കോവിഡ് ബോധവല്‍ക്കരണ ഹ്രസ്വ ചിത്രം ശ്രദ്ധേയമാവുന്നു

കാസര്‍കോട്: ദി എന്‍ഡ് ഓഫ് റിമൈഡര്‍ എന്ന കോവിഡ് ബോധവത്ക്കരണ ഹ്രസ്വ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. 5 ദിവസം കൊണ്ട് യൂട്യൂബില്‍ 15,000ലേറെ പേരാണ് കണ്ടത്....

Read more

ഭെല്‍ ഇ.എം.എല്‍ സംരക്ഷണത്തിന് യോജിച്ച പ്രക്ഷോഭം; സംയുക്ത സമരസമിതി രൂപീകരിച്ചു

കാസര്‍കോട്: ഭെല്‍ ഇ.എം.എല്‍. കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കുന്നതിന് യോജിച്ച പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ തൊഴിലാളി സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. കമ്പനി അടിയന്തിരമായി തുറന്ന് പ്രവര്‍ത്തിപ്പിക്കുക, കൈമാറ്റ നടപടികള്‍...

Read more

സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും ശ്രമിക്കുന്നത് -പി. രഘുനാഥ്

കാസര്‍കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കാനല്ല സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും ശ്രമിക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് പറഞ്ഞു. ബി.ജെ.പി. കാസര്‍കോട്...

Read more

രോഗികള്‍ക്ക് ആശ്വാസമായി ആസ്പത്രികളിലേക്ക് സര്‍ക്കുലര്‍ ബസ് സര്‍വീസ്

കാഞ്ഞങ്ങാട്: ജില്ലാ ആസ്പത്രിയിലെ സേവനങ്ങള്‍ വിവിധയിടങ്ങളിലേക്ക് മാറ്റിയ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി. സര്‍ക്കുലര്‍ ബസ് സര്‍വീസ് തുടങ്ങി. കാഞ്ഞങ്ങാട് ഡിപ്പോയുടെ ചുമതല വഹിക്കുന്ന പയ്യന്നൂര്‍ ഡി.ടി.ഒ. കെ. യൂസഫ്...

Read more

വ്യാപാരി വ്യവസായ സമിതി ശ്രദ്ധക്ഷണിക്കല്‍ പ്രതിഷേധം സംഘടിപ്പിച്ചു

കാസര്‍കോട്: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് പുനരധിവാസവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയ പാതയോരത്ത് 46 കേന്ദ്രങ്ങളില്‍...

Read more

പൊലീസ് പതാക ദിനം ആചരിച്ചു

കാസര്‍കോട്: ഡ്യൂട്ടിക്കിടയില്‍ വീരമൃത്യുവരിച്ച പൊലീസുകാരുടെ ഓര്‍മ്മയില്‍ പതാക ദിനം ആചരിച്ചു. കാസര്‍കോട് എ.ആര്‍. ക്യാമ്പില്‍ രാവിലെ പരേഡും ആദരവും സംഘടിപ്പിച്ചു. പൊതു ജനങ്ങള്‍ക്കായി പതാക കൈമാറുന്ന ചടങ്ങും...

Read more

കല്ലട്ര അബ്ബാസ് ഹാജി സ്മരണിക പ്രകാശനം ചെയ്തു

മലപ്പുറം: മുസ്ലിം ലീഗ് നേതാവായിരുന്ന കല്ലട്ര അബ്ബാസ് ഹാജിയുടെ വേര്‍പാടിന്റെ പത്താം വാര്‍ഷികത്തില്‍ തയ്യാറാക്കിയ സ്മരണികയുടെ പ്രകാശന കര്‍മ്മം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി...

Read more

പ്രവാസി കോണ്‍ഗ്രസ് വഞ്ചനാദിനം ആചരിച്ചു

ഉദുമ: കോവിഡ് കാലത്ത് പ്രവാസികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തത്തില്‍ പ്രതിഷേധിച്ച് ഉദുമ മണ്ഡലം പ്രവാസി കോണ്‍ഗ്രസ് കമ്മിറ്റി ഉദുമ വില്ലേജ് ഓഫീസിന് മുന്നില്‍ വഞ്ചനാദിനം ആചരിച്ചു. മണ്ഡലം...

Read more

വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ ആദരിച്ചു

തളങ്കര: വിവിധ പരീക്ഷകളില്‍ വിജയിച്ചവരെ മുസ്ലിം ലീഗ് ഖാസിലേന്‍ ഇരുപത്തി നാലാം വാര്‍ഡ് കമ്മിറ്റി അനുമോദിച്ചു. കൗണ്‍സിലര്‍ നൈമുന്നിസ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട്...

Read more

കൊറോണ ചികിത്സക്ക് മതിയായ സൗകര്യം ഏര്‍പ്പെടുത്തണം-മുസ്ലിം ലീഗ്

കാസര്‍കോട്: കൊറോണ വ്യാപനം അതിരൂക്ഷമായികൊണ്ടിരിക്കുകയും മരണങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കൊറോണ ചികിത്സക്ക് മതിയായ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ലയും...

Read more
Page 295 of 298 1 294 295 296 298

Recent Comments

No comments to show.