ഷാഹി ഈദ്ഗാഹ് മസ്ജിദിലെ സര്‍വെ സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: മഥുര കൃഷ്ണ ജന്മഭൂമി കേസില്‍ ഷാഹി ഈദ്ഗാഹ് മസ്ജിദിലെ സര്‍വെ സുപ്രീംകോടതി സ്റ്റേ ചെയ്തു. മസ്ജിദില്‍ സര്‍വ്വേ നടത്താനുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവാണ് സുപ്രീംകോടതി സ്റ്റേ...

Read more

സംഗീത സംവിധായകന്‍ കെ.ജെ. ജോയ് അന്തരിച്ചു

ചെന്നൈ: മലയാളത്തിലെ ആദ്യ ടെക്‌നോ മ്യുസീഷ്യന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട സംഗീത സംവിധായകന്‍ കെ.ജെ. ജോയ് (77) അന്തരിച്ചു. പുലര്‍ച്ചെ 2.30ന് ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. തൃശൂര്‍ നെല്ലിക്കുന്ന്...

Read more

അതിശൈത്യത്തില്‍ വലഞ്ഞ് ഡല്‍ഹി; നിരവധി വിമാനങ്ങള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: അതിശൈത്യത്തില്‍ വലഞ്ഞ് രാജ്യതലസ്ഥാനം. ഗതാഗത സംവിധാനങ്ങള്‍ സ്തംഭിച്ചു. 3.5 ഡിഗ്രി താപനിലയാണ് ഇന്നലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. അടുത്ത അഞ്ചോ ആറോ ദിവസം നിലവിലെ സ്ഥിതി തുടരുമെന്നാണ്...

Read more

വിവാദ പുസ്തകം: വൃന്ദാ കാരാട്ട് അനുമതി തേടിയിട്ടില്ലെന്ന് സി.പി.എം നേതാക്കള്‍

ന്യൂഡല്‍ഹി: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിന്റെ വിവാദ പുസ്തകം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സി.പി.എം നേതാക്കള്‍. പുസ്തകത്തിനായി വൃന്ദ കാരാട്ട് പാര്‍ട്ടിയുടെ അനുമതി തേടിയിട്ടില്ലെന്നും...

Read more

ഗുജറാത്ത് സര്‍ക്കാരിന് തിരിച്ചടി: ബില്‍ക്കീസ് ബാനു കേസില്‍ പ്രതികളെ വിട്ടയച്ച നടപടി സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ ജയിലില്‍ നിന്നു വിട്ടയച്ച നടപടി സുപ്രീംകോടതി റദ്ദാക്കി. പ്രതികള്‍ ജയിലിലേക്ക് പോകണമെന്ന് നിര്‍ദ്ദേശിച്ച കോടതി,...

Read more

ദാവൂദ് ഇബ്രാഹിമിന്റെ സ്ഥലം ലേലത്തില്‍ വാങ്ങിയത് സ്‌കൂള്‍ നിര്‍മ്മിക്കാനാണെന്ന് മുന്‍ ശിവസേന നേതാവ്

മുംബൈ: ദാവൂദ് ഇബ്രാഹിമിന്റെ സ്ഥലം ലേലത്തില്‍ വാങ്ങിയത് ജ്യോതിഷ പ്രകാരമെന്ന് മുന്‍ ശിവസേന നേതാവും അഭിഭാഷകനുമായ അജയ് ശ്രീവാസ്തവ. സംഖ്യാ ജ്യോതിഷ പ്രകാരം സ്ഥലത്തിന്റെ സര്‍വേ നമ്പറും...

Read more

തീന്‍മൂര്‍ത്തി ഭവനില്‍ മോദി മ്യൂസിയം; വിമര്‍ശനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നെഹ്‌റു മുതല്‍ മന്‍മോഹന്‍സിംഗ് വരെയുള്ള മുന്‍ പ്രധാനമന്ത്രിമാര്‍ക്കൊപ്പം ഡല്‍ഹി തീന്‍മൂര്‍ത്തി ഭവനില്‍ നരേന്ദ്രമോദിക്കും മ്യൂസിയമൊരുങ്ങുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് രണ്ടായിരത്തോളം ചതുരശ്ര അടി വിസ്തൃതിയില്‍ തിരക്കിട്ട്...

Read more

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്; പുതിയ അന്വേഷണ സമിതി വേണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട 12 സംശയകരമായ ഇടപാടുകള്‍ ഉണ്ടെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കാന്‍ പുതിയ അന്വേഷണ സമിതി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ഹിന്‍ഡന്‍ബര്‍ഗ്...

Read more

പൗരത്വ നിയമഭേദഗതി ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കും

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതി ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിനുള്ള ചട്ടങ്ങള്‍ വൈകാതെ പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പൗരത്വത്തിന് അപേക്ഷിക്കാന്‍ ഓണ്‍ലൈന്‍...

Read more

പുതുവത്സരാഘോഷത്തില്‍ ഫോട്ടോഷൂട്ടിന് മാതാപിതാക്കള്‍ സമ്മതിച്ചില്ല; കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ബംഗളൂരു: പുതുവത്സരാഘോഷത്തില്‍ ഫോട്ടോഷൂട്ടിന് പോകാന്‍ മാതാപിതാക്കള്‍ അനുവദിക്കാത്തതില്‍ മനംനൊന്ത് കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ബംഗളൂരു ജയനഗറിലെ പ്രമുഖ കോളേജിലെ ബിബിഎ വിദ്യാര്‍ഥിനിയായ 21കാരി വര്‍ഷിണിയാണ് മരിച്ചത്.സുധാമ...

Read more
Page 2 of 159 1 2 3 159

Recent Comments

No comments to show.