ജെ.സി.ഐ കാസര്‍കോട് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി

കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ 2022 വര്‍ഷത്തെ ജെ.സി.ഐ വാരാഘോഷത്തിന്റെ സുസ്ഥിരി പദ്ധതിയുടെ ഭാഗമായി ജി.എല്‍.പി.എസ് തെരുവത്ത് സ്‌കൂളില്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചു. ജെ.സി.ഐ കാസര്‍കോട് മുന്‍ പ്രസിഡണ്ട് അഭിലാഷ് കെ.വി, സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് ഹാഫില ബഷീറിന് പ്യൂരിഫയര്‍ കൈമാറി. ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് എന്‍.എ ആസിഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി യതീഷ് ബളാല്‍, ബിനീഷ് മാത്യു, അനസ് കല്ലങ്കയ്, ശിഹാബ് ഊദ്, മൊയ്‌നു കാസര്‍കോട് പ്രസംഗിച്ചു.സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഗിരിജാ ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷാജു […]

കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ 2022 വര്‍ഷത്തെ ജെ.സി.ഐ വാരാഘോഷത്തിന്റെ സുസ്ഥിരി പദ്ധതിയുടെ ഭാഗമായി ജി.എല്‍.പി.എസ് തെരുവത്ത് സ്‌കൂളില്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചു. ജെ.സി.ഐ കാസര്‍കോട് മുന്‍ പ്രസിഡണ്ട് അഭിലാഷ് കെ.വി, സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് ഹാഫില ബഷീറിന് പ്യൂരിഫയര്‍ കൈമാറി. ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് എന്‍.എ ആസിഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി യതീഷ് ബളാല്‍, ബിനീഷ് മാത്യു, അനസ് കല്ലങ്കയ്, ശിഹാബ് ഊദ്, മൊയ്‌നു കാസര്‍കോട് പ്രസംഗിച്ചു.
സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഗിരിജാ ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷാജു ജോസഫ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it