ജോഡോ യാത്ര;<br>വിളംബര ജാഥ നടത്തി

മൊഗ്രാല്‍പുത്തൂര്‍: ജോഡോ യാത്രയുടെ പ്രചാരണാര്‍ത്ഥം മൊഗ്രാല്‍പുത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിളംബര ജാഥ നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ. ഖാലിദ്, മണ്ഡലം പ്രസിഡണ്ട് ഹനീഫ് ചേരങ്കൈ, കെ.പി നാരായണന്‍, മനോഹരന്‍ ബള്ളീര്‍, റഫീഖ് അബ്ദുല്ല, എന്‍.എ ഖാദര്‍, മോഹനന്‍, ബഷീര്‍ ഗ്യാസ്, സുധാകരന്‍, എന്‍.എ ഹസൈനാര്‍, ദിനേശന്‍, സുബൈര്‍, സുഭിഷ്ത്, മിനി സംബന്ധിച്ചു.കാസര്‍കോട്: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ത്ഥം കാസര്‍കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ വിളംബര ജാഥ […]

മൊഗ്രാല്‍പുത്തൂര്‍: ജോഡോ യാത്രയുടെ പ്രചാരണാര്‍ത്ഥം മൊഗ്രാല്‍പുത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിളംബര ജാഥ നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ. ഖാലിദ്, മണ്ഡലം പ്രസിഡണ്ട് ഹനീഫ് ചേരങ്കൈ, കെ.പി നാരായണന്‍, മനോഹരന്‍ ബള്ളീര്‍, റഫീഖ് അബ്ദുല്ല, എന്‍.എ ഖാദര്‍, മോഹനന്‍, ബഷീര്‍ ഗ്യാസ്, സുധാകരന്‍, എന്‍.എ ഹസൈനാര്‍, ദിനേശന്‍, സുബൈര്‍, സുഭിഷ്ത്, മിനി സംബന്ധിച്ചു.
കാസര്‍കോട്: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ത്ഥം കാസര്‍കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ വിളംബര ജാഥ നടത്തി. ഡി.സി.സി നിര്‍വാഹക സമിതിയംഗം അര്‍ജുനന്‍ തായലങ്ങാടി, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഉമേശ് അണങ്കൂര്‍, മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജി. നാരായണന്‍, ഉസ്മാന്‍ കടവത്ത്, സുഭാഷ് നാരായണന്‍ കെ.ടി, പി.കെ വിജയന്‍, സി.ജി ടോണി, ഉസ്മാന്‍ അണങ്കൂര്‍, പി. കുഞ്ഞികൃഷ്ണന്‍ നായര്‍, കെ. ജഗദീഷ്, ഷാഹിദ് പുലിക്കുന്ന്, സുന്ദരനെല്ലിക്കുന്ന്, ഷാഫി അണങ്കൂര്‍, ശ്യാം സുന്ദര്‍, ജയറാം നെല്ലിക്കുന്ന്, രൂപേഷ് കടപ്പുറം, ഷൈലജ, രാജേശ്വരി നെല്‍ക്കള, സുശീല, ഉഷ കടപ്പുറം, അഭിഷേക്, അഖിലേഷ്, തീഷീര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it