ചൊവ്വാഴ്ച ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത് 99 പേര്‍ക്ക്; 103 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ 99 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 95 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്....

Read more

അരയി നാരായണന്‍ വൈദ്യര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: അരയി ഗ്രാമത്തിന്റെ ജനകീയ വൈദ്യരായിരുന്ന ആറങ്ങാടി വൈദ്യരെന്ന നാരായണന്‍ വൈദ്യര്‍ (97) അന്തരിച്ചു. ശിവാനന്ദ ആയുര്‍വേദിക് ഹെര്‍ബല്‍ റെമഡീസ് സ്ഥാപകനാണ്. ദീര്‍ഘകാലം വടകര സ്വാമി ശിവാനന്ദ...

Read more

മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച എസ്.ഐയെ സ്‌കൂട്ടറിടിച്ച് പരിക്കേല്‍പ്പിച്ചു; 17കാരനെതിരെ കേസ്

ബേക്കല്‍: മണല്‍കടത്ത് തടയാന്‍ ശ്രമിച്ച എസ്.ഐയെ സ്‌കൂട്ടറിടിച്ച് പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ സ്വദേശിയും ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐയുമായ നസീബിനാണ് സകൂട്ടര്‍ ഇടിച്ച് പരിക്കേറ്റത്. സംഭവത്തില്‍ ബേക്കല്‍...

Read more

കാറില്‍ കടത്തിയ കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍

കുമ്പള: കാറില്‍ കടത്തുകയായിരുന്ന 288 കുപ്പി കര്‍ണാടക നിര്‍മ്മിത മദ്യവുമായി കുമ്പള സ്വദേശി അറസ്റ്റില്‍. നിതേഷ്(27) ആണ് അറസ്റ്റിലായത്. കാര്‍ കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ വൈകിട്ട് ആറര...

Read more

യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍

മഞ്ചേശ്വരം: യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മജിര്‍പ്പള്ളം കോളിയൂരിലെ വാസുദേവ-ഗുലാബി ദമ്പതികളുടെ മകന്‍ സമ്പത്ത് (22) ആണ് മരിച്ചത്. രാത്രി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ...

Read more

കാന്‍സര്‍ ചികിത്സക്കിടെ കോവിഡ് ബാധിച്ച് മരിച്ചു

കാഞ്ഞങ്ങാട്: കാന്‍സര്‍ ചികിത്സക്കിടെ കോവിഡ് ബാധിച്ച് ചെറുപനത്തടി സ്വദേശി മരിച്ചു. വെള്ളിക്കോത്ത് താമസിക്കുന്ന കോഴിച്ചിറ്റ സ്വദേശി വേങ്ങയില്‍ ലോഹിതാക്ഷന്‍ (56) ആണ് മരിച്ചത്. ഒരു വര്‍ഷമായി കാന്‍സര്‍...

Read more

മണിയംപാറ പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

ബദിയടുക്ക: മണിയംപാറ ഷിറിയ പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട ഉപ്പള സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഉപ്പള ഹിദായത്ത് നഗറിലെ ഇംതിയാസ് മുഹമ്മദി(43)ന്റെ മൃതദേഹമാണ് നാട്ടുകാര്‍ നടത്തിയ തിരച്ചിലിനിടെ...

Read more

ഗള്‍ഫിലേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിനിടെ കൊല്ലമ്പാടി സ്വദേശി മരിച്ചു

അണങ്കൂര്‍: ഗള്‍ഫിലേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിനിടെ കൊല്ലമ്പാടി സ്വദേശി അന്തരിച്ചു. കൊല്ലമ്പാടിയിലെ കുഞ്ഞാമു(56) ആണ് മരിച്ചത്. ദുബായില്‍ കച്ചവടം നടത്തി വരികയായിരുന്നു. കുടുംബസമേതം ദുബായിലേക്ക് പോകാനുള്ള ഒരുക്കം നടത്തിവരികയായിരുന്നു....

Read more

കേന്ദ്ര കാലാവസ്ഥ വകുപ്പ് റിട്ട. കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ മുഹമ്മദ് ഹബീബുള്ള ഇനി ഓര്‍മ്മ

കാസര്‍കോട്: കേന്ദ്ര കാലാവസ്ഥ വകുപ്പ് റിട്ട. കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ പുതിയപുര മുഹമ്മദ് ഹബീബുള്ള (90) ഇനി ഓര്‍മ്മ. ന്യൂഡല്‍ഹിയിലുള്ള മകന്റെ വസതിയില്‍വെച്ച് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. പ്രമുഖ...

Read more

കോവിഡ് റിപോര്‍ട്ടില്‍ മേല്‍വിലാസത്തിലെ സ്ഥലപ്പേരില്‍ അക്ഷരപിശക്; ഗള്‍ഫിലേക്ക് പോകാനെത്തിയ യാത്രക്കാരിയെ മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് മടക്കിയയച്ചു

മംഗളൂരു: കോവിഡ് റിപോര്‍ട്ടിലെ അക്ഷരപിശക് മൂലം യുവതിക്ക് ഗള്‍ഫ് യാത്ര മുടങ്ങി. കര്‍ണാടക ശിവമോഗ സ്വദേശിയായ ചാന്ദ് ബീഗം എന്ന യാത്രക്കാരിക്കാണ് റിപോര്‍ട്ടിലെ പിശക് മൂലം എയര്‍പോര്‍ട്ടില്‍...

Read more
Page 780 of 812 1 779 780 781 812

Recent Comments

No comments to show.