Month: August 2024

ദ ഡയമണ്ട് ഫാക്ടറിയുടെ എക്‌സ്‌ക്ലൂസീവ് എക്‌സിബിഷന് കാസര്‍കോട്ട് പ്രൗഢ തുടക്കം

കാസര്‍കോട്: വജ്ര -സ്വര്‍ണാഭരണകളക്ഷനുകളുടെ നവ്യാനുഭവമായി ദ ഡയമണ്ട് ഫാക്ടറിയുടെ എക്സ്‌ക്ലൂസീവ് എക്സിബിഷന് കാസര്‍കോട്ട് പ്രൗഢ തുടക്കം. കാസര്‍കോട് എം.ജി. റോഡിലെ സിറ്റി ടവര്‍ ഹോട്ടലില്‍ നടക്കുന്ന ത്രിദിന ...

Read more

ചന്ദ്രഗിരി-കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ കുഴികള്‍; മുസ്ലിംലീഗ് നിവേദനം നല്‍കി

കാസര്‍കോട്: വഴിനീളെ ചെറുതും വലുതുമായ കുഴികള്‍ കാരണം യാത്രാക്ലേശം നേരിടുന്ന ചന്ദ്രഗിരി-കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ കുഴികള്‍ നികത്തി മറ്റു അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി തടസ്സമില്ലാത്ത സഞ്ചാരം സാധ്യമാക്കാന്‍ അധികൃതര്‍ ഉടനടി ...

Read more

അഭിമാനമായി മലയാളി കൂട്ടായ്മ; കശ്മീര്‍ ഗ്രേറ്റ് ലേക്ക് കടന്ന് കാസര്‍കോട്ടുകാരനും

കാഞ്ഞങ്ങാട്: ദുര്‍ഘടം പിടിച്ച കശ്മീര്‍ ഗ്രേറ്റ് ലേക്ക് കടന്ന് കാസര്‍കോട് സ്വദേശിയും. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി മലയാളി കൂട്ടായ്മയിലാണ് ജില്ലയുടെ പ്രതിനിധിയും ഉള്‍പ്പെട്ടത്. സമുദ്ര നിരപ്പില്‍ നിന്നും ...

Read more

കാരുണ്യ സേവന രംഗത്ത് ഹൈദരലി തങ്ങള്‍ മാതൃക- ഇ.ടി മുഹമ്മദ് ബഷീര്‍

കാസര്‍കോട്: കാരുണ്യ സേവന രംഗത്ത് ഹൈദരലി ശിഹാബ് തങ്ങള്‍ പകര്‍ത്തിയത് അനുകരണീയ മാതൃകയാണെന്ന് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ദുബായ് ...

Read more

ദേലംപാടി കണ്ണങ്കോള്‍ കോളനിയില്‍ പനി പടരുന്നു; ഒരാള്‍ മരിച്ചു

ആദൂര്‍: ദേലംപാടി കണ്ണങ്കോള്‍ കോളനിയില്‍ പനി പടരുന്നു. മൂന്ന് ദിവസം മുമ്പ് പനി ബാധിച്ച ആള്‍ മരിച്ചു. കണ്ണന്തോള്‍ കോളനിയിലെ മത്താടി(51)യാണ് മരിച്ചത്. ഭാര്യ: ജയന്തി. മക്കള്‍: ...

Read more

ഉളിയത്തടുക്കയില്‍ എം.ഡി.എം.എയുമായി മൂന്ന് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട്ടേക്ക് ലഹരിമരുന്ന് കടത്ത് വ്യാപകമാകുന്നു. ഉളിയത്തടുക്കയില്‍ വെച്ച് എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്നുപേരെ വിദ്യാനഗര്‍ സി.ഐ യു.പി വിപിനും സംഘവും അറസ്റ്റ് ചെയ്തു. ഉളിയത്തടുക്കയിലെ അബ്ദുല്‍ സമദ് ...

Read more

സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കളെ തനിമ ആദരിച്ചു

കാസര്‍കോട്: കൃതികള്‍ കൊണ്ടാടപ്പെടുകയും വിവര്‍ത്തകന്‍ അവഗണിക്കപ്പെടുകയും ചെയ്യുന്ന പുതിയ കാലത്ത് വിവര്‍ത്തകന്‍ അതിരുകളില്ലാതെ ജനമനസ്സുകളെ ഒന്നിപ്പിക്കുകയാണെന്ന് തനിമ കലാ സാഹിത്യവേദി സംഘടിപ്പിച്ച ഭാഷയുടെ പുനര്‍ജനി എന്ന ചടങ്ങ് ...

Read more

പള്ളം പുഴയോരത്ത് കണ്ടല്‍കാടുകളുടെ സൗന്ദര്യം ആസ്വദിച്ചുള്ള ‘നഗരവനം’ പാര്‍ക്ക് ഒരുങ്ങുന്നു

കാസര്‍കോട്: പള്ളം പുഴയോരത്ത് കണ്ടല്‍കാടുകളുടെയും അപൂര്‍വ്വയിനം പക്ഷികളുടെയും കാഴ്ച്ചകള്‍ ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്കായി ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ 'നഗരവനം' പദ്ധതിയുടെ ഭാഗമായി പാര്‍ക്കൊരുങ്ങുന്നു. ഒരു മാസം മുമ്പാണ് പാര്‍ക്കിന്റെ ...

Read more

ദുബായ് കെ.എം.സി.സിയുടെ ടി. ഉബൈദ് സാഹിത്യ ശ്രേഷ്ഠാ പുരസ്‌കാരം കവി സച്ചിദാനന്ദന്

കാസര്‍കോട്: ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ടി. ഉബൈദ് സ്മാരക സാഹിത്യ ശ്രേഷ്ഠാ പുരസ്‌കാരം കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടുമായ പ്രൊഫ. കെ. സച്ചിദാനന്ദന് ...

Read more

സി.എ മുഹമ്മദ്കുഞ്ഞി ഹാജി വധം; കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ 4 ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കുള്ള ശിക്ഷ 29ന് പ്രഖ്യാപിക്കും

കാസര്‍കോട്: അടുക്കത്ത്ബയല്‍ സി.എ മുഹമ്മദ്കുഞ്ഞി ഹാജി വധക്കേസില്‍ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ നാല് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കുള്ള ശിക്ഷ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് കെ. ...

Read more
Page 3 of 14 1 2 3 4 14

Recent Comments

No comments to show.