Month: August 2024

ഓട്ടോയില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ഓട്ടോയില്‍ കടത്തുകയായിരുന്ന 80 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്‌സൈസ് കാസര്‍കോട് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും അറസ്റ്റ് ചെയ്തു. തളങ്കര കുന്നിലിലെ മുഹമ്മദ് ഫൈസല്‍ ...

Read more

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതന്‍ അന്തരിച്ചു

ബദിയടുക്ക: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ യുവാവ് മരിച്ചു. ബദിയടുക്ക കാടമന കരിമ്പില ഹൗസില്‍ പ്രശാന്ത് (37) ആണ് മരിച്ചത്. വൃക്കരോഗം ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. ...

Read more

കെ.എസ്.എസ്.ഐ.എ. ജില്ലാ കമ്മിറ്റി: രാജാറാം പെര്‍ള പ്രസി., മുജീബ് അഹ്മദ് സെക്ര.

കാസര്‍കോട്: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ (കെ.എസ്.എസ്.ഐ.എ) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ 40-ാമത് വാര്‍ഷിക പൊതുയോഗം വിദ്യാനഗര്‍ സിഡ്‌കോ എസ്റ്റേറ്റിലെ വ്യവസായ ഭവനില്‍ ചേര്‍ന്നു. യോഗം ...

Read more
മുസ്ലിംലീഗ്   ചെങ്കള   പഞ്ചായത്ത്  പ്രസിഡണ്ട്  ജലീല്‍ എരുതുംകടവിന്  ഷാര്‍ജ  കെ.എം.സി.സി  സ്വീകരണം നല്‍കി

മുസ്ലിംലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ജലീല്‍ എരുതുംകടവിന് ഷാര്‍ജ കെ.എം.സി.സി സ്വീകരണം നല്‍കി

ഷാര്‍ജ: ഷാര്‍ജ കെ.എം.സി.സി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ മീറ്റ് ആന്റ് ഗ്രേറ്റ് പരിപാടിയില്‍ ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം യു.എ.ഇയില്‍ എത്തിയ മുസ്ലിംലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ജലീല്‍ എരുതുംകടവിനും പഴയകാല ...

Read more

റോഡരികിലെ വീഴാറായ മരങ്ങള്‍ അപകട ഭീഷണിയാവുന്നു

കാസര്‍കോട്: സ്വകാര്യ വ്യക്തിയുടെ പറമ്പിലെ വീഴാറായ മരങ്ങള്‍ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയാവുന്നു. കാസര്‍കോട് പ്രസ്‌ക്ലബ്ബ് ജംഗ്ഷനില്‍ നിന്നും ആനവാതുക്കലിലേക്ക് പോകുന്ന റോഡരികിലാണ് മരങ്ങള്‍ റോഡിലേക്ക് വീഴാന്‍ പാകത്തിലുള്ളത്. ...

Read more

ചന്ദ്രികയുടെ സത്യസന്ധതയ്ക്ക് പൊലീസിന്റെ വക ക്യാഷ് അവാര്‍ഡ്

കാഞ്ഞങ്ങാട്: ചന്ദ്രികയുടെ സത്യസന്ധതയ്ക്ക് പൊലീസിന്റെ വക ക്യാഷ് അവാര്‍ഡ്. കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ് പരിസരത്ത് നിന്ന് കളഞ്ഞു കിട്ടിയ 2,000 രൂപ പൊലീസിനെ ഏല്‍പ്പിച്ച നഗരത്തിലെ ബ്യൂട്ടി പാര്‍ലര്‍ ...

Read more

ചെര്‍ക്കളയില്‍ രണ്ടാമത് ഫ്‌ളൈ ഓവര്‍ താഴ്ത്തിപ്പണിതതില്‍ പ്രതിഷേധം; നിര്‍മ്മാണ ജോലി നിര്‍ത്തിവെപ്പിച്ചു

ചെര്‍ക്കള: ദേശീയപാത 66ല്‍ ചെര്‍ക്കള ടൗണില്‍ നിര്‍മ്മാണം നടത്തുന്ന മേഘ എഞ്ചിനീയറിംഗ് കമ്പനിയുടെ നിര്‍മ്മാണത്തിനെതിരെ ചെര്‍ക്കള എന്‍.എച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമര വിളംബര സംഗമം നടത്തി. ...

Read more

കെ. ജാനകി

പെരുമ്പള: കുണ്ടയിലെ കെ. ജാനകി (86) അന്തരിച്ചു. ഭര്‍ത്താവ്: കമ്മട്ട കൃഷ്ണന്‍ നായര്‍. മക്കള്‍: കെ. ലളിത (കാഞ്ഞങ്ങാട്), കെ. സുകുമാരന്‍, ഗോപാലന്‍ (മുള്ളേരിയ), കെ. ശ്യാമള ...

Read more

സംസ്ഥാന സീനിയര്‍ വനിതാ ഫുട്‌ബോള്‍: കാസര്‍കോട് ഫൈനലില്‍

കാസര്‍കോട്: സീനിയര്‍ വുമണ്‍സ് സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ഫൈനലില്‍. തിരുവല്ല മാര്‍ത്തോമാ സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റിലെ സെമി ഫൈനല്‍ മത്സരത്തില്‍ ഇടുക്കിയെ ടൈബ്രേക്കറില്‍ 4-2ന് പരാജയപ്പെടുത്തിയാണ് ...

Read more

ന്യൂമോണിയ ബാധിച്ച് മരിച്ചു

മേല്‍പ്പറമ്പ്: ന്യൂമോണിയ ബാധിച്ച് മംഗളൂരു സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കെട്ടിടനിര്‍മ്മാണ കരാര്‍ തൊഴിലാളി മരിച്ചു. കീഴൂരിലെ ജയേഷാ(47)ണ് മരിച്ചത്. കീഴൂരിലെ മാക്കത്തിന്റെയും പരേതനായ ദേവദാസന്റെയും മകനാണ്. ഭാര്യ: ...

Read more
Page 6 of 14 1 5 6 7 14

Recent Comments

No comments to show.