മനുഷ്യ മനസ്സുകളെ കോര്‍ത്തിണക്കുന്ന സാഹിത്യ സൃഷ്ടികള്‍ പ്രോത്സാഹിപ്പിക്കപ്പെടണം-യഹ്‌യ തളങ്കര

മഞ്ചേശ്വരം: സാമൂഹ്യ മാധ്യമങ്ങളുടെ കടന്നുകയറ്റത്തില്‍ എല്ലാ മേഖലകളിലും എന്ന പോലെ സാഹിത്യ രംഗവും വെറുപ്പിന്റെയും വിദ്വേഷങ്ങളുടെയും മതില്‍ക്കെട്ടുകള്‍ നിര്‍മ്മിക്കപ്പെടുന്ന പ്രചാരങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നത് വര്‍ദ്ധിച്ചുവരുന്ന പ്രവണത ആശങ്കാജനകമാണെന്ന് യു.എ.ഇ...

Read more

കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഓഫീസ് കെ.എച്ച്.ആര്‍.എ ഭവന്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക ഓഫീസായ കെ.എച്ച്.ആര്‍.എ ഭവന്‍ കാസര്‍കോട് എം.സി വിന്‍ കുനില്‍ ട്രേഡ് സെന്റര്‍ ഹാളില്‍...

Read more

പ്രസ് ക്ലബിന്റെ കെ. കൃഷ്ണന്‍ സ്മാരക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കാസര്‍കോട്: പ്രസ് ക്ലബിന്റെ ഈ വര്‍ഷത്തെ കെ.കൃഷ്ണന്‍ സ്മാരക പ്രാദേശിക പത്ര പ്രവര്‍ത്തക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ പ്രാദേശിക പത്ര പ്രവര്‍ത്തകരെയാണ് അവാര്‍ഡിന്...

Read more

തളങ്കര മാലിക് ദീനാര്‍ പള്ളിയിലേക്ക് നേര്‍ച്ചയായി കര്‍ണാടക സ്വദേശി നല്‍കിയ കുതിരയെ കാണാന്‍ നിരവധി പേര്‍ എത്തുന്നു

തളങ്കര: കര്‍ണാടക സ്വദേശി തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിക്ക് നേര്‍ച്ച നേര്‍ന്ന് എത്തിച്ച കുതിരയെ കാണാന്‍ നിരവധി പേരെത്തുന്നു. കര്‍ണാടക തുംകൂര്‍ സ്വദേശി മുഹമ്മദ്...

Read more

ഖമറുദ്ദീന് ജാമ്യം ലഭിച്ചതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാറിന്-അഡ്വ. കെ. ശ്രീകാന്ത്

കാസര്‍കോട് : നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി എം.സി. ഖമറുദീന് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ ബോധപൂര്‍വമായ വീഴ്ചയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ....

Read more

കലാവേദികള്‍ സജീവമാകുന്നു; ഗാന വസന്തം തീര്‍ത്ത് ആര്‍ട്ടിസ്റ്റ് ലൈവ്

കാസര്‍കോട്: കോവിഡിനെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായിരുന്ന കലാവേദികള്‍ വീണ്ടും സജീവമാകുന്നു. മാപ്പിളകലാ രംഗത്തെ പ്രമുഖര്‍ അടക്കം ഉള്‍പ്പെട്ട ആര്‍ട്ടിസ്റ്റ് ലൈവ് വാട്‌സ്ആപ്പ് ഗ്രൂപ്പ് നടത്തിയ ഗാനവസന്തം പാട്ടു മത്സരത്തിലെ...

Read more

ഭെല്‍ ഇ.എം.എല്‍. സംരക്ഷണത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ കൈകോര്‍ത്തു; 12 മുതല്‍ സമരം

കാസര്‍കോട്: കൈമാറ്റ നടപടികള്‍ എങ്ങുമെത്താതെ രണ്ട് വര്‍ഷമായി ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുകയും ഒമ്പത് മാസമായി ഉല്‍പാദനമില്ലാതെ അടച്ചിടുകയും ചെയ്ത ഭെല്‍ ഇ.എം.എല്‍ കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത...

Read more

തളങ്കര സ്വദേശിനി പി.എ റുക്‌സാനയ്ക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ്

കാസര്‍കോട്: പ്രശസ്ത ഫലസ്തീന്‍ കവി 'സമീഹ് അല്‍ ഖാസിമിയുടെ കവിതകളിലെ ദേശീയതയും ചെറുത്തു നില്‍പ്പും' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പഠനത്തിന് കാസര്‍കോട് തളങ്കര സ്വദേശിനി പി.എ റുക്‌സാനയ്ക്ക്...

Read more

സംഘടനകള്‍ ഭരണ നേതൃത്വത്തിനൊപ്പം കൈകോര്‍ത്ത് പിടിക്കണം-നഗരസഭാ ചെയര്‍മാന്‍

കാസര്‍കോട്: നഗരത്തിന്റെ വികസന പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതിനും ഭരണനേതൃത്വത്തിനൊപ്പം ചേര്‍ന്ന് അതിന് പരിഹാരം കാണുന്നതിനും ജെ.സി.ഐ പോലുള്ള സംഘടനകളുടെ ഇടപെടലുകള്‍ അനിവാര്യമാണെന്ന് കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം...

Read more

വീണുകിട്ടിയ ബാഗ് ഉടമസ്ഥന് കൈമാറി സെക്യൂരിറ്റി ജീവനക്കാരന്‍ മാതൃകയായി

കാസര്‍കോട്: വീണുകിട്ടിയ ബാഗ് ഉടമസ്ഥന് കൈമാറി സെക്യൂരിറ്റി ജീവനക്കാരന്‍ മാതൃകയായി. പുതിയ ബസ് സ്റ്റാന്റിനടുത്ത് ഐവ സില്‍ക്‌സ് പരിസരത്ത് വെച്ച് കണ്ടുകിട്ടിയ ബാഗാണ് സെക്യൂരിറ്റി ജീവനക്കാരനായ യൂസഫ്...

Read more
Page 296 of 313 1 295 296 297 313

Recent Comments

No comments to show.