പ്രൊഫ.ഖാദര്‍ മൊയ്തീനും ടി.പത്മനാഭനും സുധീര്‍ കുമാര്‍ ഷെട്ടിക്കും ചെര്‍ക്കളം അബ്ദുല്ല പുരസ്‌കാരം

കാസര്‍കോട്: മുന്‍ മന്ത്രിയും എം.എല്‍.എയും മുസ്ലിംലീഗ് സംസ്ഥാന ട്രഷററും ജില്ലാ പ്രസിഡണ്ടുമായിരുന്ന ചെര്‍ക്കളം അബ്ദുല്ലയുടെ പേരില്‍ ചെര്‍ക്കളം അബ്ദുല്ല ഫൗണ്ടേഷന്‍ നല്‍കുന്ന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മുസ്ലിം ലീഗ്...

Read more

തിരുവനന്തപുരത്ത് ബൈക്ക് അപകടത്തില്‍ പരിക്കേറ്റ ബംബ്രാണ സ്വദേശി മരിച്ചു

കുമ്പള: തിരുവന്തപുരത്ത് ബൈക്ക് കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബംബ്രാണയിലെ യുവാവ് മരിച്ചു. ബംബ്രാണ അണ്ടിത്തടുക്കയിലെ ഗുദുറു കുഞ്ഞിപള്ളിയുടേയും ഖദീജയുടേയും മകന്‍ അഫ്‌സല്‍ (23) ആണ്...

Read more

ഇമാമ ടാലന്റ് ടെസ്റ്റ് ഗ്രാന്റ് ഫിനാലെ: അശ്വിന്‍ രാജിന് ഒന്നാം സ്ഥാനം

തളങ്കര: മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന-ഇമാമ ജില്ലയിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച ടാലന്റ് ടെസ്റ്റ്-2024 ഗ്രാന്റ് ഫിനാലെയില്‍ നീലേശ്വരം രാജാസ് ഹയര്‍ സെക്കണ്ടറി...

Read more

കാറില്‍ സൂക്ഷിച്ച എം.ഡി.എം.എയുമായി മൂന്നുപേര്‍ അറസ്റ്റില്‍

കുമ്പള: കാറില്‍ സൂക്ഷിച്ച എം.ഡി.എം.എ. മയക്കുമരുന്നുമായി മൂന്ന് യുവാക്കളെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കയ്യാറിലെ മുഹമ്മദലി (27), അബ്ദുല്‍ റഹ്മാന്‍ (23), മുഖാരിക്കണ്ടത്തിലെ ഉബൈദ് (23)...

Read more

കുമ്പളയില്‍ കാറിടിച്ച് റിട്ട. പ്രധാനാധ്യാപകന്‍ മരിച്ചു

കുമ്പള: കുമ്പളയില്‍ ഇന്നോവ കാറിടിച്ച് റിട്ട. പ്രധാനാധ്യാപകന്‍ മരിച്ചു. കുമ്പള സര്‍ക്കാര്‍ ആസ്പത്രി റോഡില്‍ താമസിക്കുന്ന ബാലകൃഷ്ണ ചെട്ടിയാര്‍ (79) ആണ് മരിച്ചത്. ഇന്നലെ രാത്രി കുമ്പള-ബദിയടുക്ക...

Read more

കെ.എസ്.ആര്‍.ടി.സി ബസിലിടിച്ച് ബൈക്ക് യാത്രികനായ ചൂരിത്തോട് സ്വദേശിക്ക് ദാരുണാന്ത്യം

ബന്തടുക്ക: ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ മോട്ടോര്‍ ബൈക്കിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ബന്തടുക്ക ചൂരിത്തോട് സ്വദേശി കെ.സി ജോസ് എന്ന സജി (46) ആണ് മരിച്ചത്. ഇന്നലെ...

Read more

ഭൂമി തരം മാറ്റല്‍ അദാലത്ത്: കാസര്‍കോട് റവന്യൂ ഡിവിഷനില്‍ 172 അപേക്ഷകളും കാഞ്ഞങ്ങാട്ട് 429 അപേക്ഷകളും തീര്‍പ്പാക്കി

കാസര്‍കോട്: ഭൂമി തരം മാറ്റല്‍ അദാലത്തില്‍ കാസര്‍കോട് റവന്യൂ ഡിവിഷനില്‍ 172 അപേക്ഷകളും കാഞ്ഞങ്ങാട് റവന്യൂ ഡിവിഷനില്‍ 429 അപേക്ഷകളും തീര്‍പ്പാക്കി.കാസര്‍കോട് റവന്യൂ ഡിവിഷനില്‍ സൗജന്യ തരം...

Read more

സ്വാതന്ത്ര്യത്തിന് ശേഷം ഗാന്ധിജി സമരം നടത്തിയത് ഹിന്ദുത്വ-ഫാസിസ്റ്റ് കരങ്ങളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍-ഗോപീകൃഷ്ണന്‍

കാസര്‍കോട്: കാസര്‍കോട് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഫ്രാക് കള്‍ച്ചറല്‍ ഫോറം, അസാപ്പ് കമ്മ്യൂണിറ്റി സ്‌ക്കില്‍ പാര്‍ക്ക്, കാസര്‍കോടന്‍ കൂട്ടായ്മ എന്നിവയുടെ സഹകരണത്തോടെ അസാപ്പ് ഹാളില്‍ പി.എന്‍. ഗോപീകൃഷ്ണന്‍...

Read more

കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: എരിയാല്‍ സ്വദേശിയും ചൂരി പാറക്കട്ടയില്‍ താമസക്കാരനുമായ സിറാജുദ്ദീന്‍ (54) കുഴഞ്ഞുവീണുമരിച്ചു. ഇന്നലെ വൈകിട്ടാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. നേരത്തെ വിദേശത്തായിരുന്നു. പിന്നീട്...

Read more

കാസര്‍കോട് നഗരത്തില്‍ നിരവധി ചതിക്കുഴികള്‍; അപകടങ്ങള്‍ പതിവാകുന്നു

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ ചതിക്കുഴികള്‍ നിരവധി. ബാങ്ക് റോഡില്‍ മാത്രം ചെറുതും വലുതുമായ നൂറോളം കുഴികളുണ്ട്. കെ.പി.ആര്‍ റാവു റോഡ്, ഐ.സി.സി ഭണ്ഡാരി റോഡ്, നായക്സ് റോഡ്...

Read more
Page 62 of 529 1 61 62 63 529

Recent Comments

No comments to show.