പിണക്കം മാറി; രണ്ട് വര്‍ഷത്തിന് ശേഷം സൗദിയും തുര്‍ക്കിയും വീണ്ടും ഒന്നിക്കുന്നു

സൗദി: സൗദിയും തുര്‍ക്കിയും തമ്മിലുള്ള പിണക്കം മാറി. രണ്ട് വര്‍ഷത്തിന് ശേഷം ഇരുരാജ്യങ്ങള്‍ വീണ്ടും ഒന്നിക്കുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുകയാണെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു....

Read more

ബലാത്സംഗത്തിനിരയായ 13 വയസുകാരിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നിഷേധിച്ച് ഗുജ്‌റാത്ത് ഹൈക്കോടതി, കുട്ടിയുടെ കുടുംബ ചെലവിന് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നല്‍കണം

അഹമ്മദാബാദ്: ബലാത്സംഗത്തിനിരയായ 13 വയസുള്ള പെണ്‍കുട്ടിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നിഷേധിച്ച് കോടതി. അനുമതി ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് ഗുജ്‌റാത്ത് ഹൈക്കോടതിയുടെ ഉത്തരവ്. 27...

Read more

വിദേശികളെ ഒഴിവാക്കി കുവൈത്ത്; സ്വദേശിവത്കരണം ശക്തമാക്കുന്നതോടെ നിരവധി മലയാളികള്‍ക്കും മടങ്ങേണ്ടി വരും

മനാമ: സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കുവൈത്ത് വിവിധ മേഖലകളില്‍ നിന്ന് വിദേശികളെ ഒഴിവാക്കുന്നു. പുതിയ നിയമം നടപ്പിലാകുമ്പോള്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ രാജ്യം വിടേണ്ടിവരും. സ്വദേശിവത്ക്കരണത്തിനായി...

Read more

കര്‍ഷക സമരം: കര്‍ണാടകയിലുടനീളം പ്രതിഷേധം; ബെംഗളൂരുവില്‍ കൂറ്റന്‍ റാലി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ വിറപ്പിച്ച കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കര്‍ണാടകയിലുടനീളം പ്രതിഷേധം. ബെംഗളൂരുവില്‍ കര്‍ഷകരുടെ കൂറ്റന്‍ പ്രതിഷേധ റാലി നടന്നു. ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. ഡെല്‍ഹിയില്‍ മാര്‍ച്ചിനിടെ ഒരു...

Read more

നീല വസ്ത്രം, വാള്‍, കുന്തം, പടച്ചട്ട, ആഭരണങ്ങള്‍, അലങ്കരിച്ച തലപ്പാവ്… സമരക്കാര്‍ക്ക് സുരക്ഷയൊരുക്കാന്‍ കുതിരപ്പുറത്തേറിയ സിഖ് നിഹാംഗുകള്‍; കൂട്ടിന് പരുന്തുകളും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകരെ അനുഗമിച്ച് കുതിരപ്പുറത്തേറിയ നിഹാംഗുകള്‍. നീല വസ്ത്രം, വാള്‍, കുന്തം, പടച്ചട്ട, മറ്റ് ആഭരണങ്ങള്‍, അലങ്കരിച്ച...

Read more

കര്‍ഷക റാലിയില്‍ പ്രക്ഷുബ്ധമായി രാജ്യതലസ്ഥാനം; ടെലികോം, ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ച് കേന്ദ്രസര്‍ക്കാര്‍, അമിത് ഷാ ഉന്നതതല യോഗം വിളിച്ചു

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് റിപബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്തേക്ക് നടത്തിയ കര്‍ഷക മാര്‍ച്ചില്‍രാജ്യതലസ്ഥാനം പ്രക്ഷുബ്ധമായി. റാലി സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉന്നതതല യോഗം വിളിച്ചു. ആഭ്യന്തരമന്ത്രി...

Read more

ത്രിവര്‍ണപ്പതാക പാറിപ്പറക്കേണ്ട ചെങ്കോട്ടയില്‍ മറ്റൊരു പതാക ഉയരാന്‍ പാടില്ലായിരുന്നു.. അതും റിപബ്ലിക് ദിനത്തില്‍; കര്‍ഷക റാലിക്കിടെ ചെങ്കോട്ടയില്‍ കയറി പതാക സ്ഥാപിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: കര്‍ഷക റാലിക്കിടെ ചെങ്കോട്ടയില്‍ കയറി പതാക സ്ഥാപിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. ത്രിവര്‍ണപ്പതാക പാറിപ്പറക്കേണ്ട ചെങ്കോട്ടയില്‍ മറ്റൊരു പതാക...

Read more

കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു; സംഘര്‍ഷം, പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തിവരുന്ന പ്രക്ഷോഭം റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ മാര്‍ച്ചുമായി പുതിയ ആവേശം പൂണ്ടു. ബാരിക്കേടുകള്‍ തകര്‍ത്ത് മുന്നേറിയ ട്രാക്ടര്‍ മാര്‍ച്ച്...

Read more

രാജ്യത്തെ ഊട്ടുന്ന കര്‍ഷകരോട് ആദരവ് കാട്ടാനുള്ള അവസരം കൂടിയാണ് റിപ്പബ്ലിക് ദിനം-മന്ത്രി ഇ. ചന്ദ്രശേഖരന്‍

കാസര്‍കോട്: കോവിഡ് കാലത്തെ വലിയ പ്രതിന്ധികള്‍ക്കിടയില്‍ പതറാതെ നില്‍ക്കാന്‍ നമുക്ക് സാധിച്ചത് ശാസ്‌ത്രോന്മുഖതയും ഐക്യവും ഊട്ടിയുറപ്പിക്കുന്നതിനും ഭക്ഷ്യ ഭദ്രത ഉറപ്പാക്കാനും കഴിഞ്ഞതിനാലാണെന്ന് റവന്യു, ഭവന നിര്‍മാണ വകുപ്പ്...

Read more

നടന്‍ ദിലീപിന്റെ ഹരജിയില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച വിചാരണക്കോടതി നടപടിക്കെതിരെ ബേക്കല്‍ സ്വദേശി ഹൈക്കോടതിയില്‍ ഹരജി നല്‍കി; നാളെ പരിഗണിക്കും

കാസര്‍കോട്: നടന്‍ ദിലീപ് നല്‍കിയ ഹരജിയില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച വിചാരണക്കോടതി നടപടിക്കെതിരെ ബേക്കല്‍ സ്വദേശി ഹൈക്കോടതിയില്‍ ഹരജി നല്‍കി. ബേക്കല്‍ മലാംകുന്നിലെ വിപിന്‍ലാലാണ് ഹൈക്കോടതിയെ സമീപിച്ചത്....

Read more
Page 246 of 298 1 245 246 247 298

Recent Comments

No comments to show.