അംഗീകാരത്തിളക്കത്തില്‍ കുന്നില്‍ യംഗ് ചാലഞ്ചേഴ്‌സ്

മൊഗ്രാല്‍ പുത്തൂര്‍: യുവജനക്ഷേമ കായിക മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന യൂത്ത് ക്ലബ്ബുകള്‍ക്കുള്ള നെഹ്‌റു യുവകേന്ദ്രയുടെ 2019-20 വര്‍ഷത്തെ ജില്ലാതല അവാര്‍ഡിന് കുന്നില്‍ യങ് ചലഞ്ചേഴ്‌സ് ആര്‍ട്‌സ്...

Read more

എന്‍.എ.സുലൈമാന്റെ ചരമ വാര്‍ഷിക ദിനത്തില്‍ തളങ്കര റഫി മഹല്‍ പ്രാര്‍ത്ഥനാ സദസ് നടത്തി

തളങ്കര: റഫി മഹല്‍ സ്ഥാപക പ്രസിഡണ്ടും കാസര്‍കോട്ടെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യവുമായിരുന്ന എന്‍.എ. സുലൈമാന്റെ (മൗലവി) 9-ാം ചരമ വാര്‍ഷിക ദിനം മുഹമ്മദ് റഫി ആര്‍ട്‌സ്...

Read more

കര്‍ഷക ഐക്യദാര്‍ഢ്യം തൊഴിലാളികളുടെ കടമ-എസ്.ടി.യു.

കസര്‍കോട്: രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന നിലനില്‍പ്പിന് വേണ്ടിയുള്ള ഐതിഹാസികമായ പോരാട്ടങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കേണ്ടത് ഒരോ ഭാരതീയന്റെയും കടമയാണെന്ന് എസ്.ടി.യു. ദേശീയ വൈസ് പ്രസിഡണ്ട് എ.അബ്ദുല്‍ റഹ്‌മാന്‍ പറഞ്ഞു....

Read more

കാരുണ്യവും സേവനവും മുഖമുദ്രയാക്കി ബേര്‍ക്ക ചാരിറ്റി ഫൗണ്ടേഷന്‍

ചെര്‍ക്കള: കാരുണ്യവും സേവനവും നിറഞ്ഞ നിരവധി പദ്ധതികളിലൂടെ ബേര്‍ക്ക ചാരിറ്റി ഫൗണ്ടേഷന്‍ ശ്രദ്ധേയമാവുന്നു. വര്‍ഷങ്ങളായി പ്രദേശത്തെ 30 ലധികം വീടുകള്‍ക്ക് നല്‍കി വരുന്ന സൗജന്യ ഭക്ഷ്യ കിറ്റുകള്‍ക്ക്...

Read more

കാസര്‍കോട് പ്രസ് ക്ലബിന്റെ കെ.എം അഹ്‌മദ് സ്മാരക മാധ്യമ അവാര്‍ഡ് സമ്മാനിച്ചു

കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബിന്റെ കെ.എം. അഹ്‌മദ് സ്മാരക പുരസ്‌കാരം ഇന്ന് രാവിലെ പ്രസ് ക്ലബ്ബില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ മാതൃഭൂമി ന്യൂസ് തിരുവനന്തപുരം ബ്യുറോയിലെ മിഥുന്‍...

Read more

സയ്യിദ് മുസ്താഖലി ടൂര്‍ണമെന്റ്: അസ്ഹറുദ്ദീന്‍ കേരള ടീമില്‍

കാസര്‍കോട്: ജനുവരി 10 മുതല്‍ മുംബൈയില്‍ നടക്കുന്ന സയ്യിദ് മുസ്താഖലി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്കുള്ള കേരള ടീമില്‍ കാസര്‍കോട് തളങ്കര സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇടം നേടി....

Read more

ഒപ്പരം പുതുവര്‍ഷാഘോഷം ഇത്തവണയും; കോവിഡ് പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി

കാസര്‍കോട്: കാസര്‍കോട് തിയേട്രിക്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഒപ്പരം പുതുവര്‍ഷാഘോഷം ഇത്തവണയും. കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴിയാണ് ആഘോഷ പരിപാടി ജനങ്ങളില്‍ എത്തിക്കുക. കാസര്‍കോട് തിയേട്രിക്‌സിന്റെ...

Read more

വൈദ്യുതി കുടിശ്ശിക: ബില്ലുകള്‍ ഡിസംബര്‍ 31ന് മുമ്പ് അടക്കണം

കാസര്‍കോട്: ലോക്ഡൗണിന് മുമ്പും ശേഷവുമുള്ള കെ.എസ്.ഇ.ബി കുടിശ്ശിക ബില്ലുകള്‍ ഡിസംബര്‍ 31ന് മുമ്പ് അടക്കേണ്ടതാണെന്ന് കാസര്‍കോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് നേരിട്ട്...

Read more

വഴിയോര കച്ചവടം നിയന്ത്രിച്ചില്ലെങ്കില്‍ വ്യാപാരികള്‍ പ്രതിസന്ധിയിലാകും-കെ.വി.വി.ഇ.എസ്.

പാലക്കുന്ന്: കോവിഡ് കാല ഭീഷണിയില്‍ നിലനില്‍പ്പ് തന്നെ അസ്ഥിരപ്പെട്ടിരിക്കെ, കൂനിന്മേല്‍ കുരുവായി വഴിയോര കച്ചവടക്കാരുടെ ബഹുല്യം അനിയന്ത്രിതമായി വര്‍ധിച്ചു വരികയാണെന്നും ഇത് നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ സത്വര നടപടിക...

Read more

സിറ്റിഗോള്‍ഡ് വാര്‍ഷികം; വീക്കിലി നറുക്കെടുപ്പ് നടത്തി

കാസര്‍കോട്: സിറ്റിഗോള്‍ഡ് ജ്വല്ലറിയുടെ 20-ാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തുന്ന സി.ജി.ഡി ഫിയസ്റ്റ് 2020ന്റെ മൂന്നാം വീക്കിലി നറുക്കെടുപ്പ് കാസര്‍കോട് ഷോറൂമില്‍ നടത്തി. ലോക്ഡൗണ്‍ കാലത്ത് സേവനം നടത്തിയ...

Read more
Page 297 of 313 1 296 297 298 313

Recent Comments

No comments to show.