കര്‍ണാടകയില്‍ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്ന് ന്യൂനപക്ഷ ക്ഷേമമന്ത്രി, മദ്രസകളില്‍ പരിഷ്‌കരണം കൊണ്ടുവരും; വര്‍ഗീയധ്രുവീകരണത്തിനുള്ള നീക്കമെന്ന് കോണ്‍ഗ്രസ്

ബംഗളൂരു: കര്‍ണാടകയില്‍ വൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്നും മദ്രസകളില്‍ പരിഷ്‌കരണം ഏര്‍പ്പെടുത്തുമെന്നും ന്യൂനപക്ഷ ക്ഷേമ മന്ത്രി ശ്രീമന്ത് ബാലസാഹേബ് പാട്ടീല്‍ പറഞ്ഞു. വിവാഹത്തിലൂടെ 'നിര്‍ബന്ധിത മതപരിവര്‍ത്തനം' തടയുന്നതിനാണ്...

Read more

ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നത് പെണ്‍കുട്ടിയുടെ തിരക്കഥ; പോലീസ് ചോദ്യം ചെയ്തതോടെ പെണ്‍കുട്ടി മൊഴി മാറ്റി

ഉഡുപ്പി: ബൈക്കിലെത്തിയ സംഘം തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നത് പെണ്‍കുട്ടിയുടെ തിരക്കഥയെന്ന് തെളിഞ്ഞു. പോലീസ് ചോദ്യം ചെയ്തതോടെയാണ് പെണ്‍കുട്ടി സത്യം പറഞ്ഞത്. സ്‌കൂളില്‍ പോകാതിരിക്കാന്‍ വേണ്ടി ഉണ്ടാക്കിയ കള്ളക്കഥയായിരുന്നുവെന്ന്...

Read more

തുടര്‍ച്ചയായി ഒമ്പതോളം മോഷണങ്ങള്‍ നടത്തിയ സീരിയല്‍ കള്ളന്‍ അറസ്റ്റില്‍; 172 ഗ്രാം സ്വര്‍ണവും 3 ബൈക്കുകളും പിടിച്ചെടുത്തു

ഉഡുപ്പി: തുടര്‍ച്ചയായി ഒമ്പതോളം മോഷണങ്ങള്‍ നടത്തിയ സീരിയല്‍ കള്ളന്‍ അറസ്റ്റിലായി. മംഗളൂരു മംഗലദേവി സ്വദേശിയായ ചന്ദ്രശേഖര്‍ (25) ആണ് അറസ്റ്റിലായത്. ഞായറാഴ്ച കുക്കിക്കട്ടെ ജംഗ്ഷനില്‍ വെച്ച് പ്രതിയെ...

Read more

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ നടന്‍ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസം കൂടി നീട്ടി

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ നടന്‍ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസം കൂടി നീട്ടി. ബെംഗളൂരു സെഷന്‍സ് കോടതിയാണ് കാലാവധി നീട്ടി ഉത്തരവ്...

Read more

ബ്യൂട്ടീഷന്‍ ക്ലാസിലേക്കെന്ന് പറഞ്ഞ് പുറപ്പെട്ട ഗര്‍ഭിണിയായ യുവതിയെ കാണാതായതായി പരാതി

ബ്രഹ്‌മവര്‍: ബ്യൂട്ടീഷന്‍ ക്ലാസിലേക്കെന്ന് പറഞ്ഞ് പുറപ്പെട്ട ഗര്‍ഭിണിയായ യുവതിയെ കാണാതായതായി പരാതി. കര്‍ക്കല മുണ്ട്‌ലിയിലെ നിര്‍ജബയില്‍ ഹൗസിലെ വിശ്വനാഥ് പൂജരിയുടെ ഭാര്യ സൗമ്യ (23) യെ ആണ്...

Read more

ബെംഗളൂരുവില്‍ പുരുഷന്മാരെ മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലാക്കും, കൂടെ കറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ കാട്ടി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടല്‍ പതിവാക്കിയ അധ്യാപിക അറസ്റ്റില്‍

ബെംഗളൂരു: പുരുഷന്മാരെ മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലാക്കിയ ശേഷം കൂടെ കറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ കാട്ടി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടല്‍ പതിവാക്കിയ അധ്യാപിക അറസ്റ്റിലായി. ഹണി ട്രാപ്പിലൂടെ...

Read more

സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി കുന്നിന്മുകളിലെ മരത്തില്‍ തൂങ്ങിമരിച്ചത് മുഖക്കുരു വന്നതില്‍ മനംനൊന്താണെന്ന് വിവരം

പുത്തൂര്‍: സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കുന്നിന്‍മുകളില്‍ മരത്തില്‍ തൂങ്ങിമരിച്ചത് മുഖക്കുരു വന്നതില്‍ മനംനൊന്താണെന്ന് വിവരം. വെള്ളിയാഴ്ചയാണ് കെയൂരിലെ കര്‍ണാടക പബ്ലിക് സ്‌കൂളിലെ...

Read more

ഹോട്ടലിലെത്തിയ ബിജെപി നേതക്കള്‍ക്ക് ഭക്ഷണം വിളമ്പി ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍; എസ്‌ഐ ബിജെപിയുടെ പാദസേവകനായെന്ന് വിമര്‍ശനം, വിവാദം പുകയുന്നു

മാണ്ഡ്യ: ഹോട്ടലിലെത്തിയ ബിജെപി നേതക്കള്‍ക്ക് ഭക്ഷണം വിളമ്പി ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍. കര്‍ണാടക മാണ്ഡ്യയിലാണ് സംഭവം. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കില്‍പെട്ട കെആര്‍എസ് മയൂര ഹോട്ടലില്‍ നടന്ന...

Read more

ഗോമാംസം വില്‍പ്പന നടത്തിയെന്നാരോപിച്ച് ഉഡുപ്പിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; റെയ്ഡ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍

ഉഡുപ്പി: അനധികൃതമായി ഗോമാംസം വില്‍പ്പന നടത്തിയെന്നാരോപിച്ച് ഉഡുപ്പിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശിര്‍വ ബൂത്തോട്ട് തോപനംഗാടിയില്‍ താമസിക്കുന്ന മുഹമ്മദ് ഖാലിദ് (36) ആണ് അറസ്റ്റിലായത്. റെയ്ഡ്...

Read more

വരന്‍ വിവാഹവേദിയില്‍ നിന്ന് മുങ്ങി; പെണ്‍കുട്ടി വിവാഹത്തിനെത്തിയ ബിഎംടിസി കണ്ടക്ടറെ വിവാഹം കഴിച്ചു

ചിക്കമംഗളൂരു: വരന്‍ വിവാഹവേദിയില്‍ നിന്ന് മുങ്ങിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി വിവാഹത്തിനെത്തിയ ബിഎംടിസി കണ്ടക്ടറെ വിവാഹം കഴിച്ചു. ചിക്കമംഗളൂരുവിലെ തരിക്കരെ താലൂക്കില്‍ ഞായറാഴ്ചയാണ് സംഭവം. തലേദിവസം വരെ സന്നിഹിതനായിരുന്ന...

Read more
Page 22 of 26 1 21 22 23 26

Recent Comments

No comments to show.