ആന്റിജന്‍ ടെസ്റ്റ് ചലഞ്ച്: ജില്ലാ കലക്ടറുടെ ചലഞ്ച് ഏറ്റെടുത്ത് ജില്ലാ പൊലീസ് മേധാവി

കാസര്‍കോട്: കോവിഡിനെ പ്രതിരോധിക്കാന്‍ കാസര്‍കോട് ജില്ലാതല ഐ.ഇ.സി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലയില്‍ ആരംഭിച്ച ആന്റിജെന്‍ ടെസ്റ്റ് ചാലഞ്ച് വൈറലാകുന്നു. ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്...

Read more

ശനിയാഴ്ച ജില്ലയില്‍ 104 പേര്‍ക്ക് കൂടി കോവിഡ്; 168 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 104 പേര്‍ക്ക് കൂടി കോവിഡ്-19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 96 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ആറു പേര്‍ക്കുമാണ് ഇന്ന്...

Read more

സുബൈദ വധക്കേസിന്റെ വിചാരണ 2021 ജനുവരി 11ന് ജില്ലാ കോടതിയില്‍ ആരംഭിക്കും; പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു

കാസര്‍കോട്: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദ (60) യെ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസിന്റെ വിചാരണ 2021 ജനുവരി 11ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ്...

Read more

ബദിയടുക്ക സ്‌കൂളിലെ മോഷണം: പ്രതിയെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ബദിയടുക്ക: ബദിയടുക്ക ഗവ. ഹൈസ്‌കൂളില്‍ നിന്ന് ലാപ്‌ടോപ്പുകളും പണവും കവര്‍ന്ന കേസില്‍ റിമാണ്ടിലായിരുന്ന പ്രതിയെ ബദിയടുക്ക പൊലീസ് രണ്ടുദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി. പൈവളിഗെ സ്വദേശിയും ബദിയടുക്ക ചെന്നാര്‍ക്കട്ടയില്‍...

Read more

ലുക്കൗട്ട് നോട്ടീസിറക്കി രണ്ടാഴ്ച കഴിഞ്ഞിട്ടും പൂക്കോയ തങ്ങളെക്കുറിച്ച് വിവരമില്ല; അന്വേഷണത്തിന് പ്രത്യേക പൊലീസ് സ്‌ക്വാഡ്

കാസര്‍കോട്: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി ടി.കെ പൂക്കോയ തങ്ങള്‍ എവിടെയുണ്ടെന്നത് സംബന്ധിച്ച് അന്വേഷണസംഘത്തിന് ഒരു വിവരവും ലഭിച്ചില്ല. ലുക്കൗട്ട് നോട്ടീസിറക്കി രണ്ടാഴ്ച കഴിഞ്ഞിട്ടും...

Read more

പ്രദീപ് കോട്ടത്തലക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷനും എതിര്‍ത്തു; ജാമ്യാപേക്ഷയില്‍ കോടതി 23ന് വിധി പറയും

കാസര്‍കോട്: നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ പ്രദീപ് കോട്ടത്തലക്ക് ജാമ്യം നല്‍കുന്നതിനെ പൊലീസിന് പുറമെ പ്രോസിക്യൂഷനും എതിര്‍ത്തു. അതേ സമയം പ്രദീപിനെതിരായ കേസ്...

Read more

അനധികൃത മത്സ്യബന്ധനം; കര്‍ണാടകയില്‍ നിന്നെത്തിയ ബോട്ട് പിടികൂടി

മഞ്ചേശ്വരം: കര്‍ണാടകയില്‍ നിന്നെത്തിയ സംഘം അനധികൃതമായി മഞ്ചേശ്വരത്ത് മീന്‍ പിടിക്കുന്നതിനിടെ തീരദേശ പൊലീസ് പത്തംഗ സംഘത്തിനെയും ബോട്ടും കസ്റ്റഡിലെടുത്തു. വെള്ളിയാഴ്ച്ച വൈകിട്ട് ആറര മണിയോടെ മഞ്ചേശ്വരം ഹാര്‍ബാറില്‍...

Read more

കോവിഡ് ടെസ്റ്റ് ചാലഞ്ച് ഏറ്റെടുത്ത് ജില്ലാ കലക്ടര്‍

കാസര്‍കോട്: കോവിഡിനെ പ്രതിരോധിക്കാന്‍ കാസര്‍കോട് ജില്ലാതല ഐ.ഇ.സി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലയില്‍ ആരംഭിച്ച ആന്റിജെന്‍ ടെസ്റ്റ് ചാലഞ്ച് ഏറ്റെടുത്ത് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു....

Read more

വെള്ളിയാഴ്ച ജില്ലയില്‍ 138 പേര്‍ക്ക് കൂടി കോവിഡ്; രോഗമുക്തി 144

കാസര്‍കോട്: ജില്ലയില്‍ വെള്ളിയാഴ്ച 138 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 128 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് ഇന്ന്...

Read more

വ്യാജ ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ്: പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: പണി പൂര്‍ത്തിയാകാത്ത കെട്ടിടത്തിന് വ്യാജ ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കി കെട്ടിട നമ്പര്‍ സമ്പാദിച്ചെന്ന കേസില്‍ കാസര്‍കോട് പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ കാസര്‍കോട് നഗരസഭാ...

Read more
Page 503 of 526 1 502 503 504 526

Recent Comments

No comments to show.