എം സി ഖമറുദ്ദീന്‍ എം.എല്‍.എ. സ്ഥാനം രാജിവെക്കണം: സി.പി.ഐ

കാസര്‍കോട്: കോടിക്കണക്കിന് രൂപ സാധാരണക്കാരില്‍ നിന്നും പിരിച്ചെടുത്ത് നിക്ഷേപതട്ടിപ്പ് നടത്തി അറസ്റ്റിലായ മഞ്ചേശ്വരം എം.എല്‍.എ ഉടനെ നിയമസഭാംഗത്വം രാജിവെയ്ക്കണമെന്ന് സി പി ഐ ജില്ലാ കാസര്‍കോട് ജില്ലാ...

Read more

വധശ്രമക്കേസിലെ പ്രതിയുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് എയര്‍ഗണ്‍ പിടികൂടി

ഉപ്പള: വധശ്രമക്കേസിലെ പ്രതിയുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് എയര്‍ഗണ്‍ പിടികൂടി. ഉപ്പള കൈക്കമ്പയിലെ മുസ്‌ലിംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയുടെ കൈക്കമ്പയിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ശനിയാഴ്ച വൈകിട്ട്...

Read more

ശനിയാഴ്ച ജില്ലയില്‍ 94 പേര്‍ക്ക് കൂടി കോവിഡ്; 210 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 94 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 89 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കുമാണ്...

Read more

പട്ടികവര്‍ഗ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ശേഷം ദളിത് യുവതിക്ക് നേരെ ലൈംഗികാതിക്രമം; ആദൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍

ആദൂര്‍: പട്ടികവര്‍ഗ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ യുവാവ് ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി. ആദൂര്‍ മല്ലാവാരയിലെ സുധീഷ് (32) ആണ്...

Read more

എം.സി ഖമറുദ്ദീന്റെ അറസ്റ്റ് ആദ്യകേസുകള്‍ രജിസ്റ്റര്‍ ചെയ്ത് നാലുമാസത്തിന് ശേഷം; എം.എല്‍.എ ഒടുവില്‍ അറസ്റ്റിന് വഴങ്ങിയത് ലീഗ് നേതൃത്വം കയ്യൊഴിഞ്ഞതോടെ

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുകേസില്‍ അറസ്റ്റിന് വഴങ്ങാന്‍ എം.സി ഖമറുദ്ദീന്‍ എം.എല്‍.എ തീരുമാനിച്ചത് നിര്‍ണായകഘട്ടത്തില്‍. അവസാനനിമിഷം വരെ പിടിച്ചുനില്‍ക്കാന്‍ എം.എല്‍.എ ശ്രമം നടത്തിയിരുന്നു. നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് ഖമറുദ്ദീനും...

Read more

ബദിയടുക്ക ഗവ. സ്‌കൂളില്‍ നിന്ന് പണം മോഷ്ടിച്ച കേസില്‍ പ്രതിയായ കല്ലുകെട്ട് മേസ്ത്രി അറസ്റ്റില്‍

ബദിയടുക്ക: ബദിയടുക്ക ഗവ. ഹൈസ്‌കൂളില്‍ നിന്ന് പണം മോഷ്ടിച്ച കല്ലുകെട്ട് മേസ്ത്രി പൊലീസ് പിടിയിലായി. ബദിയടുക്ക ചെന്നാര്‍കട്ടയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പൈവളിഗെ സ്വദേശി രാധാകൃഷ്ണ (35)യാണ്...

Read more

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ്; ടി.കെ പൂക്കോയ തങ്ങളെയും എസ്.പി ഓഫീസിലേക്ക് വിളിപ്പിച്ചു, അറസ്റ്റ് ഉടന്‍

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ മറ്റൊരു പ്രതിയായ മാനേജിങ് ഡയറക്ടര്‍ ടി.കെ പൂക്കോയ തങ്ങളെയും ചോദ്യം ചെയ്യുന്നതിനായി കാസര്‍കോട് എസ്.പി ഓഫീസിലേക്ക് വിളിപ്പിച്ചു....

Read more

കുഞ്ചത്തൂരില്‍ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് അംഗപരിമിതന്‍ മരിച്ചു; അപകടം മംഗളൂരുവില്‍ ജോലിക്ക് പോകുന്നതിനിടെ

മഞ്ചേശ്വരം: കുഞ്ചത്തൂരില്‍ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് കര്‍ണാടക സ്വദേശിയായ അംഗപരിമിതന്‍ മരിച്ചു. തലപ്പാടി ദേവിപുരയിലെ ഹനുമന്ത(33)യാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ കുഞ്ചത്തൂര്‍ പദവിലാണ് അപകടം....

Read more

ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസ്: എം.സി ഖമറുദ്ദീന്‍ എം.എല്‍.എ അറസ്റ്റില്‍

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുകേസില്‍ പ്രതിയായ മഞ്ചേശ്വരം എം.എല്‍.എ എം.സി. ഖമറുദ്ദീന്‍ അറസ്റ്റില്‍. കാസര്‍കോട് എസ്.പി ഓഫിസിലെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെ ശനിയാഴ്ച വൈകിട്ടാണ് ഖമറുദ്ദീന്റെ അറസ്റ്റ്...

Read more

മയക്കുമരുന്ന് കടത്ത്; ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ കിട്ടാന്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍

ബംഗളൂരു: മയക്കുമരുന്ന് കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ കിട്ടാന്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കോടതിയെ സമീപിച്ചു. ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്ന...

Read more
Page 1080 of 1106 1 1,079 1,080 1,081 1,106

Recent Comments

No comments to show.