കാസര്‍കോടിന്റെ മതേതരത്വ പാരമ്പര്യം നിലനിര്‍ത്താന്‍ യു.ഡി.എഫിന്റെ വിജയം അനിവാര്യം-അഡ്വ.സി.കെ.ശ്രീധരന്‍

കാസര്‍കോട്: കാസര്‍കോടിന്റെ മതേതരത്വ പാരമ്പര്യ വും പാരസ്പര്യ സ്‌നേഹവും നിലനിര്‍ത്താന്‍ യു.ഡി.എഫിന്റെ വിജയം അനിവാര്യമാണെന്നും സംസ്ഥാന നിയമനിര്‍മ്മാണ സഭയില്‍ പ്രാഗത്ഭ്യം തെളിയിച്ച എന്‍.എ. നെല്ലിക്കുന്നിനെ വന്‍ ഭൂരിപക്ഷത്തില്‍...

Read more

പാലക്കുന്ന് ഭരണി ഉത്സവം സമാപിച്ചു

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവം സമാപിച്ചു. അതിന് മുന്നോടിയായി പുലര്‍ച്ചെ കളംകയേല്‍ക്കല്‍ ചടങ്ങ് പൂര്‍ത്തിയാക്കി. നോറ്റിരുന്ന കുഞ്ഞുങ്ങള്‍ രണ്ട് താലങ്ങളില്‍ കുത്തിയ പച്ചരി, പൂക്കുല,...

Read more

കാഞ്ഞങ്ങാട് പ്രസ്സ് ഫോറം: പി. പ്രവീൺ കുമാർ പ്രസിഡണ്ട് , ജോയി മാരൂർ സെക്രട്ടറി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ്സ് ഫോറം പ്രസിഡണ്ടായി പി. പ്രവീൺ കുമാറിനെ (ഉത്തരദേശം) തിരഞ്ഞെടുത്തു. ജോയി മാരൂർ (വീക്ഷണം) ആണ് സെക്രട്ടറി. വൈ. കൃഷ്ണദാസ് -ജന്മഭൂമി, ഫസലുറഹ്മാൻ -...

Read more

മദറു-സംകതന പുസ്തകം പ്രകാശനം ചെയ്തു

മധൂര്‍: മധൂര്‍ ശ്രീ മദറു മഹാമാതെ മൊഗേറ സമാജ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ നടന്ന മദറു-സംകതന പുസ്തക പ്രകാശനം കര്‍ണാടക തുറമുഖ-ഫിഷറീസ് മന്ത്രി എസ്. അങ്കാറ നിര്‍വഹിച്ചു. മദറു...

Read more

പ്രവാസികളുടെ പുനരധിവാസത്തിന് സമഗ്ര പാക്കേജ് പ്രഖ്യാപിക്കണം-സമസ്ത പ്രവാസി സെല്‍

കാസര്‍കോട്: ഗള്‍ഫ് രാജ്യങ്ങളിലെ പ്രതികൂല സാഹചര്യങ്ങളെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനും തൊഴില്‍പരമായ അവരുടെ നൈപുണ്യവും പരിചയവും രാജ്യത്തിന്റെ നന്മയ്ക്ക് ക്രിയാത്മകമായി ഉപയോഗപ്പെടുത്താനും സമഗ്രമായ പാക്കേജ്...

Read more

ബി.ജെ.പിയുടെ മോഹം നടക്കില്ല-മന്ത്രി ചന്ദ്രശേഖരന്‍

കുമ്പള: ഇതര സംസ്ഥാനങ്ങളിലേത് പോലെ കേരളത്തിലും ജനാധിപത്യം അട്ടിമറിച്ച് അധികാരം കയ്യടക്കാമെന്നുള്ള ബി.ജെ.പിയുടെ മോഹം നടക്കില്ലെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കുമ്പളയില്‍ എല്‍.ഡി.എഫ് മഞ്ചേശ്വരം മണ്ഡലം...

Read more

വിരമിക്കുന്ന പ്രധാനാധ്യാപകര്‍ക്ക് ഹെഡ്മാസ്റ്റേര്‍സ് ഫോറം യാത്രയയപ്പ് നല്‍കി

കാസര്‍കോട്: വിദ്യാഭ്യാസ ജില്ലയില്‍ ഈ വര്‍ഷം വിരമിക്കുന്ന പ്രധാന അധ്യാപകര്‍ക്ക് ഹെഡ്മാസ്റ്റേര്‍സ് ഫോറം യാത്രയയപ്പ് നല്‍കി. കാസര്‍കോട് വിദ്യഭ്യാസ ജില്ലാ ഓഫീസര്‍ നന്ദികേശന്റെ അധ്യക്ഷതയില്‍ ജില്ലാ വിദ്യാഭ്യാസ...

Read more

എ പ്ലസ് വിജയികള്‍ക്ക് എസ്.പി.സി.യുടെ ആദരം

കാസര്‍കോട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ഗ്രേഡ് നേടിയ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ എസ്.പി.സി ജില്ലാ യൂണിറ്റിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ടി.എച്ച്.എസ്.എസ് നായന്മാര്‍മൂല സ്‌കൂളില്‍ ജില്ലാ...

Read more

പ്രവാചക വഴിയില്‍ പ്രബോധകരാവുന്നത് അപൂര്‍വ്വ ഭാഗ്യം-ഖാസി

തളങ്കര: മാലിക്ദീനാര്‍ ഇസ്ലാമിക് അക്കാദമിയില്‍ നിന്ന് ഡിഗ്രി പഠനം കഴിഞ്ഞ് തുടര്‍ പഠനത്തിന് ദാറുല്‍ഹുദാ ഇസ്ലാമിക് അക്കാദമിയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം കാസര്‍കോട് സംയുക്ത ഖാസി...

Read more

അജാനൂര്‍ ലയണ്‍സ് ക്ലബ്ബ് കുടുംബ സംഗമം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: അജാനൂര്‍ ലയണ്‍സ് ക്ലബ്ബില്‍ ഡിസ്ട്രിക്ട് ഗവര്‍ണറുടെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി കുടുംബ സംഗമം നടന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ മികച്ച റിപ്പോര്‍ട്ടിംഗിന് സംസ്ഥാന പുരസ്‌കാരം നേടിയ...

Read more
Page 277 of 313 1 276 277 278 313

Recent Comments

No comments to show.