എറണാകുളം സ്വദേശിനി പ്രിയങ്ക ന്യൂസിലാന്റ് മന്ത്രി; മൂന്നുവകുപ്പുകളുടെ ചുമതല ഏറ്റെടുത്തു

വെല്ലിങ്ങ്ടണ്‍: എറണാകുളം സ്വദേശിനിയായ പ്രിയങ്കാ രാധാകൃഷ്ണന്‍ ന്യൂസിലാന്റ് മന്ത്രിയായി ചുമതലയേറ്റു. ഇത് രണ്ടാം തവണയാണ് പ്രിയങ്കാ രാധാകൃഷ്ണനെ ന്യൂസിലാന്റില്‍ മന്ത്രിപദവി തേടിയെത്തുന്നത്. എറണാകുളം പറവൂര്‍ സ്വദേശിനിയായ പ്രിയങ്ക...

Read more

രാഹുല്‍ഗാന്ധിയുടെ തിരഞ്ഞെടുപ്പ് ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിത നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി; ഒരുലക്ഷം രൂപ പിഴയും ചുമത്തി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സോളാര്‍കേസ് പ്രതി സരിത എസ് നായര്‍ നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. രാഹുല്‍ ഗാന്ധി വയനാട്...

Read more

ഇ.ഡിയുടെ ചോദ്യം ചെയ്യലിനിടെ ബിനീഷ് കോടിയേരിയെ ദേഹോപദ്രവമേല്‍പ്പിച്ചെന്ന് ആരോപണം; നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയും കസ്റ്റഡിയില്‍ ആവശ്യപ്പെടും

ബംഗളുരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ ചോദ്യം ചെയ്യലിനിടെ ബിനീഷ് കോടിയേരിയെ ദേഹോപദ്രവമേല്‍പ്പിച്ചുവെന്ന ആരോപണവുമായി അഭിഭാഷകര്‍ രംഗത്ത്. ബിനീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാന്‍ ഇതാണ് കാരണമെന്നും അഭിഭാഷകര്‍ ആരോപിച്ചു....

Read more

പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണവുമായി കേരളസര്‍ക്കാര്‍ സഹകരിക്കുന്നില്ല, സി.ബി.ഐ സുപ്രീംകോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു; കേസ് ചൊവ്വാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണവുമായി കേരളസര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചു. കേസ് ഡയറി ഉള്‍പ്പെടെയുള്ള രേഖകള്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും കൈമാറിയിട്ടില്ലെന്നും...

Read more

സമയ മാറ്റം അറിയിച്ചില്ല; നേത്രാവതി ഒരു മണിക്കൂര്‍ മുമ്പേ വന്നുപോയി, റെയില്‍വെ സ്റ്റേഷനില്‍ യാത്രമുടങ്ങിയവരുടെ പ്രതിഷേധം

കാസര്‍കോട്: മണ്‍സൂണ്‍കാല സമയമാറ്റം മുന്‍കൂട്ടി അറിയിക്കാതെ ദീര്‍ഘദൂര തീവണ്ടി നേരത്തെ വന്നു പോയതിനാല്‍ നിരവധി യാത്രക്കാരുടെ യാത്ര മുടങ്ങി. ഇത് പ്രതിഷേധത്തിനും ബഹളത്തിനും ഇടയാക്കി. കാസര്‍കോട് റെയില്‍വെ...

Read more

ബന്തിയോട് വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍, 11 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്; കേസെടുത്തവരില്‍ 3 കൊലക്കേസ് പ്രതികളും

ബന്തിയോട്: ബന്തിയോട് വെടിവെപ്പ് കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ബന്തിയോട് ബൈദയിലെ അമീര്‍ എന്ന ടിക്കി അമ്മി(29) യെയാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് സംഭവങ്ങളിലായി...

Read more

ഊരാളുങ്കല്‍ സൊസൈറ്റിയുടെ എല്ലാ കരാറുകളെക്കുറിച്ചും അന്വേഷിക്കണം: പി.ടി തോമസ്

കാഞ്ഞങ്ങാട്: ഊരാളുങ്കല്‍ സൊസൈറ്റിയുടെ എല്ലാ കരാറുകളെക്കുറിച്ചും അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് എം.എല്‍.എ ആവശ്യപ്പെട്ടു. ഊരാളുങ്കല്‍ സൊസൈറ്റിയും മുഖ്യമന്ത്രിയുടെ മകളുടെ ഐടി കമ്പനിയായ എക്‌സാലോജിക്ക് കമ്പനിയുമായി...

Read more

ഇന്‍കം ടാക്സ് ഓഫീസര്‍ ചമഞ്ഞ് കണ്ണൂരിലെ ജ്വല്ലറിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയുടെ സ്വര്‍ണ്ണം തട്ടിയ യുവാവ് ഉപ്പളയിലും തട്ടിപ്പിന് ശ്രമിച്ചു; പൊലീസ് അന്വേഷണം തുടങ്ങിയതോടെ വ്യാജ ‘ഉദ്യോഗസ്ഥന്‍’ കര്‍ണ്ണാടകയിലേക്ക് മുങ്ങി

കാസര്‍കോട്: ഇന്‍കം ടാക്സ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കണ്ണൂരിലെ ജ്വല്ലറിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയുടെ സ്വര്‍ണ്ണം തട്ടിയ യുവാവ് കാസര്‍കോട്ടെ ഉപ്പളയിലും സമാനമായ തട്ടിപ്പിന് ശ്രമം നടത്തി....

Read more

സി.പി.എം കേന്ദ്രകമ്മിറ്റി യോഗം ശനിയാഴ്ചയും തുടരുന്നു; കേരളസര്‍ക്കാരിനെതിരായ നീക്കങ്ങളെ ചെറുക്കും; കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ അന്തിമ തീരുമാനമുണ്ടാകും

ന്യൂഡെല്‍ഹി: സി.പി.എം കേന്ദ്രകമ്മിറ്റി യോഗം ശനിയാഴ്ചയും തുടരുന്നു. കേരളം, തമിഴ്‌നാട്, അസം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും പിണറായി സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന വിവാദങ്ങളും യോഗത്തിലെ പ്രധാന ചര്‍ച്ചയാണ്....

Read more

ബിനീഷ് കോടിയേരിയെ ശനിയാഴ്ചയും ചോദ്യം ചെയ്യും; പണമിടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണം തുടരുന്നതിനിടെ സഹോദരന്‍ ബിനോയ് കോടിയേരി കര്‍ണാടക ഹൈക്കോടതിയില്‍

ബംഗളൂരു: ലഹരിക്കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശനിയാഴ്ചയും ചോദ്യം ചെയ്യുന്നത് തുടരും. ബിനീഷിനെ വിത്സന്‍ ഗാര്‍ഡന്‍ സ്റ്റേഷനില്‍ നിന്ന് ഇ.ഡിയുടെ സോണല്‍...

Read more
Page 299 of 303 1 298 299 300 303

Recent Comments

No comments to show.