ഉപ്പളയില്‍ കഞ്ചാവ് സംഘം ഓട്ടോ ഡ്രൈവറെ കാറില്‍ തട്ടിക്കൊണ്ടു പോയി

ഉപ്പള: ഉപ്പളയില്‍ ആള്‍ട്ടോ കാറിലെത്തിയ കഞ്ചാവ് സംഘം ഓട്ടോ ഡ്രൈവറെ തട്ടി ക്കൊണ്ടു പോയതായി പരാതി. ഉപ്പള പച്ചിലമ്പാറയിലെ മുനീറി (33) നെയാണ് തട്ടിക്കൊണ്ടു പോയത്. ശനിയാഴ്ച്ച...

Read more

കാസര്‍കോട് കറന്തക്കാട്ട് ചെമ്മനാട് സ്വദേശി മര്‍ദ്ദനമേറ്റ് മരിച്ചു

കാസര്‍കോട്: കാസര്‍കോട് കറന്തക്കാട്ട് ചെമ്മനാട് സ്വദേശി ഒരു കൂട്ടം ആളുകളുടെ മര്‍ദ്ദനമേറ്റ് മരിച്ചു. ചെമ്മനാട്ടെ റഫീഖ് (49) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 1.45 മണിയോടെ കറന്തക്കാട്...

Read more

പി.പി.ഇ കിറ്റ് ധരിച്ച് ഡല്‍ഹിയിലെ ജ്വല്ലറിയില്‍ നിന്ന് 13 കോടി രൂപയുടെ സ്വര്‍ണം കൊള്ളയടിച്ച സംഭവം; കര്‍ണാടക ഹുബ്ലി സ്വദേശി അറസ്റ്റില്‍

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനുള്ള പി.പി.ഇ കിറ്റ് ധരിച്ച് ന്യൂഡല്‍ഹിയിലെ ജ്വല്ലറിയില്‍ നിന്ന് 13 കോടി രൂപയുടെ 25 കിലോ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതിയായ കര്‍ണാടക ഹുബ്ലി...

Read more

ജനിതക മാറ്റം സംഭവിച്ച കോവിഡിന്റെ പുതിയ വകഭേദം കൂടുതല്‍ മാരകമായേക്കും; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍: ജനിതക മാറ്റം സംഭവിച്ച കോവിഡിന്റെ പുതിയ വകഭേദം കൂടുതല്‍ മാരകമായേക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ബ്രിട്ടനിലാണ് വകഭേദം സംഭവിച്ച പുതിയ വൈറസ് കണ്ടെത്തിയത്. യഥാര്‍ഥ...

Read more

ട്രംപിന്റെ ഗതി തന്നെയാണ് മോദിയെയും കാത്തിരിക്കുന്നത്; ഹോളിവുഡ് നടന്‍ ജോണ്‍ കുസാക്

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ ഗതി തന്നെയാണ് മോദിയെയും കാത്തിരിക്കുന്നതെന്ന് ഹോളിവുഡ് നടന്‍ ജോണ്‍ കുസാക്. രാഷ്ട്രീയ നിലപാടുകള്‍ ട്വിറ്ററിലൂടെ വ്യക്തമാക്കാറുള്ള അമേരിക്കന്‍ ഹോളിവുഡ് നടന്‍ കഴിഞ്ഞ ദിവസമാണ്...

Read more

അസമില്‍ ബിജെപിയെ പുറത്താക്കാന്‍ ഇടത് പാര്‍ട്ടികളെ കൂടെ കൂട്ടി മതേതര വിശാല സഖ്യവുമായി കോണ്‍ഗ്രസ്

ഗുവാഹത്തി: അസമില്‍ ബിജെപിയെ പുറത്താക്കാന്‍ മതേതര വിശാല സഖ്യം രൂപീകരിച്ച് കോണ്‍ഗ്രസ്. ആറ് പാര്‍ട്ടികളാണ് സഖ്യത്തിലുള്ളത്. ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിനെ...

Read more

കാലിന് ശസ്ത്രക്രിയ കഴിഞ്ഞ നടന്‍ കമല്‍ ഹാസന്‍ ആശുപത്രി വിട്ടു

ചെന്നൈ: കാലിന് ശസ്ത്രക്രിയ കഴിഞ്ഞ നടനും നീതി മയ്യം പാര്‍ട്ടി സ്ഥാപകനുമായ കമല്‍ ഹാസന്‍ ആശുപത്രി വിട്ടു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ചെന്നൈ ശ്രീ രാമചന്ദ്രാ ആശുപത്രിയില്‍ ചികിത്സയില്‍...

Read more

സിറിയയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വ്യോമാക്രമണം; 2 കുട്ടികളടക്കം നാല് പേര്‍ മരിച്ചു

ദമസ്‌കസ്: സിറിയയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നാല് പേര്‍ മരിച്ചു. ഇതില്‍ രണ്ട് കുട്ടികളും പെടുന്നു. ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ് മരിച്ച രണ്ട് കുട്ടികളും. സെന്‍ട്രല്‍...

Read more

ശുദ്ധികലശം നടത്തി ജോ ബൈഡന്‍; ബിജെപി-ആര്‍എസ്എസ് ബന്ധമുള്ളവരെ തന്റെ ഭരണസമിതിയില്‍ നിന്നും ഒഴിവാക്കി അമേരിക്കന്‍ പ്രസിഡന്റ്

വാഷിംഗ്ടണ്‍: ബിജെപി-ആര്‍എസ്എസ് ബന്ധമുള്ളവരെ തന്റെ ഭരണസമിതിയില്‍ ഉള്‍പ്പെടുത്താതെ അമേരിക്കയുടെ 46ാം പ്രസിഡന്റായി ചുമതലയേറ്റ ജോ ബൈഡന്‍. ഇതുവരെ 13 സ്ത്രീകള്‍ ഉള്‍പ്പെടെ 20 ഇന്ത്യന്‍-അമേരിക്കക്കാരെ തന്റെ ഭരണസമിതിയില്‍...

Read more

11ാം വട്ട ചര്‍ച്ചയിലും മഞ്ഞുരുകിയില്ല; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നുറച്ച് സര്‍ക്കാരും സമരം തുടരാനുറച്ച് കര്‍ഷകരും

ന്യൂഡല്‍ഹി: കര്‍ഷക നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ നടത്തിയ 11ാം വട്ട ചര്‍ച്ചയും പരാജയം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ പ്രധാന ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല....

Read more
Page 247 of 297 1 246 247 248 297

Recent Comments

No comments to show.