'റബീഅ്' പ്രഭാഷണ പരമ്പര<br>ഒക്ടോബര്‍ 10 മുതല്‍

കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി ബാഫഖി തങ്ങള്‍ ഇസ്ലാമിക് സെന്റര്‍ (ബി.ടി.ഐ.സി) മാനേജിംഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 10, 11, 12 തീയതികളില്‍ നടത്തുന്ന 'റബീഅ്' പ്രഭാഷണ പരമ്പരയുടെ പോസ്റ്റര്‍ പ്രകാശനം നടന്നു. മുട്ടുന്തല അബ്ദുല്ല ഹാജി ഹാജിയാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. ബി.ടി.ഐ.സി വിമന്‍സ് കോളേജ് ചെയര്‍മാന്‍ ഹബീബ് കൂളിക്കാട്, ജന.കണ്‍വീനര്‍ അബ്ദുറഹ്മാന്‍ കണ്ടത്തില്‍, ട്രഷറര്‍ ഷറഫുദ്ദീന്‍ ബെസ്റ്റ് ഇന്ത്യ, വൈസ് ചെയര്‍മാന്‍ കെ.യു ദാവൂദ് ഹാജി, ജമാഅത്ത് ട്രഷറര്‍ ബഷീര്‍ മാട്ടുമ്മല്‍ സെക്രട്ടറിമാരായ പി.കെ അബ്ദുള്ള […]

കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി ബാഫഖി തങ്ങള്‍ ഇസ്ലാമിക് സെന്റര്‍ (ബി.ടി.ഐ.സി) മാനേജിംഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 10, 11, 12 തീയതികളില്‍ നടത്തുന്ന 'റബീഅ്' പ്രഭാഷണ പരമ്പരയുടെ പോസ്റ്റര്‍ പ്രകാശനം നടന്നു. മുട്ടുന്തല അബ്ദുല്ല ഹാജി ഹാജിയാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. ബി.ടി.ഐ.സി വിമന്‍സ് കോളേജ് ചെയര്‍മാന്‍ ഹബീബ് കൂളിക്കാട്, ജന.കണ്‍വീനര്‍ അബ്ദുറഹ്മാന്‍ കണ്ടത്തില്‍, ട്രഷറര്‍ ഷറഫുദ്ദീന്‍ ബെസ്റ്റ് ഇന്ത്യ, വൈസ് ചെയര്‍മാന്‍ കെ.യു ദാവൂദ് ഹാജി, ജമാഅത്ത് ട്രഷറര്‍ ബഷീര്‍ മാട്ടുമ്മല്‍ സെക്രട്ടറിമാരായ പി.കെ അബ്ദുള്ള ഹാജി, അന്‍വര്‍ ഹസ്സന്‍, വാര്‍ഡ് മെമ്പര്‍ സി.കെ ഇര്‍ഷാദ്, ജംഷീദ് കുന്നുമ്മല്‍, ബഷീര്‍ ചിത്താരി, ഹാറൂണ്‍ ചിത്താരി, സി.കെ മുഹമ്മദ് കുഞ്ഞി, സമീല്‍ റൈറ്റര്‍, സുബൈര്‍ സി.പി, അബ്ദുള്ള, ബക്കര്‍ ഖാജ, നാസര്‍ പി.സി, അബ്ദുറഹ്മാന്‍ കൂളിക്കാട്, ഖാലിദ് കുന്നുമ്മല്‍ സംബന്ധിച്ചു.

Related Articles
Next Story
Share it