അബ്ദുല്‍റഹ്‌മാന്‍ ഔഫ് വധം: കൊലപാതകികള്‍ക്ക് പരിശീലനം നല്‍കിയ കേന്ദ്രവും അന്വേഷിക്കണം-എ.എ റഹീം

കാഞ്ഞങ്ങാട്: അബ്ദുല്‍റഹ്‌മാന്‍ ഔഫിനെ കൊലപ്പെടുത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് തീവ്രവാദസംഘത്തിന്റെ പരിശീലനം ലഭിച്ചിട്ടുണ്ടോ എന്ന കാര്യമുള്‍പ്പെടെ അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ. എ റഹീം ആവശ്യപ്പെട്ടു....

Read more

കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന റിട്ട. അധ്യാപകന്‍ മരിച്ചു

പിലിക്കോട്: കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന റിട്ട. പ്രധാനാധ്യാപകന്‍ മരിച്ചു. പിലിക്കോട് പടുവളത്തെ കെ.പി.വി. കോമന്‍മാസ്റ്റര്‍ (82) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജി.യു.പി.എസ്. പിലിക്കോട്, ജി.ഡബ്ല്യു.എല്‍.പി.എസ്....

Read more

റോഡ് നിര്‍മ്മാണത്തിനിടയില്‍ കുടിവെള്ള പൈപ്പ് പൊട്ടി; ജലധാരചിത്രം വൈറലായി

കാഞ്ഞങ്ങാട്: റോഡ് നിര്‍മ്മാണത്തിനിടയില്‍ കുടിവെള്ള പൈപ്പ് ലൈന്‍ പൊട്ടി. ഇതോടെ 25 അടിയിലധികം ഉയരത്തില്‍ വെള്ളം ചീറ്റി. ഒടയംചാല്‍ ടൗണിലാണ് സംഭവം. ഒടയംചാല്‍ ഇടത്തോട് മെക്കാഡം റോഡ്...

Read more

വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ ഫോണുകളും പണവും മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ ഫോണുകളും പണവും മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പെരിയ ചെര്‍ക്കാപ്പാറ സ്വദേശി ബാദുഷ (24)യെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റ്...

Read more

കാഞ്ഞങ്ങാട്ടെ വസ്ത്രസ്ഥാപന ജീവനക്കാരനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ തളങ്കര സ്വദേശിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന്...

Read more

കെ. മണികണ്ഠന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്

കാഞ്ഞങ്ങാട്: പാക്കം ബ്ലോക്ക് ഡിവിഷനില്‍ നിന്നും ജയിച്ച കെ.മണികണ്ഠന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്. കോണ്‍ഗ്രസിലെ അഡ്വ. എം.കെ. ബാബുരാജിനെ നാലിനെതിരെ ഒമ്പത് വോട്ടിനാണ് മണികണ്ഠന്‍ പരാജയപ്പെടുത്തിയത്....

Read more

കൊല്ലപ്പെട്ട ഔഫിന്റെ വീട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സന്ദര്‍ശിച്ചു

കാഞ്ഞങ്ങാട്: കൊല്ലപ്പെട്ട അബ്ദുല്‍ റഹ്‌മാന്‍ ഔഫിന്റെ വീട് സമസ്ത അധ്യക്ഷനും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ ജിഫ്രി മുത്തുക്കോയ തങ്ങള്‍ സന്ദര്‍ശിച്ചു. കുറ്റവാളികള്‍ ഏത് പാര്‍ട്ടിക്കാരാണെങ്കിലും അവര്‍...

Read more

അബ്ദുല്‍ റഹ്‌മാന്‍ ഔഫ് വധക്കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ ക്രൈംബ്രാഞ്ച് ഹരജി നല്‍കി; കോടതി ബുധനാഴ്ച പരിഗണിക്കും

കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കല്ലൂരാവി പഴയകടപ്പുറത്തെ അബ്ദുല്‍ റഹ്‌മാന്‍ ഔഫിനെ കൊലപ്പെടുത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ ഹരജി നല്‍കി. ചൊവ്വാഴ്ച...

Read more

കാസര്‍കോട് വികസന പാക്കേജിന് പുറമെ ജില്ലയില്‍ 4295 കോടി രൂപയുടെ അടിസ്ഥാന വികസനം-മുഖ്യമന്ത്രി

കാഞ്ഞങ്ങാട്: കാസര്‍കോട് വികസന പാക്കേജിന് പുറമെ ജില്ലയില്‍ 4295 കോടി രൂപയുടെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള കുതിപ്പിന് ജനനായകന്റെ...

Read more

കാഞ്ഞങ്ങാട്ട് കെ.വി. സുജാതയും നീലേശ്വരത്ത് ടി.വി. ശാന്തയും നഗരസഭാ അധ്യക്ഷയായി അധികാരമേറ്റു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷയായി സി.പി.എമ്മിലെ കെ.വി. സുജാതയും നീലേശ്വരം നഗരസഭാ അധ്യക്ഷയായി സി.പി.എമ്മിലെ തന്നെ ടി.വി. ശാന്തയും അധികാരമേറ്റു. കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭാ കൗണ്‍സില്‍ ഹാളുകളില്‍...

Read more
Page 124 of 132 1 123 124 125 132

Recent Comments

No comments to show.