വ്യാപാരി ക്ഷേമനിധി ഓഫീസ് അനുവദിക്കണം -മര്‍ച്ചന്റ്‌സ് വനിതാവിംഗ്

കാസര്‍കോട്: വ്യാപാരി ക്ഷേമനിധി ഓഫീസ് മലബാറില്‍ അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാവിംഗ് ജില്ലാ കമ്മിറ്റി അവശ്യപ്പെട്ടു. പുതുതായി തിരഞ്ഞടുക്കപ്പെട്ട സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണവും നല്‍കി....

Read more

അവാര്‍ഡ് തിളക്കത്തില്‍ ഇ.വി.ജയകൃഷ്ണനും സുരേന്ദ്രന്‍ മടിക്കൈയും

കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങ്ങിന് കാഞ്ഞങ്ങാടിന് രണ്ടു പുരസ്‌കാരങ്ങള്‍ ലഭിച്ചു. മികച്ച റിപ്പോര്‍ട്ടറായി കാഞ്ഞങ്ങാട് ബ്യൂറോയിലെ മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഇ.വി.ജയകൃഷ്ണനെയും മികച്ച ഫോട്ടോ ഗ്രാഫറായി...

Read more

ടൗണ്‍ പ്ലാനിംഗ് പരിഷ്‌ക്കരിക്കുന്നതിന് മുന്‍കൈയെടുക്കും -നഗരസഭാ ചെയര്‍മാന്‍

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ സമഗ്രവികസനത്തിന് ഊന്നല്‍ നല്‍കി ടൗണ്‍ പ്ലാന്‍ (ഡി.ടി.പി-ഡീറ്റെയില്‍ഡ് ടൗണ്‍ പ്ലാന്‍) പരിഷ്‌ക്കരിക്കുന്നതിന് മുന്‍കൈയെടുക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ പറഞ്ഞു. പുതിയ...

Read more

സിറ്റിഗോള്‍ഡ് സിജിഡി ഫെസ്റ്റ്-2020 സമാപനവും ബമ്പര്‍ നറുക്കെടുപ്പും നടത്തി

കാസര്‍കോട്: സിറ്റിഗോള്‍ഡ് ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ സിജിഡി ഫെസ്റ്റ്-2020ന്റെ സമാപനവും ബമ്പര്‍ നറുക്കെടുപ്പും നടത്തി. മുഷ്താഖലി ട്വി-20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് വേണ്ടി സെഞ്ച്വറി നേടിയ...

Read more

വ്യാപാരി വ്യവസായി ഏകോപന സമിതി എക്‌സിക്യൂട്ടീവ് ഹാള്‍ ഉദ്ഘാടനം ചെയ്തു

അഡൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഡൂര്‍ യൂണിറ്റ് വ്യാപര ഭവനില്‍ പുതുതായി പണി കഴിപ്പിച്ച എക്‌സിക്യുട്ടീവ് ഹാള്‍ സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ...

Read more

‘എല്‍മര്‍’ പ്രകാശനം ചെയ്തു

കാസര്‍കോട്: ഗോപി കുറ്റിക്കോലിന്റെ സംവിധാനത്തില്‍ ഖത്തറില്‍ ചിത്രീകരിച്ച എല്‍മറിന്റെ തിരക്കഥാ പ്രകാശനം സിനിമാതാരം സന്തോഷ് കീഴാറ്റൂരിന് നല്‍കി സാഹിത്യ നിരൂപകനും കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി...

Read more

യൂത്ത്‌ലീഗ് കാലത്തിന് അനുയോജ്യമായ യുവജന പ്രസ്ഥാനം-എം.കെ മുനീര്‍

കാസര്‍കോട്: യുവജന വീര്യത്തെ വര്‍ഗീയതയില്‍ തളച്ചിടാന്‍ ബി.ജെ.പിയും രാഷ്ട്രീയ ചട്ടുകമാക്കാന്‍ സി.പി.എമ്മും മത്സരിക്കുമ്പോള്‍ ക്രിയാത്മക, സേവന പാതയില്‍ സമാനതകളില്ലാതെ മുന്നേറുന്ന യൂത്ത് ലീഗ് കാലത്തിന് അനുയോജ്യമായ യുവജന...

Read more

മുഹമ്മദ് അസ്ഹറുദ്ദീനെ എന്‍.എം.സി.സി. അനുമോദിച്ചു

കാസര്‍കോട്: ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനെ എന്‍.എം.സി.സി. കാസര്‍കോട് ചാപ്റ്റര്‍ അനുമോദിച്ചു. ചെയര്‍മാന്‍ എ.കെ. ശ്യാം പ്രസാദ് ഉപഹാരം സമ്മാനിച്ചു. എന്‍.എം.സി.സി. മാനേജിംഗ് കമ്മിറ്റിഅംഗം കെ.എസ്. അന്‍വര്‍...

Read more

ദേശീയ കാര്‍റാലി ചാമ്പ്യന്‍ഷിപ്പില്‍ ഏഴ് തവണ ജേതാവെന്ന നേട്ടവുമായി മൂസാ ഷരീഫ്

കാസര്‍കോട്: കോയമ്പത്തൂരില്‍ നടന്ന 2020 ദേശീയ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടിലും നിലവിലുള്ള ജേതാക്കളായ മൂസാ ഷരീഫ് ഗൗരവ് ഗില്‍ സഖ്യം തകര്‍പ്പന്‍ വിജയം നേടിയതോടെ...

Read more

ഐ.എന്‍.എല്‍. ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

കാഞ്ഞങ്ങാട്: നിയസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി ഐ.എന്‍.എല്‍ കാഞ്ഞങ്ങാട്ട് ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി. കണ്‍വെന്‍ഷനും മുനിസിപ്പല്‍, ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച പാര്‍ട്ടി സാരഥികള്‍ക്കുള്ള സ്വീകരണവും ഐ.എന്‍.എല്‍. സംസ്ഥാന...

Read more
Page 282 of 307 1 281 282 283 307

Recent Comments

No comments to show.