ബദിയടുക്ക: അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് ജീവനക്കാരന് മരിച്ചു. വിദ്യാനഗറിലെ ഇറിഗേഷന്‍ ഡിപ്പാര്ട്ടുമെന്റില് ക്ലര്‍ക്കായ പെര്‍ള ഗോളിത്തടുക്കയിലെ ശങ്കരനാരായണനായക് (50) ആണ് മരിച്ചത്. വൃക്കസംബന്ധമായ...
Read moreബദിയടുക്ക: വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച 40 പവന് സ്വര്‍ണ്ണം കവര്‍ന്നതായി പരാതി. ബദിയടുക്ക ഗോളിയടുക്കയിലെ ഹാരിസിന്റെ വീട്ടിലാണ് കവര്‍ച്ച. 20ന് രാവിലെ വീട്ടുകാര്‍ കുടുംബസമേതം കര്‍ണാടക പുത്തൂരിലെ...
Read moreബദിയടുക്ക: ബദിയടുക്കയില്‍ യു.ഡി.എഫിനെ ഭാഗ്യം തുണച്ചു. യു.ഡി.എഫിനും എന്‍.ഡി.എക്കും എട്ട് അംഗങ്ങള്‍ വീതമുള്ള ബദിയടുക്ക പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ ലീഗിലെ ശാന്ത പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പിയിലെ സ്വപ്നയോടാണ് വിജയിച്ചത്....
Read moreബദിയടുക്ക: നവജാതശിശുവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ചെടേക്കാലിലെ മുഹമ്മദ് ഷാഫി-ഷാഹിന ദമ്പതികളുടെ കുഞ്ഞിന്റെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത കാസര്‍കോട്...
Read moreബദിയടുക്ക: നവജാതശിശുവിന്റെ മരണത്തില്‍ ദുരൂഹത ഉയര്‍ന്നതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിനയുടെ കുഞ്ഞാണ് മരിച്ചത്. ഷാഹിനയെ രക്തസ്രാവത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആസ്പത്രിയിലെത്തും...
Read moreബദിയടുക്ക: യുവതിയെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയി വായില്‍ തുണി തിരുകി ബലാത്സംഗം ചെയ്തതായി പരാതി. ബദിയടുക്ക പൊലീസ് സ്റ്റേഷന് പരിധിയിലെ പത്തൊമ്പതുകാരിയാണ് ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് നെക്രാജെ...
Read moreബദിയടുക്ക: കാട്ടുപന്നിയുടെ കുത്തേറ്റ് കൂലിതൊഴിലാളി മരിച്ചു. നീര്‍ച്ചാലിന് സമീപം പുതുക്കോളി നെല്ലിക്കാടിലെ പുട്ട നായക്-പരമേശ്വരി ദമ്പതികളുടെ മകന് ഐത്തപ്പ നായക്(43)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ്...
Read moreബദിയടുക്ക: താന്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാവുകയും ചെയ്ത യുവതിയെ വീട്ടുകാര്‍ തടങ്കലില്‍ വെച്ചതായി യുവാവിന്റെ പരാതി. കോടതി നിര്‍ദ്ദേശ പ്രകാരം കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തില്‍...
Read moreബദിയടുക്ക: യുവാവ് അസുഖംമൂലം മരിച്ചു. നീര്ച്ചാല് ബിര്‍മിനടുക്ക ഹദ്ദാദ് മന്‍സിലിലെ അബ്ബാസ് എന്ന അമ്പാച്ചു (38)വാണ് മരിച്ചത്. പത്ത് വര്‍ഷത്തോളം അബുദാബി ബനിയാസില്‍ വ്യാപാരിയായിരുന്നു. 11 മാസംമുമ്പാണ്...
Read moreപെര്‍ള: പെര്‍ള-കാട്ടുകുക്കെ പെര്‍ളത്തടുക്കയില്‍ ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ കണ്ട ഒന്നരവയസുകാരന് മരിച്ചു. കുട്ടിയുടെ അമ്മ മാനസിക അസ്വസ്ഥ്യം പ്രകടിപ്പിച്ചിരുന്നതിനാല്‍ പൊലീസ് അന്വേഷണം ആ വഴിക്ക് നീളുന്നു. ബാബു-ശാരദ ദമ്പതികളുടെ...
Read more