പരവനടുക്കം ഗവ.വൃദ്ധസദനത്തിലെ അന്തേവാസി അന്തരിച്ചു

കാസർകോട്: പരവനടുക്കം ഗവ.വൃദ്ധസദനത്തിലെ അന്തേവാസി അഷ്‌റഫ് (68) അന്തരിച്ചു. 2020 ജൂലൈ 18 ന് സ്ഥാപനത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന്റെ സ്വദേശം മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി എന്നാണ് പറഞ്ഞിരുന്നതെങ്കിലും...

Read more

തിങ്കളാഴ്ച ജില്ലയില്‍ 75 പേര്‍ക്ക് കൂടി കോവിഡ്; 91 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 75 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 67 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതരസംസ്ഥാനത്ത് നിന്നെത്തിയ എട്ട് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. അതേസമയം...

Read more

ഡി.ടി.പി സെന്റര്‍ ഉടമ പനിബാധിച്ച് മരിച്ചു

കുണ്ടംകുഴി: കുണ്ടംകുഴിയിലെ വീനസ് ഡി.ടി.പി സെന്റര്‍ ഉടമ ബേഡകം കുട്ടിപ്പാറ മുത്തനടുക്കം മലയംമൊട്ടയിലെ എ. വിജയന്‍ നായര്‍ (42) പനിബാധിച്ച് മരിച്ചു. നാരായണന്‍ നായര്‍-കാര്‍ത്യായനി ദമ്പതികളുടെ മകനാണ്....

Read more

മാവുങ്കാലില്‍ 13 കിലോ വാട്ട് വൈദ്യുതിമോഷണം കണ്ടെത്തി; വീട്ടുടമക്ക് ഏഴുലക്ഷം രൂപ പിഴയിട്ടു

കാഞ്ഞങ്ങാട്: മാവുങ്കാലില്‍ 13 കിലോ വാട്ട് വൈദ്യുതി മോഷണം കണ്ടെത്തി. മാവുങ്കാല്‍ നെല്ലിത്തറയിലെ പ്രസാദിന്റെ വീട് കേന്ദ്രീകരിച്ച് നടത്തിയ വൈദ്യുതി മോഷണമാണ് കെ.എസ്.ഇ.ബി ആന്റിപവര്‍ തെഫ്റ്റ് സ്‌ക്വാഡ്...

Read more

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ റിമാണ്ടിലായ എം.സി ഖമറുദ്ദീനെ കോടതി രണ്ടുദിവസത്തേക്ക് അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു; ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി

കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ അറസ്റ്റിലായി റിമാണ്ടില്‍ കഴിയുന്ന മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീനെ കോടതി രണ്ടുദിവസത്തേക്ക് പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച ഉച്ചക്കുശേഷമാണ്...

Read more

ഭെല്‍-ഇ.എം.എല്‍. സംരക്ഷണ സമരസമിതിയുടെ റിലേ സത്യഗ്രഹം തുടങ്ങി

കാസര്‍കോട്: ഭെല്‍-ഇ.എം.എല്‍. സംരക്ഷണ സമരസമിതിയുടെ നേതൃത്വത്തില്‍ പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ ഒപ്പുമരച്ചോട്ടില്‍ റിലേ സത്യാഗ്രഹം തുടങ്ങി. എസ്.ടി.യു., സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് റിലേ...

Read more

ബന്തിയോട്ടെ വെടിവെപ്പ്; നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍

കാസര്‍കോട്: ബന്തിയോട് അടുക്കയിലെ വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരു പ്രതി കൂടി അറസ്റ്റില്‍. ഉളിയത്തടുക്കയിലെ സമദാനി (28)യാണ് അറസ്റ്റിലായത്. കാസര്‍കോട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍നായര്‍, കുമ്പള സി.ഐ പ്രമോദ്, സ്‌ക്വാഡ്...

Read more

സി.ബി. അബ്ദുല്ല ഹാജിയുടെ മയ്യത്ത് ഖബറടക്കി

ചെങ്കള: ഞായറാഴ്ച അന്തരിച്ച മുസ്ലിം ലീഗ് നേതാവും ചെങ്കള ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ സി.ബി. അബ്ദുല്ലഹാജി(67)യുടെ മയ്യത്ത് ചെങ്കള ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. പരേതരായ ബാബ മുഹമ്മദിന്റെയും...

Read more

എം.സി ഖമറുദ്ദീന്റെ ജാമ്യാപേക്ഷ ഹൊസ്ദുര്‍ഗ് കോടതി പരിഗണിക്കുന്നു, എം.എല്‍.എക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സി.കെ ശ്രീധരന്‍ ഹാജരായി; പൂക്കോയ തങ്ങള്‍ കീഴടങ്ങുമെന്ന വിവരത്തെ തുടര്‍ന്ന് കോടതി പരിസരത്ത് പൊലീസ് സുരക്ഷ

കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുകേസില്‍ റിമാണ്ടില്‍ കഴിയുന്ന എം.സി ഖമറുദ്ദീന്‍ എം.എല്‍.എയുടെ ജാമ്യാപേക്ഷ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) കോടതി പരിഗണിക്കുന്നു. തിങ്കളാഴ്ച രാവിലെ...

Read more

ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും പൂക്കോയ തങ്ങള്‍ എസ്.പി ഓഫീസില്‍ ഹാജരായില്ല; പിന്നാലെ ലുക്കൗട്ട് നോട്ടീസിറക്കി അന്വേഷണസംഘം

കാസര്‍കോട്: ഫാഷന്‍ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും ടി.കെ പൂക്കോയ തങ്ങള്‍ കാസര്‍കോട് എസ്.പി ഓഫീസില്‍ ഹാജരായില്ല. ഇതേ തുടര്‍ന്ന് പൂക്കോയ തങ്ങള്‍ക്കെതിരെ അന്വേഷണസംഘം ലുക്കൗട്ട്...

Read more
Page 1078 of 1106 1 1,077 1,078 1,079 1,106

Recent Comments

No comments to show.