കാസര്‍കോട്: ജില്ലയില്‍ ഇന്ന് 104 പേര്‍ക്ക് കൂടി കോവിഡ്-19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 96 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ആറു പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 168 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6681 പേരാണ്. പുതിയതായി 640 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1362 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 254 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 375 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 145പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 144 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
21058 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1019 പേര് വിദേശത്ത് നിന്നെത്തിയവരും 801പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 19238 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്.19765 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 220 ആയി. നിലവില്‍ 1073 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക് ഇങ്ങനെ:
കള്ളാര്‍-5
ബേഡടുക്ക-9
ബദിയടുക്ക-2
മടിക്കൈ-1
മധൂര്‍-2
കോടോംബേളൂര്‍-2
കിനാനൂര്‍ കരിന്തളം-4
ദേലമ്പാടി-1
വലിയപറമ്പ-2
ചെമ്മനാട്-6
പള്ളിക്കര-1
മീഞ്ച-1
വെസ്റ്റ്എളേരി-4
അജാനൂര്‍-2
കാസര്‍കോട്-3
ഈസ്റ്റ് എളേരി-4
പനത്തടി-3
കുറ്റിക്കോല്‍-1
മംഗല്‍പ്പാടി-1
നീലേശ്വരം-11
ബളാല്‍-11
ഉദുമ-3
കാഞ്ഞങ്ങാട്-12
മഞ്ചേശ്വരം-2
പടന്ന-1
ചെറുവത്തൂര്‍-2
വൊര്‍ക്കാടി-1
മുളിയാര്‍-3
ചെങ്കള-3
പിലിക്കോട്-1
ഇന്ന് കോവിഡ് ഭേദമായവരുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക് ഇങ്ങനെ:
അജാനൂര്‍-3
ബദിയടുക്ക-3
ബളാല്‍-7
ബേഡടുക്ക-3
ബെള്ളൂര്‍-2
ചെമ്മനാട്-9
ചെങ്കള-7
ചെറുവത്തൂര്‍-1
ദേലമ്പാടി-4
കാഞ്ഞങ്ങാട്-10
കാസര്‍കോട്-12
കയ്യൂര്‍ ചീമേനി-3
കിനാനൂര്‍ കരിന്തളം-9
കോടോംബേളൂര്‍-1
കുമ്പടാജെ-2
കുമ്പള-2
കുറ്റിക്കോല്‍-6
മധൂര്‍-6
മടിക്കൈ-1
മംഗല്‍പ്പാടി-1
മഞ്ചേശ്വരം-2
മൊഗ്രാല്‍പുത്തൂര്‍-2
മുളിയാര്‍-2
നീലേശ്വരം-20
പടന്ന-4
പൈവളിഗെ-1
പള്ളിക്കര-11
പിലിക്കോട്-3
പുല്ലൂര്‍ പെരിയ-9
പുത്തിഗെ-3
തൃക്കരിപ്പൂര്‍-7
ഉദുമ-5
വലിയപറമ്പ-2
ഈസ്റ്റ് എളേരി-3
മറ്റു ജില്ല
കരിവെള്ളൂര്‍ പെരളം (കണ്ണൂര്‍ ജില്ല) 1
മാട്ടൂല്‍ (കണ്ണൂര്‍ ജില്ല) 1