ഭിന്നശേഷിക്കാരനായ തമ്പാന് അമ്പത്തിയേഴാം വയസില്‍ റേഷന്‍കാര്‍ഡും പിന്നാലെ പെന്‍ഷനും

കാഞ്ഞങ്ങാട്: ഭിന്നശേഷിക്കാരനായ തമ്പാന്റെ കുടുംബത്തിന് നീണ്ട കാത്തിരിപ്പിനൊടുവില്‍ റേഷന്‍ കാര്‍ഡ് ലഭിച്ചു. ഇതിനു പിന്നാലെ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റും പെന്‍ഷനും കിട്ടി.ചെറുപനത്തടി കക്കയത്തു വീട്ടില്‍ തമ്പാനാണ് അമ്പത്തിയേഴാം വയസില്‍...

Read more

ലഹരിക്കെതിരെ കവചമൊരുക്കി വിദ്യാര്‍ത്ഥികള്‍

മാടത്തടുക്ക: മാടത്തടുക്ക റഹ്മാനിയ്യ ജുമാ മസ്ജിദിന്റെയും തര്‍ബിയ്യത്തുല്‍ ഇസ്ലാം മദ്രസയുടെയും ആഭ്യമുഖ്യത്തില്‍ ലഹരി വിരുദ്ധ റാലി, പ്രതിജ്ഞ, ബോധവല്‍ക്കരണ ക്ലാസ് തുടങ്ങിയവ ഉള്‍പ്പെടുത്തി ലഹരിക്കെതിരെ 'വിദ്യാര്‍ത്ഥി കവചം'...

Read more

ഉണ്ണികൃഷ്ണന്‍ പുഷ്പഗിരിയുടെ
നിര്യാണത്തില്‍ അനുശോചിച്ചു

കാഞ്ഞങ്ങാട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും വെള്ളിക്കോത്ത് നെഹ്‌റു ബാലവേദി സര്‍ഗവേദി സ്ഥാപക അംഗവുമായിരുന്ന ഉണ്ണിക്കൃഷ്ണന്‍ പുഷ്പഗിരിയുടെ നിര്യാണത്തില്‍ വേദി യോഗം അനുശോചിച്ചു. രക്ഷാധികാരി പി.മുരളീധരന്‍ മാസ്റ്റര്‍ അധ്യക്ഷത...

Read more

മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് കാസര്‍കോട് യൂണിറ്റിന്റെ കമ്പവലി മത്സരം 11ന്

കാസര്‍കോട്: ഓണോത്സവം-2022 ന്റെ ഭാഗമായി മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് കാസര്‍കോട് യൂനിറ്റ് കമ്പവലി മത്സരം സംഘടിപ്പിക്കുന്നു.11ന് നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളെയും വ്യാപാര സംഘടനകളെയും പങ്കെടുപ്പിച്ച് കാസര്‍കോട് പഴയ ബസ്...

Read more

മൊഗ്രാല്‍ ദേശീയവേദി ഉണ്ണികൃഷ്ണനെ അനുസ്മരിച്ചു

മൊഗ്രാല്‍: എഴുത്തിലെ മൂര്‍ച്ഛയും സൗഹൃദത്തിലെ ആഴവും കൊണ്ട് വായനക്കാരുടെ ഹൃദയത്തില്‍ കയറിക്കൂടിയ മാധ്യമ പ്രവര്‍ത്തകനായിരുന്നു ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി എന്ന് ഉത്തരദേശം ന്യൂസ് എഡിറ്ററും കാസര്‍കോട് സാഹിത്യവേദി വൈസ്...

Read more

ഡി.ടി.പി.സി ‘ഒപ്പരമോണം പൊന്നോണം’ ബേക്കല്‍ കോട്ടയിലും

കാസര്‍കോട്: ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ഓണാഘോഷങ്ങളുടെ ഭാഗമായി ഭിന്നശേഷിക്കാരായവര്‍ക്ക് വിദ്യാനഗറില്‍ സംഘടിപ്പിച്ച 'ഒപ്പരമോണം പൊന്നോണം' എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ ചെറുപുഴയില്‍ നിന്നും എത്തിയ ഓള്‍...

Read more

കാര്‍ഷിക ഉല്‍പന്നങ്ങളുടെ വില തകര്‍ച്ച കേന്ദ്ര, കേരള സര്‍ക്കാരുകള്‍ ഇടപെടണം-ടി.ഇ

കാസര്‍കോട്: കാര്‍ഷിക ഉല്‍പന്നങ്ങളും വില തകര്‍ച്ചയുംകാലവര്‍ഷക്കെടുതിയിലും പ്രയാസം നേരിടുന്ന കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര, കേരള സര്‍ക്കാരുകള്‍ മുന്നോട്ട് വരണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല...

Read more

ബാലിക പീഡകര്‍ക്കെതിരെയുള്ള തെരുവ് നാടകം ശ്രദ്ധേയമാവുന്നു

കാസര്‍കോട്: പിച്ച വയ്‌ക്കേണ്ട ഇടങ്ങളില്‍ പോലും പിച്ചിച്ചീന്തപ്പെടുന്ന ബാല്യങ്ങളെ കുറിച്ചുള്ള, നാടക് കാസര്‍കോട് മേഖല അവതരിപ്പിക്കുന്ന തെരുവ് നാടകം 'തേന്‍ കുരുവികള്‍' ശ്രദ്ധേയമാകുന്നു. ലഹരിക്കടിമപ്പെട്ടവരില്‍ നിന്നും അല്ലാത്തവരില്‍...

Read more

ഓണത്തെ വരവേറ്റ് നാടെങ്ങും ആഘോഷം

കാസര്‍കോട്: ഓണത്തെ വരവേറ്റ് നാടെങ്ങും ആഘോഷം. വിവിധ മത്സരങ്ങളും കലാപരിപാടികളുമായി നഗരങ്ങളിലും ഗ്രാമങ്ങളിലും ഓണാഘോഷം പൊടിപൊടിക്കുകയാണ്.ജില്ലാ പഞ്ചായത്തിന്റെ ഓണാഘോഷം- 'തംബുരു 2022' ജില്ലാ പൊലീസ് മേധാവി ഡോ....

Read more

കര്‍ഷക ചന്ത ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബ്ലോക്ക്തല ഓണ സമൃദ്ധി 2022 കര്‍ഷകചന്ത കറന്തക്കാട് ഇക്കോഷോപ്പില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ...

Read more
Page 164 of 294 1 163 164 165 294

Recent Comments

No comments to show.