സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗങ്ങള്‍; വിദ്യാര്‍ത്ഥികള്‍ അനീതി നേരിടുന്നവരായി മാറി-പി.കെ നവാസ്

കാസര്‍കോട്: ബി.ജെ.പിയുടേയും സി.പി.എമ്മിന്റെയും ജാഥകള്‍ കാസര്‍കോട് നിന്നാരംഭിച്ചത് മുതല്‍ കേരളത്തില്‍ വര്‍ഗ്ഗീയ ദ്രുവീകരണത്തിന് ശ്രമിക്കുകയാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കേരളത്തിന്റെ മണ്ണ് മതേതരത്വത്തിന്റെ പ്രതീകമായി തന്നെ നിലനില്‍ക്കുമെന്നും...

Read more

നെഹ്‌റു യുവകേന്ദ്ര യൂത്ത് ക്ലബ്ബ് അവാര്‍ഡ് സമ്മാനിച്ചു

കാസര്‍കോട്: നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച യൂത്ത് ക്ലബ് വികസന കണ്‍വെന്‍ഷന്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് 2019-20 വര്‍ഷത്തില്‍...

Read more

കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വ്യാപാര ലൈസന്‍സ് ക്യാമ്പ് ഉദ്ഘാടനവും അഡ്വ. വി.എം മുനീറിന് സ്വീകരണവും നല്‍കി

കാസര്‍കോട്: കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വ്യാപാര ലൈസന്‍സ് ഓണ്‍ലൈനായി പുതുക്കുന്നതിനുള്ള ക്യാമ്പ് കാസര്‍കോട് യൂണിറ്റ് വ്യാപാരഭവനില്‍ തുടക്കം കുറിച്ചു. ക്യാമ്പ് മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വി.എം...

Read more

ആഴക്കടല്‍ മത്സ്യബന്ധനം: മുസ്ലിംലീഗ് പ്രതിഷേധ സംഗമം നടത്തി

കാസര്‍കോട്: കേരളത്തിന്റെ കടല്‍ സമ്പത്ത് അമേരിക്കന്‍ കമ്പനികള്‍ക്ക് തീറെഴുതാനുള്ള ഇടതുസര്‍ക്കാറിന്റെ വഴിവിട്ട നീക്കത്തിനെതിരെയും ആഴക്കടല്‍ മത്സ്യ ബന്ധത്തിനായി അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സിക്ക് നല്‍കിയ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടും മുസ്ലിംലീഗ്...

Read more

കൊണ്ടപ്പള്ളിയില്‍ വിദ്യഭ്യാസ മുന്നേറ്റത്തിന് മാലിക്ദീനാര്‍ പള്ളി കമ്മിറ്റി പദ്ധതികളാവിഷ്‌ക്കരിച്ചു

കാസര്‍കോട്: വിദ്യഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന കര്‍ണാടക-ആന്ധ്രപ്രദേശ് അതിര്‍ത്തിയായ കൊണ്ടപ്പള്ളിയില്‍ വിദ്യഭ്യാസ മുന്നേറ്റത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി. കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാലിക്...

Read more

പ്രളയ സെസ്സ് നിര്‍ത്തലാക്കണം -കെ.ടി.ജി.ഡി.ഡബ്ല്യു.എ

കാസര്‍കോട്: ലോക്ക് ഡൗണും സാമ്പത്തിക പ്രതിസന്ധിയും സാരമായി ബാധിച്ച വ്യാപാരമേഖല മൊത്തത്തില്‍ കഷ്ടപ്പെടുന്ന അവസ്ഥയില്‍ പ്രളയ സെസ്സ് എടുത്തുകളയണമെന്ന് കേരള ടെക്സ്റ്റൈല്‍സ് ആന്റ് ഗാര്‍മെന്റ് ഡീലേര്‍സ് വെല്‍ഫെയര്‍...

Read more

എസ്.വൈ.എസ്. ജില്ലാ കമ്മിറ്റി: സയ്യിദ് ജലാല്‍ ബുഖാരി പ്രസി.; കാട്ടിപ്പാറ സഖാഫി സെക്ര., അബ്ദുല്‍കരീം ദര്‍ബാര്‍കട്ട ട്രഷറര്‍

കാസര്‍കോട്: സമസ്ത കേരള സുന്നി യുവജന സംഘം (എ.സ്.വൈ.എസ്) കാസര്‍കോട് ജില്ല കമ്മിറ്റിക്ക് പുതിയ സാരഥികള്‍. പ്രസിണ്ടായി സയ്യിദ് അഹമ്മദ് ജലാലുദ്ദീന്‍ ബുഖാരി സഅദിയേയും ജനറല്‍ സെക്രട്ടറിയായി...

Read more

ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ അവാര്‍ഡ്: സി.എല്‍. റഷീദ് മികച്ച പ്രസിഡണ്ട്; ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന് പുരസ്‌കാരങ്ങള്‍

കണ്ണൂര്‍: ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ 2019-20 അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഡിസ്ട്രിക് 318 ഇയില്‍ ക്ലബ്ബ് പ്രസിഡണ്ട് എക്സലന്‍സ് അവാര്‍ഡ് ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് സി.എല്‍ റഷീദിന്...

Read more

കെഎല്‍ 14 സൗദി അറേബ്യ വൊക്കേഷന്‍ ഗ്രൂപ്പ് ഏകദിന എന്റര്‍ടൈന്‍മെന്റ് നടത്തി

കാസര്‍കോട്: കാസര്‍കോട് നിവാസികളായ സൗദി അറേബ്യയിലെ പ്രവാസികളില്‍ നാട്ടില്‍ ലീവിനും പ്രവാസം മതിയാക്കി വന്നവരും കൂടി രൂപീകരിച്ച ഫ്രണ്ട്‌സ് ഓണ്‍ വൊക്കേഷന്‍ കെഎല്‍ 14 സൗദി അറേബ്യ...

Read more

കല്ല്യോട്ടെ ഇരട്ടക്കൊലയേക്കാളും ക്രൂരമായത് പ്രതികള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാര്‍ നടപടി-ഉമ്മന്‍ചാണ്ടി

കാഞ്ഞങ്ങാട്: കല്ല്യോട്ടെ ഇരട്ടക്കൊലപാതകത്തെക്കാളും ക്രൂരമായത് അതിനെ ന്യായീകരിക്കുകയും പ്രതികള്‍ക്ക് വേണ്ടി നില കൊള്ളുകയും ചെയ്ത സര്‍ക്കാര്‍ നടപടിയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൃപേഷ്-ശരത് ലാല്‍ രണ്ടാം...

Read more
Page 283 of 313 1 282 283 284 313

Recent Comments

No comments to show.