Month: August 2022

സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അര്‍ധ അതിവേഗ പദ്ധതിയായ സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ ആവശ്യമുള്ള പദ്ധതിയാണിതെന്നും കേന്ദ്രം ചില പ്രത്യേക ...

Read more

ആ സ്‌നേഹസാമീപ്യവും മാഞ്ഞു…

ടി.എ അഹമദ് ഹാജിയുടെ വേര്‍പാട് ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. അത്രമാത്രം സജീവവും പ്രവര്‍ത്തന നിരതനുമായിരുന്നു അദ്ദേഹം. ടി.എ അഹമദ് ഹാജിയെ അറിയാത്തവര്‍ നഗരത്തില്‍ വളരെ വിരളമായിരിക്കും. കുട്ടിക്കാലം ...

Read more

മംഗളൂരുവില്‍ തെളിവെടുപ്പിനിടെ എസ്.ഐയെയും കോണ്‍സ്റ്റബിളിനെയും വധശ്രമക്കേസ് പ്രതി അക്രമിച്ചു; രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചുവീഴ്ത്തി

മംഗളൂരു: മംഗളൂരു കമ്പളയില്‍ തെളിവെടുപ്പിനിടെ എസ്.ഐയെയും കോണ്‍സ്റ്റബിളിനെയും വധശ്രമക്കേസിലെ പ്രതി അക്രമിച്ചു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച വധശ്രമക്കേസിലെ പ്രതിയെ പൊലീസ് വെടിവെച്ചുവീഴ്ത്തി. വളച്ചില്‍ ബാക്കിമാറിലെ മുഹമ്മദ് മുഷ്താഖി(26)നാണ് ...

Read more

വി.വി. വെള്ളുങ്ങ

കാഞ്ഞങ്ങാട്: സി.പി.എം നേതാവും കാലിച്ചാമരം ക്ഷീരോല്‍പ്പാദക സഹകരണ സംഘം പ്രസിഡണ്ടുമായ വടക്കെ പുലിയന്നൂരിലെ വി.വി. വെള്ളുങ്ങ (73) അന്തരിച്ചു. സി.പി.എം പുലിയന്നൂര്‍ ബ്രാഞ്ച് അംഗമാണ്. സി.പി.എം കരിന്തളം ...

Read more

സുഹ്‌റാബി

ഉദുമ: ഈച്ചിലിങ്കാലിലെ പരേതരായ അബ്ബാസ് ഹാജിയുടെയും ബീഫാത്തിമയുടെയും മകള്‍ ഇ.കെ സുഹ്‌റാബി (68) നിര്യാതയായി. ഭര്‍ത്താവ്: ആലി കുഞ്ഞി എരോല്‍. മക്കള്‍: മുനീര്‍ (ഇലക്ട്രിഷ്യന്‍), ശിഹാബ്, അബ്ദുല്‍ ...

Read more

ജില്ലയിലേക്ക് മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് എക്‌സൈസ് പരിശോധന കര്‍ശമാക്കി

കാസര്‍കോട്: ജില്ലയിലേക്ക് മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് പരിശോധന കര്‍ശമാക്കി. എക്‌സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ, കാസര്‍കോട്് എക്‌സൈസ് ഡിവിഷന്‍ എക്‌സൈസ് സര്‍ക്കിള്‍ ...

Read more

കുന്താപുരത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് വിഷം കഴിച്ച് ജീവനൊടുക്കി

കുന്താപുരം: കുന്താപുരം റൂറല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കട്‌ബെല്‍ത്തൂര്‍ ഗ്രാമത്തിലെ ദേവല്‍മുണ്ട സ്‌കൂളിന് സമീപത്തെ വീട്ടിലാണ് ...

Read more

മൈസൂരുവില്‍ ആര്‍.എസ്.എസ് നേതാവിനെ ഹണിട്രാപ്പില്‍ പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി; മനുഷ്യാവകാശ പ്രവര്‍ത്തക അറസ്റ്റില്‍

മംഗളൂരു: മൈസൂരുവില്‍ ആര്‍.എസ്.എസ് നേതാവിനെ ഹണിട്രാപ്പില്‍ പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകയെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍എസ്എസ് നേതാവും സ്വര്‍ണ ...

Read more

കാസര്‍കോട് നഗരത്തിലെ രണ്ട് കടകളില്‍ മോഷണം

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ രണ്ട് കടകളില്‍ മോഷണം. പഴയ ബസ് സ്റ്റാന്റിലെ മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ചെരുപ്പുകടയിലും വസ്ത്രക്കടയിലുമാണ് കവര്‍ച്ച നടന്നത്. തെരുവത്തെ ഹംസയുടെതാണ് ചെരുപ്പുക്കട. ...

Read more

മിനി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികളടക്കം 20 പേര്‍ക്ക് പരിക്ക്

ബന്തിയോട്: ഗോവയില്‍ നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച മിനി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികളടക്കം 20 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ ബന്തിയോട് ...

Read more
Page 17 of 37 1 16 17 18 37

Recent Comments

No comments to show.