പ്രൊഫ. ടി.സി മാധവപ്പണിക്കറുടെ ധന്യ സ്മൃതികളുമായി ശിഷ്യന്‍മാരും സുഹൃത്തുക്കളും ഒത്തുചേര്‍ന്നു

കാസര്‍കോട്: കാസര്‍കോടിന്റെ സാമൂഹ്യമണ്ഡലത്തില്‍ നിറസാന്നിദ്ധ്യമായിരുന്ന പ്രൊഫ. ടി.സി. മാധവപ്പണിക്കരുടെ രണ്ടാം ചരമവാര്‍ഷികത്തില്‍ അദ്ദഹത്തിന്റെ ശിഷ്യന്മാരും അഭ്യുദയകാംക്ഷികളും വെര്‍ച്വല്‍ സംവിധാനത്തില്‍ ഒത്ത് ചേര്‍ന്നു. മാഹിയില്‍ നിന്ന് വന്ന് കാസര്‍കോട്ടുകാരനായി...

Read more

സമസ്ത ജില്ലാ കമ്മിറ്റി: ആലികുഞ്ഞി മുസ്ലിയാര്‍ പ്രസിഡണ്ട്; മുഹമ്മദലി സഖാഫി സെക്രട്ടറി, എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ട്രഷറര്‍

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികളെ തിരഞ്ഞെടുത്തു. ദേളി സഅദിയ്യ ഓര്‍ഫനേജ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പണ്ഡിത സംഗമത്തിലാണ് അടുത്ത...

Read more

കാസര്‍കോടിന് നവ്യാനുഭവമായി കാലിഗ്രാഫി ഫെസ്റ്റ്; ആയിഷത്ത് ഷക്കീലക്ക് ഒന്നാംസ്ഥാനം

കാസര്‍കോട്: കാസര്‍കോട് ആര്‍ട് ഫോറം (കാഫ്) കല്ലുവളപ്പില്‍ ഹോളിഡേ ഇന്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അന്തര്‍ സംസ്ഥാന കാലിഗ്രാഫി ഫെസ്റ്റ് കാസര്‍കോടിന് നവ്യാനുഭവമായി. ലോക അറബിക് ഭാഷാ...

Read more

ആസ്റ്റര്‍ മിംസ് സേവനങ്ങള്‍ ഇനി കാസര്‍കോട്ടും

കാസര്‍കോട്: കേരളത്തിലെ പ്രമുഖ ആസ്പത്രികളിലൊന്നായ ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാരുടെ സേവനം ഇനി കാസര്‍കോട്ടും ലഭ്യമാകുമെന്ന് ബന്ധപ്പെട്ടവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആസ്റ്റര്‍ മിംസ് കാസര്‍കോട്ടെ അരമന ആസ്പത്രിയുമായി സഹകരിച്ച്...

Read more

അസ്ഥിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു: എസ്.കെ.എസ്.എസ്.എഫ് വിഖായ ബ്ലൂ സ്‌ക്വയര്‍ തീര്‍ത്തു

കാസര്‍കോട്: അസ്ഥിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ വിഖായ സമിതി പുതിയ ബസ്റ്റാന്റിനടുത്ത്...

Read more

വഴി നടത്തിയ നായകര്‍; മുഹിമ്മാത്ത് ഓണ്‍ലൈന്‍ പരീക്ഷ വിജയികള്‍ക്ക് ഗോള്‍ഡന്‍ മെഡല്‍ വിതരണവും അനുമോദനവും നടത്തി

പുത്തിഗെ: മുഹിമ്മാത്ത് നടത്തിയ ഓണ്‍ലൈന്‍ വിജ്ഞാന പരീക്ഷയില്‍ വിജയികളായവര്‍ക്ക് ഗോള്‍ഡ് മെഡല്‍ വിതരണവും മുഴുവന്‍ മാര്‍ക്ക് ലഭിച്ച 63 പേര്‍ക്കുള്ള അനുമോദനവും നടന്നു. ഒന്നാം സ്ഥാനം നേടിയ...

Read more

‘കേബിള്‍ ടി.വി. ശൃംഖല വഴി മരുന്നും നിത്യോപയോഗ സാധനങ്ങളും കുറഞ്ഞ നിരക്കില്‍ എത്തിക്കുന്ന കണ്‍സ്യൂമര്‍ സ്റ്റോര്‍ ജില്ലയില്‍ ആരംഭിക്കും’

കാസര്‍കോട്: ജില്ലയിലെ കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാരുടെ കമ്പനിയായ കൊളീഗ്സ് കേബിള്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ 16-ാമത് വാര്‍ഷിക ജനറല്‍ ബോഡിയോഗം നടന്നു. കാഞ്ഞങ്ങാട് രാജ് റെസിഡന്‍സിയില്‍ വെച്ചായിരുന്നു യോഗം....

Read more

കാലിഗ്രാഫി ഫെസ്റ്റ്: കുറ്റിക്കോല്‍ ഉമര്‍ മൗലവിയെ ആദരിക്കും

കാസര്‍കോട്: കാസര്‍കോട് ആര്‍ട് ഫോറം (കാഫ്) സംഘടിപ്പിക്കുന്ന അന്തര്‍ സംസ്ഥാന കാലിഗ്രാഫി ഫെസ്റ്റ് നാളെ ആരംഭിക്കും. പുതിയ ബസ് സ്റ്റാന്റ് ഐവ സില്‍കിന് പിറകിലുള്ള കല്ലുവളപ്പില്‍ ഹോളിഡേ...

Read more

സി.എച്ച്. സെന്റര്‍ മെട്രോ മുഹമ്മദ് ഹാജി മെമ്മോറിയല്‍ ഡയാലിസിസ് സെന്റര്‍ കെ.എം.സി.സി. നേതാക്കള്‍ സന്ദര്‍ശിച്ചു

കാഞ്ഞങ്ങാട്: ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി നാടിന്റെ അംഗീകാരങ്ങള്‍ നേടിയ സി.എച്ച്. സെന്ററിന്റെ നൂതന സംരംഭമായ മെട്രോ മുഹമ്മദ് ഹാജി സ്മാരക ഡയാലിസിസ്...

Read more

അഹ്‌മദ് ഓര്‍മ്മകളില്‍ നിറഞ്ഞ് 10-ാം വിയോഗ വാര്‍ഷികം; ‘മാധ്യമ വഴികാട്ടി, സൗഹൃദങ്ങളുടെ അംബാസഡര്‍…’

കാസര്‍കോട്: ഉത്തരകേരളത്തിന്റെ മാധ്യമ, സാഹിത്യ, സാംസ്‌കാരിക മേഖലകളെ പ്രകാശിപ്പിച്ച കെ.എം.അഹ്‌മദ് മാഷിന്റെ പത്താം വിയോഗ വാര്‍ഷിക ദിനം തിരഞ്ഞെടുപ്പ് ആരവങ്ങള്‍ക്കിടയില്‍ കടന്നു പോയെങ്കിലും ഉറ്റവരുടെ ഓര്‍മ്മകളില്‍ അഹ്‌മദ്...

Read more
Page 299 of 313 1 298 299 300 313

Recent Comments

No comments to show.