Month: August 2022

ക്ഷേത്ര ഓഫീസിന്റെ പൂട്ട് പൊളിച്ച് ഒന്നരപവന്‍ സ്വര്‍ണവും പണവും കവര്‍ന്നു

പെര്‍ള: ക്ഷേത്ര ഓഫീസിന്റെ പൂട്ട് പൊളിച്ച് ഒന്നരപവന്‍ സ്വര്‍ണവും പണവും കവര്‍ന്നു. പെര്‍ള ബജകുട്ലു മഹാലിംഗേശ്വരക്ഷേത്രത്തിലെ ഓഫീസിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന് അലമാരയുടെ പൂട്ടും തകര്‍ത്ത് അതിനകത്തുണ്ടായിരുന്ന ...

Read more

കോട്ടിക്കുളത്ത് റെയില്‍പാളത്തില്‍ ഇരുമ്പുപാളിവെച്ച സംഭവം; തമിഴ്‌നാട് സ്വദേശിനി പിടിയില്‍

ബേക്കല്‍: കോട്ടിക്കുളത്ത് റെയില്‍ പാളത്തില്‍ ഇരുമ്പുപാളി വെച്ച സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശിനി പൊലീസ് പിടിയിലായി.ആക്രികച്ചവടം നടത്തുന്ന തമിഴ്‌നാട് വില്ലുപുരത്തെ വെങ്കടേശന്റെ ഭാര്യ കനകവല്ലിയെയാണ് ബേക്കല്‍ പൊലീസ് ...

Read more

ഉദ്യോഗസ്ഥര്‍ നിശ്ചിതകാലയളവ് വരെ അതത് ജില്ലകളില്‍ ജോലി ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്തും-മുഖ്യമന്ത്രി

തിരുവനന്തപുരം: കാസര്‍കോട്ടടക്കം ചില ജില്ലകളില്‍ നിയമനം ലഭിക്കുന്ന ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പോകുന്നതിനെതിരെ മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.ഉദ്യോഗസ്ഥര്‍ നിശ്ചിത കാലയളവില്‍ അതത് ജില്ലകളില്‍ ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് ...

Read more

ശമ്പളം നല്‍കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ 103 കോടി നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

കൊച്ചി: ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ 103 കോടി രൂപ അടിയന്തരമായി കെ.എസ്.ആര്‍.ടി.സിക്ക് നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. സര്‍ക്കാര്‍ ...

Read more

സുള്ള്യ കോളേജില്‍ ഇതരമതവിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ കോളേജ് വിദ്യാര്‍ഥിക്ക് മറ്റ് വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദ്ദനം

സുള്ള്യ: സുള്ള്യയിലെ കോളേജില്‍ ഇതരമതവിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ കോളേജ് വിദ്യാര്‍ഥിക്ക് മറ്റ് വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദ്ദനം. സുള്ള്യ കസബയിലെ ഫസ്റ്റ് ഗ്രേഡ് കോളേജിലെ ഒന്നാം വര്‍ഷ ബികോം ...

Read more

‘ന്നാ താന്‍ തുണിസഞ്ചി എട്’ വ്യത്യസ്ത ടാഗ് ലൈനില്‍ പ്ലാസ്റ്റിക്കിനെതിരായ ബോധവത്കരണം

പെരിയ: ന്നാ താന്‍ തുണി സഞ്ചി എട്, പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ സിനിമാപ്പേരിനെ അനുകരിച്ച ടാഗ് ലൈനുമായി ആളുകളെ ആകര്‍ഷിക്കുകയാണ് പുല്ലൂര്‍ പെരിയയിലെ ഹരിതകര്‍മ്മസേന, നന്മ ...

Read more

ഓര്‍മ്മകള്‍ പങ്കുവെച്ച് ആദ്യകാല പൊലീസ് വോളിബോള്‍ താരങ്ങള്‍ ഒത്തുചേര്‍ന്നു

കാഞ്ഞങ്ങാട്: ഒരുകാലത്ത് കാസര്‍കോട് ജില്ലയിലെ മികച്ച വോളിബോള്‍ താരങ്ങളുടെ ടീം ആയിരുന്നു ജില്ലാ പൊലീസിലേത്. അന്നത്തെ താരങ്ങളായ ഉദ്യോഗസ്ഥരെല്ലാം സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞതോടെ പലവഴിക്കായി.വോളിബോള്‍ കോര്‍ട്ടിലെ പഴയകാല ...

Read more

ദാറുല്‍ ഹിക്മയുടെ കമ്പ്യൂട്ടര്‍ ലാബും ലൈബ്രറിയും ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: മിഅ ദാറുല്‍ ഹിക്മയുടെ കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, ഓഡിയോ ആന്റ് വീഡിയോ റെക്കോര്‍ഡിംഗ് സ്റ്റുഡിയോ എന്നിവയുടെ ഉദ്ഘാടനം വ്യവസായിയും അസ്രി എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാനുമായ ഷാഹുല്‍ ...

Read more

വീടിന്റെ ടെറസ് കൃഷിയിടമാക്കി തളങ്കരയിലെ സുമയ്യാബി

കാസര്‍കോട്: ഒഴിവുസമയങ്ങളത്രയും വീടിന്റെ ടെറസില്‍ കൃഷിയിലേര്‍പ്പെട്ട് മാതൃകയാവുകയാണ് തളങ്കരയിലെ വീട്ടമ്മ. തളങ്കര നുസ്രത്ത് നഗറില്‍ താമസിക്കുന്ന മൊഗ്രാല്‍ കൊപ്പളം സ്വദേശി കെ.എ. മുഹമ്മദിന്റെ ഭാര്യ സുമയ്യാബിയാണ് ടെറസിലും ...

Read more

കനത്ത മഴയില്‍ മാവുങ്കാല്‍ സുബ്രഹ്‌മണ്യ കോവിലിലും പൂജാരിയുടെ വീട്ടിലും വെള്ളം കയറി

കാഞ്ഞങ്ങാട്: കനത്ത മഴയില്‍ മാവുങ്കാല്‍ സുബ്രഹ്‌മണ്യ കോവിലിലും പുജാരിയുടെ വീട്ടിനുള്ളിലും വെള്ളം കയറി. ക്ഷേത്രത്തിനകത്തും വീട്ടിലും കല്ലും മണ്ണുമടക്കം ഒഴുകിയെത്തി. ഇതെ തുടര്‍ന്ന് പൂജാരി ബാലകൃഷ്ണന്റെ കുടുംബാംഗങ്ങളെ ...

Read more
Page 2 of 37 1 2 3 37

Recent Comments

No comments to show.