക്ക് കായകല്‍പ പുരസ്‌കാരം

കാസര്‍കോട്: സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധാനിയന്ത്രണം എന്നിവ വിലയിരുത്തി നല്‍കുന്ന കായകല്‍പ പുരസ്‌ക്കാരം ജില്ലയിലെ മൂന്ന് ആസ്പത്രികള്‍ക്ക്. ജില്ലാ ആസ്പത്രികളുടെ വിഭാഗത്തില്‍ ജനറല്‍ ...

Read more

കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: കാസര്‍കോട്ടെ സുഹൃത്തുക്കളെ കാണാന്‍ എത്തിയ അക്കൗണ്ടന്റ് ബസ് യാത്രക്കിടയില്‍ കുഴഞ്ഞു വീണു മരിച്ചു. തളങ്കര, പുതിയ വളപ്പ് തറവാട്ടിലെ പരേതരായ ഒതേന്‍ അയിത്താറുടെയും നാരായണിയുടെയും മകന്‍ ...

Read more

മല്ലംപാറയില്‍ കെണിയില്‍ കുടുങ്ങി ചത്തപുലിയുടെ ജഡം പോസ്റ്റ് മോര്‍ട്ടം നടത്തി

അഡൂര്‍: പുലിയെ കണ്ടുവെന്ന് നാട്ടുകാര്‍ നിരന്തരം പറഞ്ഞിട്ടും പുലിയില്ലെന്ന് ആവര്‍ത്തിച്ച് കൊണ്ടിരുന്ന വനംവകുപ്പിന് തെറ്റുപറ്റി. പറയടുക്കം മല്ലംപാറയില്‍ പന്നികളെ പിടികൂടുന്നതായി സ്ഥാപിച്ച കെണിയില്‍ പുലി കുരുങ്ങി.അധികം താമസിയാതെ ...

Read more

കാസര്‍കോട് കെയര്‍വെല്‍ ആസ്പത്രിയില്‍ അപൂര്‍വ്വ എന്‍ഡോസ്‌കോപ്പി ശസ്ത്രക്രിയ

കാസര്‍കോട്: കെയര്‍വെല്‍ ആസ്പത്രിയില്‍ എന്‍ഡോസ്‌കോപ്പിക് ശസ്ത്രക്രിയയിലൂടെ യുവാവിന് പുതു ജീവന്‍. കാഴ്ച നഷ്ടപ്പെട്ട അപസ്മാര രോഗിയായ യുവാവിനാണ് കെയര്‍വെല്‍ ആസ്പത്രിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ന്യൂറോ സയന്‍സിന്റെ നേതൃത്വത്തില്‍ ...

Read more
Page 9 of 14 1 8 9 10 14

Recent Comments

No comments to show.