‘ഉണ്ണികൃഷ്ണന്റെ മുഖപ്രസംഗങ്ങള്‍ ജില്ലയുടെ വികസനത്തിലേക്കുള്ള ദിശാസൂചികകള്‍’

കാസര്‍കോട്: നീണ്ട 30 വര്‍ഷക്കാലത്തോളം ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി ഉത്തരദേശത്തില്‍ എഴുതിയ മുഖപ്രസംഗങ്ങള്‍ ജില്ലയുടെ വികസനത്തിലേക്കുള്ള ദിശാസൂചികകളായിരുന്നുവെന്നും നാട് അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മുഖപ്രസംഗങ്ങളിലൂടെ അധികാരികളുടെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും...

Read more

‘റബീഅ്’ പ്രഭാഷണ പരമ്പര
ഒക്ടോബര്‍ 10 മുതല്‍

കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി ബാഫഖി തങ്ങള്‍ ഇസ്ലാമിക് സെന്റര്‍ (ബി.ടി.ഐ.സി) മാനേജിംഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 10, 11, 12 തീയതികളില്‍ നടത്തുന്ന 'റബീഅ്' പ്രഭാഷണ പരമ്പരയുടെ...

Read more

സ്വപ്‌നം കാണുന്ന ഭാഷയാണ്
മാതൃഭാഷ-പ്രശാന്ത് ബാബു കൈതപ്രം

കാസര്‍കോട്: അമ്മയുടെ ഭാഷയല്ല യഥാര്‍ത്ഥ മാതൃഭാഷ. നാം സ്വപ്‌നം കാണുന്ന ഭാഷയാണ് മാതൃഭാഷയെന്ന് നോവലിസ്റ്റ് പ്രശാന്ത് ബാബു കൈതപ്രം പറഞ്ഞു. തപസ്യകലാസാഹിത്യ വേദി കാസര്‍കോടിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ...

Read more

പാണൂര്‍ കൊച്ചി ഇടയില്ല്യം തറവാട് നൂവംബയല്‍ ശ്രീ വയനാട്ടു കുലവന്‍ തെയ്യംകെട്ട് മഹോത്സവം ഏപ്രിലില്‍

കോട്ടൂര്‍: കൊടവഞ്ചി ശ്രീ പുളളികരിങ്കാളി ക്ഷേത്ര കഴകം പരിധിയിലെ പാണൂര്‍ കൊച്ചി ഇടയില്ല്യം തറവാട് ശ്രീ വയനാട്ടു കുലവന്‍ തെയ്യംകെട്ട് മഹോത്സവം 2023 ഏപ്രില്‍ 5, 6,...

Read more

സന്തോഷ് നഗറില്‍ അടിപ്പാത നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ധര്‍ണ്ണ

കാസര്‍കോട്: ദേശീയപാതാ ആക്ഷന്‍ കമ്മിറ്റി സന്തോഷ് നഗറിന്റെ ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. ദേശീയപാതാ വികസനത്തില്‍ ജനസാന്ദ്രതയുള്ള സന്തോഷ് നഗര്‍ പ്രദേശത്തെ രണ്ടായി വിഭജിക്കുന്ന ദുരവസ്ഥയില്‍ നിന്ന്...

Read more

ടി. ഉബൈദിന്റെ 50-ാം വിയോഗ വാര്‍ഷികം; വായ്പ്പാട്ട് മത്സരവും സെമിനാറും ഇശല്‍രാവും സംഘടിപ്പിക്കും

കാസര്‍കോട്: കവിയും സാമൂഹ്യ പരിഷ്‌കര്‍ത്താവും അധ്യാപകനും വിദ്യഭ്യാസ പ്രചാരകനുമായിരുന്ന ടി. ഉബൈദ് മാഷിന്റെ 50-ാം വിയോഗവാര്‍ഷികം ടി. ഉബൈദ് സ്മാരക സാഹിത്യ കലാപഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍...

Read more

‘സാമൂഹ്യ സഹവര്‍ത്തിത്വം കാത്തു സൂക്ഷിക്കണം’

കാസര്‍കോട്: വംശീയവാദികളും വര്‍ഗീയ ഫാസിസവും മനുഷ്യരെ പരമാവധി അകറ്റി ശത്രുതയും വിദ്വേഷവും സൃഷ്ടിക്കുമ്പോള്‍ നന്മയും സമാധാനവും പുനസൃഷ്ടിച്ച് മനുഷ്യനെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ വിശ്വാസികള്‍ മുന്നോട്ട് വരണമെന്നും ആഘോഷവേളകളെ...

Read more

ജെ.സി.ഐ കാസര്‍കോട് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി

കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ 2022 വര്‍ഷത്തെ ജെ.സി.ഐ വാരാഘോഷത്തിന്റെ സുസ്ഥിരി പദ്ധതിയുടെ ഭാഗമായി ജി.എല്‍.പി.എസ് തെരുവത്ത് സ്‌കൂളില്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചു. ജെ.സി.ഐ കാസര്‍കോട് മുന്‍ പ്രസിഡണ്ട്...

Read more

ജോഡോ യാത്ര;
വിളംബര ജാഥ നടത്തി

മൊഗ്രാല്‍പുത്തൂര്‍: ജോഡോ യാത്രയുടെ പ്രചാരണാര്‍ത്ഥം മൊഗ്രാല്‍പുത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിളംബര ജാഥ നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ. ഖാലിദ്, മണ്ഡലം പ്രസിഡണ്ട് ഹനീഫ്...

Read more

എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് യാത്രയ്ക്ക്
സ്വീകരണം; സ്വാഗത സംഘം രൂപീകരിച്ചു

പടന്ന: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ നടത്തുന്ന ക്യാമ്പസ് യാത്രയ്ക്ക് 23ന് രാവിലെ 9 മണിക്ക് കൈതക്കാട് ശറഫ് കോളേജില്‍ നല്‍കുന്ന സ്വീകരണ...

Read more
Page 165 of 296 1 164 165 166 296

Recent Comments

No comments to show.