വധശ്രമക്കേസിലെ പ്രതിയുടെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് എയര്‍ഗണ്‍ പിടികൂടി
ഉപ്പള: വധശ്രമക്കേസിലെ പ്രതിയുടെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് എയര്‍ഗണ്‍ പിടികൂടി. ഉപ്പള കൈക്കമ്പയിലെ മുസ്ലിംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയുടെ കൈക്കമ്പയിലെ ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് ശനിയാഴ്ച വൈകിട്ട് പൊലീസ് നടത്തിയ പരിശോധനയില്‍ എയര്‍ഗണ്‍ പിടികൂടിയത്. ക്വാര്‍ട്ടേഴ്സില്‍ എയര്‍ഗണ്‍ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്.