• #102645 (no title)
  • We are Under Maintenance
Sunday, June 4, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

കര്‍ഷക ഐക്യദാര്‍ഢ്യം തൊഴിലാളികളുടെ കടമ-എസ്.ടി.യു.

UD Desk by UD Desk
December 31, 2020
in REGIONAL
A A
0

കസര്‍കോട്: രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന നിലനില്‍പ്പിന് വേണ്ടിയുള്ള ഐതിഹാസികമായ പോരാട്ടങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കേണ്ടത് ഒരോ ഭാരതീയന്റെയും കടമയാണെന്ന് എസ്.ടി.യു. ദേശീയ വൈസ് പ്രസിഡണ്ട് എ.അബ്ദുല്‍ റഹ്‌മാന്‍ പറഞ്ഞു. സംസ്ഥാന വ്യാപകമായി പഞ്ചായത്ത് കേന്ദ്രങ്ങളില്‍ എസ്.ടി.യു നടത്തിയ ഐക്യദാര്‍ഢ്യസദസ്സുകളുടെ ജില്ലാതല ഉദ്ഘാടനം കാസര്‍കോട് ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, അന്നം തരുന്ന കര്‍ഷകര്‍ക്ക് തൊഴിലാളികളുടെ ഐക്യദാര്‍ഢ്യം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ തൊഴിലാളി സംഗമ ശ്രദ്ധേയമായി. സംസ്ഥാന ട്രഷറര്‍ കെ.പി.മുഹമ്മദ് അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ഷറീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു.അഷ്‌റഫ് എടനീര്‍, മുത്തലിബ് പാറകെട്ട്, ബീഫാത്തിമ്മ ഇബ്രാഹിം, സുബൈര്‍ മാര, എസ്.എ സെഹീദ്, മൊയ്‌നുദ്ദീന്‍ ചെമനാട്, അഷ്‌റഫ് മുതലപ്പാറ, എസ്.എം അബ്ദുള്‍ റഹ്‌മാന്‍, ഖലീല്‍ പടിഞ്ഞാര്‍, മജീദ് കൊമ്പനടുക്കം, ഷക്കീല മജീദ്, നൈമുന്നിസ, സിയാന ഹനീഫ്, മുഹമ്മദ് ബേഡകം, റഫീഖ്, എ. രഘു, കെ.ടി. അബ്ദുള്‍ റഹ്‌മാന്‍, കെ. ഷാഫി സംസാരിച്ചു.

ShareTweetShare
Previous Post

കാരുണ്യവും സേവനവും മുഖമുദ്രയാക്കി ബേര്‍ക്ക ചാരിറ്റി ഫൗണ്ടേഷന്‍

Next Post

എന്‍.എ.സുലൈമാന്റെ ചരമ വാര്‍ഷിക ദിനത്തില്‍ തളങ്കര റഫി മഹല്‍ പ്രാര്‍ത്ഥനാ സദസ് നടത്തി

Related Posts

പി.എ മുഹമ്മദ് കുഞ്ഞിയുടെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചിച്ചു

പി.എ മുഹമ്മദ് കുഞ്ഞിയുടെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചിച്ചു

June 3, 2023
മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി: യഹ്‌യ പ്രസി., അബ്ദുല്‍ റഹ് മാന്‍ സെക്ര., സത്താര്‍ ഹാജി ട്രഷ.

മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി: യഹ്‌യ പ്രസി., അബ്ദുല്‍ റഹ് മാന്‍ സെക്ര., സത്താര്‍ ഹാജി ട്രഷ.

June 3, 2023
കായിക പ്രതിഭകളുമായി കുട്ടികള്‍ നടത്തിയ മുഖാമുഖം ശ്രദ്ധേയമായി

കായിക പ്രതിഭകളുമായി കുട്ടികള്‍ നടത്തിയ മുഖാമുഖം ശ്രദ്ധേയമായി

June 3, 2023
പാലക്കുന്നില്‍ പൊതുശൗചാലയം വേണം-ലയണ്‍സ് ക്ലബ്ബ്

പാലക്കുന്നില്‍ പൊതുശൗചാലയം വേണം-ലയണ്‍സ് ക്ലബ്ബ്

June 3, 2023
പാവപ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ എം.എസ്.എഫിന്റെ സൗജന്യ പുസ്തകശാല

പാവപ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ എം.എസ്.എഫിന്റെ സൗജന്യ പുസ്തകശാല

June 3, 2023
കാസര്‍കോട് ജി.എച്ച്.എസ്.എസ്. സ്‌കൂളിന് പ്രവേശന കവാടമൊരുക്കി

കാസര്‍കോട് ജി.എച്ച്.എസ്.എസ്. സ്‌കൂളിന് പ്രവേശന കവാടമൊരുക്കി

June 2, 2023
Next Post

എന്‍.എ.സുലൈമാന്റെ ചരമ വാര്‍ഷിക ദിനത്തില്‍ തളങ്കര റഫി മഹല്‍ പ്രാര്‍ത്ഥനാ സദസ് നടത്തി

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS