ഗള്‍ഫിലേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിനിടെ കൊല്ലമ്പാടി സ്വദേശി മരിച്ചു
അണങ്കൂര്‍: ഗള്‍ഫിലേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിനിടെ കൊല്ലമ്പാടി സ്വദേശി അന്തരിച്ചു. കൊല്ലമ്പാടിയിലെ കുഞ്ഞാമു(56) ആണ് മരിച്ചത്. ദുബായില്‍ കച്ചവടം നടത്തി വരികയായിരുന്നു. കുടുംബസമേതം ദുബായിലേക്ക് പോകാനുള്ള ഒരുക്കം നടത്തിവരികയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഭാര്യ: സക്കീന. മക്കള്‍: ജാസ്മിന്‍, ജലീല്‍, ജസീന, ജംസീന. മരുമക്കള്‍: നഗാസ്, റുമൈസ, ഷരീഫ്, ഖാസിം. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, ഹാരിസ്, ബീവി, ആമിന.

അണങ്കൂര്‍: ഗള്‍ഫിലേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിനിടെ കൊല്ലമ്പാടി സ്വദേശി അന്തരിച്ചു. കൊല്ലമ്പാടിയിലെ കുഞ്ഞാമു(56) ആണ് മരിച്ചത്.
ദുബായില്‍ കച്ചവടം നടത്തി വരികയായിരുന്നു. കുടുംബസമേതം ദുബായിലേക്ക് പോകാനുള്ള ഒരുക്കം നടത്തിവരികയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഭാര്യ: സക്കീന. മക്കള്‍: ജാസ്മിന്‍, ജലീല്‍, ജസീന, ജംസീന. മരുമക്കള്‍: നഗാസ്, റുമൈസ, ഷരീഫ്, ഖാസിം. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, ഹാരിസ്, ബീവി, ആമിന.