അഡൂര്‍: പാണ്ടി മല്ലംപാറയിലെ ചെനിയ നായക്ക് (89) അന്തരിച്ചു. ഭാര്യ: ജാനകി. മക്കള്‍: ഗൗരി, കാവേരി, ഗോപാലകൃഷ്ണന്, ലക്ഷ്മി, കമല, നാരായണന്, ഗംഗാധരന്, രാധ, സുശീല, നാരായണി, ജയപ്രകാശ്. മരുമക്കള്‍: സുബ്രായന്‍, സാവിത്രി, ഈശ്വരന്, ശ്യാമള, അമ്മിണി, അനൂപ്, സുനില്‍, മനോജ്, പരേതനായ സുദര്ശനന്.