പെരുമ്പള: കുണ്ടയിലെ കെ. ജാനകി (86) അന്തരിച്ചു. ഭര്‍ത്താവ്: കമ്മട്ട കൃഷ്ണന് നായര്‍. മക്കള്‍: കെ. ലളിത (കാഞ്ഞങ്ങാട്), കെ. സുകുമാരന്‍, ഗോപാലന് (മുള്ളേരിയ), കെ. ശ്യാമള (മുള്ളേരിയ), കെ. രാമചന്ദ്രന് (സി.പി.എം പെരുമ്പള ലോക്കല്‍ കമ്മിറ്റിയംഗം, പെരുമ്പള സഹകരണ ബാങ്ക് ചട്ടഞ്ചാല്‍ ബ്രാഞ്ച് ജീവനക്കാരന്), കെ.സുധലക്ഷ്മി (എള്ളേരിത്തട്ട്). മരുമക്കള്‍: ചെരക്കര കുഞ്ഞിരാമന് നായര്‍ (കാഞ്ഞങ്ങാട്), കെ. ഭവാനി (പൊയ്നാച്ചി), ഇ. ശാരദ (മുള്ളേരിയ), ഇടയില്ല്യം കുഞ്ഞമ്പു (മുള്ളേരിയ), കെ. പുഷ്പ (കുറ്റിക്കോല്‍), വള്ളിയോട്ട് പ്രഭാകരന് (എളേരിത്തട്ട്).