കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. പാര്‍ട്ടി ട്രഷറര്‍ അജയ് മാക്കനാണ് ഇന്ന് രാവിലെ വാര്‍ത്താസമ്മളേനം വിളിച്ച് ചേര്‍ത്ത് ഇക്കാര്യം അറിയിച്ചത്. കൊടുത്ത ചെക്കുകള്‍ ബാങ്കുകള്‍ അംഗീകരിക്കുന്നില്ല....

Read more

ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധം; റദ്ദാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. ഇലക്ടറല്‍ ബോണ്ടുകള്‍ റദ്ദാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. അറിയാനുള്ള അവകാശത്തിന്റെ ലംഘനമാണ് ഇലക്ടറല്‍ ബോണ്ടുകളെന്ന സുപ്രധാന നിരീക്ഷണത്തോടെയാണ് സുപ്രീംകോടതിയുടെ...

Read more

പടക്കപ്പുരയില്‍ വന്‍ സ്‌ഫോടനം; ഒരു മരണം, 45 വീടുകള്‍ തകര്‍ന്നു

കൊച്ചി: തൃപ്പൂണിത്തുറയില്‍ പടക്ക സംഭരണശാലയിലേക്ക് എത്തിച്ച വന്‍ പടക്കശേഖരം പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. ഒരാളുടെ നില അതീവ ഗുരുതരം. 45ഓളം വീടുകള്‍ക്ക് കേടുപാട്...

Read more

കോളര്‍ ഘടിപ്പിച്ച കാട്ടാന വീട്ടില്‍ പാഞ്ഞുകയറി യുവാവിനെ കൊന്നു

മാനന്തവാടി: വയനാട് പാലമടയില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന വീട്ടിലേക്ക് പാഞ്ഞുകയറി യുവാവിനെ കൊലപ്പെടുത്തി. ട്രാക്ടര്‍ ഡ്രൈവറായ പനച്ചിയില്‍ അജി (42) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ...

Read more

നവാസ് ഷെരീഫും ബിലാവലും ചേര്‍ന്ന് സഖ്യകക്ഷി സര്‍ക്കാറുണ്ടാക്കാന്‍ ശ്രമം തുടങ്ങി

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പി.ടി.ഐ പാര്‍ട്ടി 96 സീറ്റുകളുമായി അപ്രതീക്ഷിത മുന്നേറ്റം നടത്തിയെങ്കിലും 72 സീറ്റുകള്‍ നേടിയ നവാസ് ഷെരീഫിന്റെ പാകിസ്ഥാന്‍...

Read more

യുക്തി ചിന്തകള്‍ക്ക് പകരം കെട്ടുകഥകള്‍ക്ക് പ്രാമുഖ്യം, രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റുന്നു- മുഖ്യമന്ത്രി

കാസര്‍കോട്: ആര്‍ട്ടിക്കിള്‍ 51 അനുശാസിക്കുന്ന പ്രകാരം ശാസ്ത്രാഭിരുചിയും യുക്തി ചിന്തയും വളര്‍ത്തുക എന്നത് പൗരന്റെ കടമയാണെന്നും എന്നാല്‍ ആ കാഴ്ചപ്പാടിനെ കാറ്റില്‍ പറത്തി നമ്മുടെ രാജ്യത്തെ മതരാഷ്ട്രമാക്കി...

Read more

കേരള സര്‍ക്കാര്‍ ജന്തര്‍ മന്തറില്‍; ഡല്‍ഹി സമരത്തിന് തുടക്കമായി

ന്യൂഡല്‍ഹി: കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ ജന്തര്‍ മന്തറില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുമുന്നണിയുടെ പ്രതിഷേധം ആരംഭിച്ചു. 'ഫെഡറലിസം സംരക്ഷിക്കണ'മെന്ന മുദ്രാവാക്യവുമായി പ്രതിഷേധ സമരം കേരള ഹൗസില്‍...

Read more

ജലസംരക്ഷണത്തിനും കാര്‍ഷിക വികസനത്തിനും ഊന്നല്‍

കാസര്‍കോട്: ജല സംരക്ഷണത്തിനും കാര്‍ഷിക വികസനത്തിനും ഊന്നല്‍ നല്‍കികൊണ്ടുള്ള ബജറ്റ് ഇന്ന് രാവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ അവതരിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന...

Read more

മന്ത്രി മുഹമ്മദ് റിയാസിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്മാര്‍ട് സിറ്റി റോഡ് നിര്‍മ്മാണ വിവാദത്തില്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നു. തിരുവനന്തപുരം ജില്ലയിലെ സി.പി.എം നേതാക്കള്‍ക്ക് കരാറുകാരുമായി ദുരൂഹ...

Read more

ക്ഷേമ പെന്‍ഷന്‍ കൂട്ടില്ല; കെ -റെയിലിന് ശ്രമം തുടരും

തിരുവനന്തപുരം: കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളിലൂന്നി സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു. കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ക്ഷേമ പെന്‍ഷന്‍ സംബന്ധിച്ച് പുതിയ പ്രഖ്യാപനങ്ങളൊന്നുമില്ല. ക്ഷേമ...

Read more
Page 2 of 296 1 2 3 296

Recent Comments

No comments to show.