ഭക്ഷ്യവകുപ്പും പോലീസും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് പൂഴ്ത്തിവെച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ റേഷന്‍ അരി, പ്രതികള്‍ ഒളിവില്‍

കുന്ദാപൂര്‍: ഭക്ഷ്യവകുപ്പും പോലീസും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ പൂഴ്ത്തിവെച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ റേഷന്‍ അരി പിടിച്ചെടുത്തു. വെള്ളിയാഴ്ച രാത്രി ഉഡുപ്പി ജില്ലയിലെ കുന്ദാപൂര്‍ താലൂക്കില്‍ പെടുന്ന കോട്ടേശ്വറില്‍...

Read more

സ്വകാര്യ കോളജിലെ പ്രൊഫസര്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഉഡുപ്പി: സ്വകാര്യ കോളജിലെ പ്രൊഫസറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. റോണ സ്വദേശിയായ വെങ്കിടേഷ് ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആണ് സംഭവം. വെള്ളിയാഴ്ച കോളേജിലെത്തിയ വെങ്കിടേഷ് പിന്നീട്...

Read more

സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി കുന്നിന്‍മുകളില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍

പുത്തൂര്‍: സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കുന്നിന്‍മുകളില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കെയൂരിലെ കര്‍ണാടക പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ദിവ്യ (14)...

Read more

സ്‌കൂട്ടര്‍ ട്രക്കിലിടിച്ച് സ്‌കൂട്ടര്‍ യത്രക്കാരന്‍ മരിച്ചു

ഉഡുപ്പി: സ്‌കൂട്ടര്‍ ട്രക്കിലിടിച്ച് സ്‌കൂട്ടര്‍ യത്രക്കാരന്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. ഐസക് ഹൂഡ് എന്നയാളാണ് മരിച്ചത്. ഹൂഡില്‍ നിന്ന് മാല്‍പെയിലേക്കുള്ള യാത്രക്കിടെ മാല്‍പെ പോലീസ്...

Read more

കാര്‍ക്കളയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഉഡുപ്പി: കാര്‍ക്കളയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാര്‍ക്കള സ്വദേശി അശ്വിന്‍ സാമുവല്‍ സോണ്‍സ് (22) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി കാര്‍ക്കള പദുബിദ്രിയിലാണ് അപകടമുണ്ടായത്....

Read more

അസുഖം മൂര്‍ച്ഛിച്ചു; അബ്ദുന്നാസര്‍ മഅ്ദനിയെ ശസ്ത്രക്രിയക്കായി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബെംഗളൂരു: അസുഖം മൂര്‍ച്ഛിച്ചതിനാല്‍ പി ഡി പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയെ ശസ്ത്രക്രിയക്കായി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രാശയ സംബന്ധമായ അസുഖം കലശലായതിനെ തുടര്‍ന്നാണ് അടിയന്തര...

Read more

തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് വിദ്യാര്‍ത്ഥി ആശുപത്രിയില്‍

ഉഡുപ്പി: വിദ്യാര്‍ത്ഥിയെ തേനീച്ചക്കൂട്ടം ആക്രമിച്ചു. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ബാഗല്‍കോട്ട് സ്വദേശിയും ഒന്നാം വര്‍ഷ പി യു വിദ്യാര്‍ത്ഥിയുമായ പുണ്ഡലികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അജാര്‍കാദിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ്...

Read more

വീടുകള്‍ തോറും ബീഫ് വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍

കുന്ദാപൂര്‍: വീടുകള്‍ തോറും ബീഫ് വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റിലായി. ഉഡുപ്പി കുന്ദാപുര താലൂക്കിലെ ഗംഗോളി മത്സ്യ മാര്‍ക്കറ്റിന് സമീപം വെച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പ്രദേശവാസിയായ...

Read more

അമിതവേഗതയിലെത്തിയ കാറിടിച്ച് രണ്ട് കാല്‍നടയാത്രക്കാര്‍ മരിച്ചു

ഉഡുപ്പി: അമിതവേഗതയിലെത്തിയ കാറിടിച്ച് രണ്ട് കാല്‍നടയാത്രക്കാര്‍ മരിച്ചു. ഉഡുപ്പി ജില്ലയിലെ കൗപ്പ് യെര്‍മലിനടുത്ത് വെള്ളിയാഴ്ചയാണ് അപകടം. യെര്‍മലിലെ സഞ്ജീവ ദേവദിഗ, ഉത്തര്‍പ്രദേശ് സ്വദേശിയായ അരവിന്ദ് എന്നിവരാണ് മരിച്ചത്....

Read more
Page 23 of 26 1 22 23 24 26

Recent Comments

No comments to show.