Month: August 2024

ദൈഗോളിയിലെ ബാങ്ക് കവര്‍ച്ചാശ്രമത്തിന് പിന്നില്‍ പെര്‍വാഡ് ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ച സംഘമെന്ന് സംശയം

മഞ്ചേശ്വരം: ദൈഗോളിയില്‍ ബാങ്ക് കവര്‍ച്ചക്ക് ശ്രമിച്ചത് പെര്‍വാഡ് ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ച സംഘമാണെന്ന് സംശയം. ദൈഗോളിയിലെ കൊടലമൊഗറു സര്‍വീസ് സഹകരണ ബാങ്കിലാണ് ഇന്നലെ പുലര്‍ച്ചെ കവര്‍ച്ചാ ശ്രമം ...

Read more

വാഹനാപകടം: സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ മരിച്ചു

കാഞ്ഞങ്ങാട്: പടന്നക്കാട് മേല്‍പ്പാലത്തില്‍ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരനായ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ മരിച്ചു. ബേഡടുക്ക തെക്കേക്കര ഇടയില്യം വീട്ടില്‍ പി. ശ്രീനേഷ് (39) ആണ് ...

Read more

ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം; ശോഭായാത്രകള്‍ വൈകിട്ട്

കാസര്‍കോട്: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഇന്ന് ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും ചടങ്ങുകളുമുണ്ട്. ഒരാഴ്ച മുമ്പ് തന്നെ ക്ഷേത്രങ്ങളിലും വീടുകളിലും ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഒരുക്കങ്ങളാരംഭിച്ചിരുന്നു. ഗോപൂജയും മറ്റ് അനുഷ്ഠാനങ്ങളും ...

Read more

ചെറുകിട പ്രസുകളെ പൊല്യൂഷന്‍ പരിധിയില്‍ നിന്നൊഴിവാക്കണം- കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍

കാഞ്ഞങ്ങാട്: 5 എച്ച്.പിയില്‍ താഴെയുള്ള മോട്ടോറുകള്‍ ഉപയോഗിക്കുന്ന ചെറുകിട പ്രസുകളെ മലിനീകരണ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യകതയില്‍ നിന്നൊഴിവാക്കണമെന്ന് കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അച്ചടിയുടെ ...

Read more

കഞ്ചാവും മയക്കുമരുന്നും കാറില്‍ കടത്തിയ മദ്യവും പിടികൂടി

കാസര്‍കോട്: കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും ചെര്‍ളടുക്കത്ത് നടത്തിയ പരിശോധനയില്‍ 10 ഗ്രാം കഞ്ചാവും 0.045 ...

Read more

വീടിന്റെ സിറ്റൗട്ടില്‍ സൂക്ഷിച്ച അടക്ക കടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപ്രതികള്‍ അറസ്റ്റില്‍

ബായാര്‍: ബായാറില്‍ വീടിന്റെ സിറ്റൗട്ടില്‍ സൂക്ഷിച്ച അടക്ക സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിലെ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ ഒരാളെ തിരയുന്നു. ബായാര്‍ ...

Read more

കാല്‍പന്തുകളിയില്‍ തിളങ്ങി കാസര്‍കോട്ടെ പെണ്‍മണികള്‍

കാല്‍പന്തുകളിയില്‍ അഴകാര്‍ന്ന കളി മികവോടെ കാസര്‍കോട് ജില്ലാ വനിതാ ടീം സംസ്ഥാന ജേതാക്കളായിരിക്കുകയാണ്. അടുത്ത കാലം വരെ വനിതാ ടീമിന് ജില്ലയില്‍ താരങ്ങളെ കിട്ടാത്ത അവസ്ഥ വരെ ...

Read more

മധൂര്‍ പഞ്ചായത്തിലേക്ക് യു.ഡി.എഫ് മാര്‍ച്ച് നടത്തി

കാസര്‍കോട്: മധൂര്‍ പഞ്ചായത്തിലെ നിലവിലെ ഭരണസമിതി നടപ്പിലാക്കിയ പദ്ധതികള്‍ അഴിമതി നിറഞ്ഞതാണെന്നാരോപിച്ചും പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും യു.ഡി.എഫ് മധൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് ...

Read more

കാസര്‍കോട് മത്സ്യ മാര്‍ക്കറ്റ് മുറ്റം ഇന്റര്‍ലോക്ക് പാകും; വില്‍പ്പന ഹാളില്‍ കൂടുതല്‍ സൗകര്യമൊരുക്കും

കാസര്‍കോട്: നഗരസഭാ മത്സ്യ മാര്‍ക്കറ്റിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും മലിനജലം, മാലിന്യം എന്നിവ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഇല്ലാത്ത രീതിയില്‍ സംസ്‌ക്കരിക്കുന്നതിനുമായി കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും നഗരസഭാ ചെയര്‍മാന്‍ ...

Read more

ജില്ലാ പൊലീസ് മേധാവിയായി ഡി. ശില്‍പ ചുമതലയേറ്റു

കാസര്‍കോട്: ജില്ലാ പൊലീസ് മേധാവിയായി ഡി. ശില്‍പ ഇന്നലെ ചുമതലയേറ്റു. ജില്ലാ പൊലീസ് മേധാവിയായിരുന്ന പി. ബിജോയിയെ തിരുവനന്തപുരം പൊലീസ് ട്രയിനിംഗ് കോളജ് പ്രിന്‍സിപ്പലായി നിയമിച്ചതിനെ തുടര്‍ന്നാണ് ...

Read more
Page 4 of 14 1 3 4 5 14

Recent Comments

No comments to show.