Uncategorized

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്നൊക്കെ പറഞ്ഞിട്ടെന്താ? ബാറ്റ്‌സ്മാന്‍മാര്‍ വഴുന്നില്ല; ബാറ്റ്‌സ്മാന്‍മാരുടെ പ്രേതാലയമായി മൊട്ടേര മോദി സ്റ്റേഡിയം; അഞ്ചുദിന ടെസ്റ്റ് 2 ദിവസം കൊണ്ട് അവസാനിച്ചു

അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആദ്യമായി നടന്ന ടെസ്റ്റ് മത്സരം രണ്ട് ദിനം കൊണ്ട് അവസാനിച്ചു. നവീകരിച്ച സ്റ്റേഡിയം...

Read more

ഡേ നൈറ്റ് ടെസ്റ്റ്: തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്; മറുപടി ബാറ്റിംഗില്‍ ഇന്ത്യ മൂന്നിന് 99; രോഹിത് ശര്‍മയ്ക്ക് അര്‍ധശതകം

അഹമ്മദാബാദ്: ഇന്ത്യയ്‌ക്കെതിരായ ഡേ നൈറ്റ് ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്. ഒന്നാം ഇന്നിംഗ്‌സില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സന്ദര്‍ശകര്‍ 112 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഒരു...

Read more

നീലേശ്വരം ഇഎംഎസ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു; ടീം ഇനത്തില്‍ മെഡല്‍ നേടിയവര്‍ക്ക് കായിക വകുപ്പില്‍ ജോലി നല്‍കുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍

കാസര്‍കോട്: കേരളത്തില്‍ നിന്ന് ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ടീം ഇനങ്ങളില്‍ മെഡല്‍ നേടിയവര്‍ക്ക് കായിക വകുപ്പില്‍ തന്നെ ജോലി നല്‍കുമെന്ന് വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍...

Read more

ഓസ്‌കാറില്‍ ഇന്ത്യന്‍ പ്രതീക്ഷ നിലനിര്‍ത്തി ഐ എം വിജയന്റെ ‘മ്’ (സൗണ്ട് ഓഫ് പെയിന്‍)

കൊച്ചി: ഓസ്‌കാറില്‍ ഇന്ത്യന്‍ പ്രതീക്ഷ നിലനിര്‍ത്തി 'മ്' (സൗണ്ട് ഓഫ് പെയിന്‍). ഔദ്യോഗിക എന്‍ട്രിയായ ജെല്ലിക്കെട്ട് ഈ വര്‍ഷത്തെ ഓസ്‌കാറില്‍ നിന്ന് പുറത്തായ സാഹചര്യത്തില്‍ ഇന്ത്യയുടെ വലിയ...

Read more

വിലക്ക് കഴിഞ്ഞിട്ടും ഐപിഎല്ലില്‍ തഴഞ്ഞവര്‍ കാണുന്നുണ്ടോ? വര്‍ഷങ്ങള്‍ക്ക് ശേഷം 5 വിക്കറ്റ് നേട്ടവുമായി വമ്പന്‍ തിരിച്ചുവരവ് നടത്തി എസ് ശ്രീശന്ത്; വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് രണ്ടാം ജയം

ബെംഗളൂരു: ഐപിഎല്ലില്‍ തഴഞ്ഞതിന് പിന്നാലെ അഞ്ച് വിക്കറ്റ് നേട്ടവുമായി വമ്പന്‍ തിരിച്ചുവരവ് നടത്തി മലയാളി താരം എസ് ശ്രീശന്ത്. വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരെ നടന്ന മത്സരത്തിലാണ്...

Read more

അമല്‍ നീരദ് – മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന ഭീഷ്മപര്‍വ്വം ഷൂട്ടിംഗ് ആരംഭിക്കുന്നു; 10 വര്‍ഷത്തിന് ശേഷം നാദിയ മൊയ്തു മമ്മൂട്ടിയുടെ നായികയായി എത്തുന്നു

കൊച്ചി: അമല്‍ നീരദ് - മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന ഭീഷ്മപര്‍വ്വം സിനിമയുടെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിക്കുന്നു. ഫെബ്രുവരി 22ന് മമ്മൂട്ടി ചിത്രത്തില്‍ ജോയിന്‍ ചെയ്യും. കൊച്ചിയിലാണ് ഭൂരിഭാഗം രംഗങ്ങളും...

Read more

റോബിന്‍ ഉത്തപ്പയ്ക്ക് സെഞ്ചുറി; വിജയ് ഹസാരെ ട്രോഫിയില്‍ ഒഡീഷയ്‌ക്കെതിരെ കേരളത്തിന് ജയം

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ഒഡീഷയ്‌ക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത് ഒഡീഷ നേടിയ 258 റണ്‍സ് 38 ഓവറിലാണ് കേരളം മറികടന്നത്. മഴ...

Read more

വന്‍കുടല്‍ മലാശയ കാന്‍സറിനെ തടയാം

വന്‍കുടല്‍ കാന്‍സര്‍ എന്നാല്‍ അസാധാരണകോശങ്ങളുടെ അമിതവളര്‍ച്ച കൊണ്ടുണ്ടാകുന്ന അസുഖമാണ്. വന്‍കുടലിലോ മലാശയത്തിലോ ഉണ്ടാകുന്ന ഇത്തരം കാന്‍സറുകളാണ് കോളോറക്ടല്‍ കാന്‍സര്‍. മുമ്പ് വികസിത രാജ്യങ്ങളിലാണ്‌വന്‍ കുടല്‍ കാന്‍സര്‍ കൂടുതലായി...

Read more

അച്ഛന്റെ പാതയിലൂടെ മകനും; 6 സീസണ്‍ പിതാവ് അണിഞ്ഞ മുംബൈ ഇന്ത്യന്‍സ് ജഴ്‌സിയില്‍ തന്നെ മകനും ഇറങ്ങുന്നു; സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ മുംബൈ സ്വന്തമാക്കി

ചെന്നൈ: പതിനാലാമത് ഐപിഎല്‍ താരലേലം നടക്കുമ്പോള്‍ വാര്‍ത്താപ്രാധാന്യം നേടിയ താരങ്ങളിലൊരാളായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. 2008 മുതല്‍ 13 വരെ ക്രിക്കറ്റ് ഇതിഹാസം കളിച്ച...

Read more

ദേവ്ദത്ത് പടിക്കലിന് കൂട്ടായി അസ്ഹറുദ്ദീനുമെത്തി; റോയല്‍ ചാലഞ്ചേഴ്‌സില്‍ രണ്ടറ്റത്തും മലയാളി താരങ്ങള്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നതും പ്രതീക്ഷിച്ച് ആരാധകര്‍

ചെന്നൈ: കാസര്‍കോട് സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്‍ ടീമിലെത്തിയതോടെ രണ്ടറ്റത്തും മലയാളി താരങ്ങള്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നതും പ്രതീക്ഷിച്ച് ആരാധകര്‍. കഴിഞ്ഞ സീസണില്‍ ടീമിലെത്തിയ മലയാളി താരം ദേവ്ദത്ത്...

Read more
Page 38 of 44 1 37 38 39 44

Recent Comments

No comments to show.